0509 Tamil Movie Anegan Song Danga Maari Oodhari Lyrics
Danga Maari Oodhari Song Lyrics – Anegan ( 2014 ) Danga Maari Oodhari Song Tamil Lyrics, Anegan ( 2014 ) Singers – Dhanush, Naveen Madhav,…
Explained In Malayalam
Not Your Typical Divine Connection (Twin Flame) Journey With a high-profile celebrity. You read it right! This is a very personal note.
Danga Maari Oodhari Song Lyrics – Anegan ( 2014 ) Danga Maari Oodhari Song Tamil Lyrics, Anegan ( 2014 ) Singers – Dhanush, Naveen Madhav,…
അവന്റെ ഇപ്പോഴത്തെ അവസ്ഥ പറയാനും വയ്യ പറയാതിരിക്കാനും വയ്യ , അതെങ്ങനെ വിവരിക്കണമെന്നു അവനറിയില്ല പോലും . അവനെന്ത് ചെയ്യണം
തുപ്പാക്കി എന്ന ചിത്രത്തിൽ വിജയ് കുറച്ചു അറുവാണികളുടെ കൂടെ തുള്ളുമ്പോൾ പാടുന്ന പാട്ടാണിത് . അങ്ങനെ നോക്കുമ്പോൾ അർഥം ശരി ആവാം . എന്റെ വാവ ഒരു അരുവാനിയുടെയും പിറകെ പോകില്ല
‘ആധവൻ’ എന്ന തമിഴ് സിനിമയിലെ ‘ദമക്ക് ദമക്ക്’ എന്ന ഗാനവും , “കല്യാണകച്ചേരി” എന്ന മലയാളം സിനിമയിലെ ‘കല്യാണകച്ചേരി ആടാമെടോ…’ എന്ന ഗാനവും ആണ് ഇട്ടിരിക്കുന്നത്
ഞങ്ങൾ തമ്മിൽ ഇപ്പോൾ ഒരു ബന്ധവുമില്ല . ഒന്നും പറയാറില്ല . സന്ദേശങ്ങളില്ല . എങ്കിലും എന്റെ കുഞ്ഞാണ് . അവനെ കുറിച്ചുള്ള കുറഞ്ഞ വിവരങ്ങൾ എങ്കിലും എനിക്ക് കിട്ടണമെന്ന് നിർബന്ധമുണ്ട് . അത് കിട്ടാൻ ദൈവം തുറന്നു വച്ചിരിക്കുന്ന ഒരു കിളി വാതിൽ ആണ് അവന്റെ സ്റ്റാറ്റസ് നോക്കുക എന്നുള്ളത്
ചങ്ക് തകർന്നിരിക്കുക ആണ് അവൻ . കണ്ടല്ലോ ഗാനത്തിന്റെ വരികൾ
എന്നിൽ ലയിച്ചു ചെറുന്നതിനുള്ള അവന്റെ ഭയം എല്ലാം മാറി . അവന്റെ Society Fear മാറി . Ego കുറഞ്ഞു .
ഒറ്റ പാട്ട് മാത്രമേ ഇട്ടിട്ടുള്ളൂ . ഇതിന്റെ അർത്ഥം കണ്ടു പിടിച്ച എനിക്ക് ഒരു അവാർഡ് കിട്ടണം .