Karmic Secrets of Conjoined Twins: A Soul Journey
Discover the deep spiritual and karmic reasons behind the birth of conjoined twins and soul contracts
Explained In Malayalam
Not Your Typical Divine Connection (Twin Flame) Journey With a high-profile celebrity. You read it right! This is a very personal note.
Discover the deep spiritual and karmic reasons behind the birth of conjoined twins and soul contracts
Discover how the New Moon and Full Moon influence your emotions, health, and spiritual Twin Flame journey
Ilamai Thirumbudhe Song Lyrics, Movie Name : Petta, Artists : Superstar Rajinikanth, Vijay Sethupathi, Simran, Trisha, M. Sasikumar, Nawazuddin Siddiqui and Bobby .
എൻ ഉയിരേ എൻ അരികേ , വെൺ നാളമായി നീ , എൻ ഉയിരേ എൻ ഉയിരേ , എൻ ശ്വാസമായി നീ . കേൾക്കാൻ സുഖമുണ്ട് .
രാത്രി ഉറക്കം ഒട്ടും ശരി ആവുന്നില്ല . കഴിഞ്ഞ 3 കൊല്ലമായി അവസ്ഥ ഇതൊക്കെ തന്നെ ആണ് . എന്നെ കൊല്ലാതെ കൊല്ലുകയാണ് . മതി ആയി തുടങ്ങി .
നിന്റെ സൌന്ദര്യത്തിൽ ഞാൻ ദൈവത്തെ കാണുന്നു!
നിങ്ങൾ അരികിൽ ആയിരിക്കുമ്പോൾ ഞാൻ എന്നെത്തന്നെ തിരിച്ചറിയുന്നു!
ഈ ഗാനവും അവന്റെ അക്കൗണ്ടിൽ ഇടാൻ കഴിയില്ല എന്ന് തന്നെ ആണ് ഞാൻ മനസ്സിലാക്കുന്നത് , കാരണം ആരെങ്കിലും ചോദിച്ചാൽ അവന് ഉത്തരം ഉണ്ടാവില്ല .
സാധാരണ മനുഷ്യരുടെ ഇടയിൽ ഇല്ലാത്ത ഈ വിചിത്രമായ സംഗതി ട്വിൻ ഫ്ലെമുകളുടെ ഇടയിൽ മാത്രമേ സംഭവിക്കാറുള്ളൂ . ഒരാത്മാവ് രണ്ടു ശരീരത്തിൽ വസിക്കുന്നത് കൊണ്ടാണത് .