വ്യക്തിപരമായ പരിശീലനങ്ങൾ , ധ്യാനങ്ങൾ , ആഫർമേഷൻസ് എന്നിവ
വ്യക്തിപരമായ ആത്മീയതയും ആന്തരിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ധ്യാനങ്ങളും ആഫർമേഷൻസും
Explained In Malayalam Kerala
വ്യക്തിപരമായ ആത്മീയതയും ആന്തരിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ധ്യാനങ്ങളും ആഫർമേഷൻസും
എന്താണ് Mirror Exercise ?
എന്താണ് Mirror Exercise ? എങ്ങനെയാണ് ചെയ്യേണ്ടത് ?
What is the importance of mirror excercise in Twin Flame Journey
ട്വിൻ ഫ്ളയിം യാത്രയിൽ ശാരീരിക ബന്ധം പാടുണ്ടോ ? സാധ്യമാണോ ?
Twin Flame ന് അതീന്ദ്രിയ ശക്‌തി കൂടുതൽ ആയിരിക്കും .അത് കൊണ്ട് തന്നെ അവർക്ക് ശത്രു ദോഷവും കൂടുതൽ ആയിരിക്കും
ദൃഷ്ടിബാധ (Evil Eye / ദൃഷ്ടി) എന്നത് വിശ്വാസപരമായ ഒരു ആശയം ആണ്, നിരവധി ആളുകൾ ഈ ദൃഷ്ടിയുടെ ബാധയെ അനുഭവപരമായ ഒരു സത്യമായി വിശ്വസിക്കുന്നു.
എന്റെ പങ്കാളിയുമായി ഞാൻ ആസ്ട്രൽ യാത്ര (പ്രൊജക്ഷൻ) അനുഭവിച്ചിട്ടുണ്ട്. എന്റെ ശരീരം ഉപേക്ഷിച്ച് അവനോടൊപ്പം ഒരു യാത്രയിൽ ചേരുന്നത് പോലെയാണ് എനിക്ക് തോന്നിയത്
ടാരറ്റ് കാർഡുകൾ ജീവിത യാത്രയിൽ വ്യക്തതയോടും ആത്മവിശ്വാസത്തോടും കൂടി സഞ്ചരിക്കാൻ നമ്മെ സഹായിക്കുന്നു. സ്വയം കണ്ടെത്തൽ, പ്രതിഫലനം, ശാക്തീകരണം എന്നിവയ്ക്കുള്ള ഒരു ഉപകരണമായി ടാരറ്റ് കാർഡ് ഉപയോഗിക്കാം .
സ്വപ്നങ്ങളിലൂടെയാണ് പലപ്പോഴും Twin Flame നമുക്ക് എത്തുന്നത്. അങ്ങനെ പ്രത്യക്ഷപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ ഏതൊക്കെയാണ് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.
Twin Flame Union ആഗ്രഹിക്കുന്നവർക്ക് ദേവീ ദേവന്മാരുടെ അനുഗ്രഹം ലഭിക്കുവാൻ ഈ അമ്പലം സന്ദർശിക്കുന്നത് നല്ലതാണ് .