എല്ലാം കൊണ്ടും തകർന്നു ഒറ്റപ്പെട്ടു പോയ അവന്റെ ചിന്തകൾ

ഞങ്ങളുടെ ഒരേ ആത്മാവ് ആയത് കൊണ്ട് അവൻ ചിന്തിക്കുന്നത് എനിക്ക് ഗ്രഹിക്കാൻ കഴിയും . ;പക്ഷെ അവനതറിയില്ല . ഞാൻ അറിഞ്ഞു കൊണ്ടിരിക്കുന്ന കാര്യം .

എന്റെ വാവയിൽ വന്ന പരിവർത്തനങ്ങൾ

ഞാൻ അവനിൽ നിന്നും അകന്നു പോയെങ്കിലും ഞാൻ നൽകിയ കുറെ ഏറെ നല്ല ഓർമ്മകൾ അവനിൽ ഉണ്ട് . അതെല്ലാം ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിക്കുന്നു .

മുൻപ് കഠിനമായിരുന്ന വ്യക്തി, ഇപ്പോൾ കൂടുതൽ മൃദുലമായിരിക്കുന്നു

നിങ്ങളുടെ പേഴ്സണിന്റെ ഇപ്പോഴത്തെ എനർജി: മുൻപ് കഠിനമായിരുന്ന വ്യക്തി, ഇപ്പോൾ കൂടുതൽ മൃദുലമായിരിക്കുന്നു