Blog

നന്മയെ നശിപ്പിച്ചു കളഞ്ഞ മനുഷ്യർ

Notting Hill, The Foundation, Notebook (english) എന്നീ സിനിമകളും തനി ഇരട്ടജ്വാല ബന്ധങളുടെ കഥയാണ്. മലയാളം സിനിമയായ ‘രാജശില്പി’ ഇരട്ടജ്വാലകളുടെ കഥയാണ്.

ടാരോട്ട് റീഡിങ് റീഡിങ്ങും അസ്‌ട്രോളജിയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ ആണ് ?

ടാരോട്ട് റീഡിങ് വിദേശി ആണ് . അസ്‌ട്രോളജി ഭാരതീയം ആണ് . രണ്ടിനും ശക്തമായ അറിവും അതീന്ദ്രിയമായ കഴിവും ആവശ്യമാണ് . വായിൽ തോന്നുന്നത് വിളിച്ചു പറയാൻ പാടില്ല .

♦ കുണ്ഡലീനി ചക്രങ്ങളും അവയുടെ പ്രവർത്തനങ്ങളും 🌹

ഒന്ന് പിഴച്ചാൽ ഭ്രാന്ത് ആയിപോയേക്കാവുന്ന ഏറ്റവും അപകടകരമായ കുണ്ഡലീനി യോഗയുടെ ഫലമായ ‘കുണ്ഡലിനി ശക്തി’ ഈ ഇരട്ടജ്വാല യാത്രയിലൂടെ സാധ്യമാകുന്നു.