എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തന്ന മഹാജ്ഞാനി , മഹായോഗി

എന്റെ ആധ്യാത്മിക ഗുരു ആയി സങ്കല്പിച്ചു പ്രാർത്ഥിച്ചു അനുഗ്രഹം നേടി പോരുന്ന , വേദങ്ങളെയും പുരാണങ്ങളെയും ഗ്രഹിച്ചു വിശദീകരിക്കാൻ കഴിവുള്ള വേദവ്യാസ മഹർഷിയുടെ പുനർജ്ജന്മം