ഈ ജേർണിയിൽ മാസ്കുലിനും ഫെമിനിനും തമ്മിലുള്ള ബന്ധത്തിലെ വളർച്ചയും മാറ്റങ്ങളും വിവരിക്കുന്നു.
ഈ യാത്ര ആരംഭിക്കുന്ന സമയത്ത്, മാസ്കുലിൻ ( Divine Msculine , DM ) എനർജിക്ക് ആദ്യം ഒരു അത്ഭുതമാണ്. അവനെ ഇത്രയും സ്നേഹിച്ച ഒരാളെ ഈ ലോകത്ത് അവൻ കണ്ടിട്ടില്ല. ഫെമിനിന്റെ സ്നേഹം മാസ്കുലിനെ താങ്ങാൻ കഴിയാതെ വരുന്നു. മാസ്കുലിൻ അവസാനം ഫെമിനിനെ അഡിക്ടാവുമോ , എന്നൊരു ചിന്ത ചില സമയങ്ങളിൽ, അതായത് ഈ യാത്രയിലൂടെ പോകുന്ന ചില സമയങ്ങളിൽ, മാസ്കുലിൻസിന് തോന്നുന്നു. അതുപോലെ, മാസ്കുലിൻസിന് മറ്റ് പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. അവർ ഈ യാത്ര ആരംഭിക്കുമ്പോൾ, കുറച്ചുനാൾ കഴിഞ്ഞാൽ, അവരുടെ മറ്റ് ബന്ധങ്ങൾ എല്ലാം ഓരോന്ന് , വേർപിരിഞ്ഞു തുടങ്ങുന്നു . ഈ വേർപാട് ഓരോ വേർപാട് സമയത്തും, യൂണിവേഴ്സ് ഓരോ ട്രിഗർ ( വേദന ) നൽകും.
ഈ ട്രിഗേഴ്സ് മാസ്കുലിന്റെ സ്വാതന്ത്ര്യം നശിപ്പിക്കുന്നതുപോലെയാണ്, അതിനാൽ മാസ്കുലിന് അതിന്റെ മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ചുപോകാൻ ശ്രമിക്കേണ്ടി വരും. ഫെമിനിൻ എനർജിയുടെ ഉപയോഗം, അവരുടെ പ്രഷർ വഴി, സത്യവും മിഥ്യയും തിരിച്ചറിയാനുള്ള വഴികൾ തുറക്കുന്നു.
സ്പിരിച്വൽ അവസ്ഥകളിൽ കടക്കുമ്പോൾ, കാർമിക് റിലീസ് ( അനാവശ്യ ബന്ധങ്ങളെ ഒഴിവാക്കൽ ) അനിവാര്യമാണ്. ഈ റിലീസിന് വേണ്ടി ഫെമിനിൻ എനർജിയുടെ ആവശ്യം ഉണ്ടാകും, ചിലപ്പോൾ ഇത് പുഷ് ചെയ്യപ്പെടും. ഫെമിനിൻ എനർജി ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ, അത് പോസിറ്റീവ് അനുഭവങ്ങൾക്കും നെഗറ്റീവ് അനുഭവങ്ങൾക്കും കാരണമാകാം, ഇത് മാസ്കുലിൻസിന് മനസ്സിലാക്കാൻ സഹായിക്കുന്നു.
രണ്ടുപേർക്കും തമ്മിലുള്ള ബന്ധത്തിൽ, ഒരുപക്ഷേ പരസ്പരം വിട്ടു പോകാൻ തയ്യാറല്ല എന്ന ധാരണ നിലനിൽക്കുന്നു. ഈ ധാരണ, ബന്ധത്തിന്റെ പുരോഗമനത്തിൽ, പ്രത്യേകിച്ച് യൂണിയൻ സ്റ്റേജിലേക്ക് എത്തുമ്പോൾ, കൂടുതൽ വ്യക്തമായും മനസ്സിലാക്കപ്പെടുന്നു. ഒരാളുടെ മനസ്സിൽ, ബന്ധം തുടരാൻ ആവശ്യമില്ലെന്ന് ആലോചിക്കുന്ന ഘട്ടങ്ങൾ ഉണ്ടാകാം, ഇത് ബന്ധത്തിന്റെ ഗൗരവത്തെ പ്രതിഫലിപ്പിക്കുന്നു.
ഈ പ്രക്രിയയിൽ, വ്യക്തികളുടെ മനസ്സിൽ ഉണ്ടാകുന്ന ആശങ്കകളും, ബന്ധത്തിന്റെ ഭാവി സംബന്ധിച്ച ചിന്തകളും പ്രധാനമാണ്.
നമുക്ക് അവരോട് സ്നേഹമാണ് ഓവർ സ്നേഹമാണ് ഓവർ അഡിക്ഷനാണ്.
അവൾ എന്നെ വേണ്ടാന്നാണ് പറയുന്നത് അവൾ എന്നെ വേണ്ടാന്നാണ് പറയുന്നത്. കാരണം മാസ്കുലിൻ എനർജി പലപ്പോഴും ഫെമിനിൻ എനർജിയോട് വേണ്ട വേണ്ട വേണ്ട എന്ന് പറയും. ആദ്യം ഇതൊക്കെ പറയുന്നത് ഫെമിനീനാണ്. പക്ഷേ കുറച്ചെങ്കിലും പോകുമ്പോഴാണ് കഥ മാറുന്നത്.
അപ്പോൾ അവൾ വേണ്ടാന്ന് ശരിക്കും മാറാം എന്ന് പറയുമ്പോഴാണ് യൂണിവേഴ്സിന്റെ നടുക്കോട്ട് ഒരു ട്രിഗറും കൊണ്ടുവരും. ഒന്നെങ്കിൽ ഒരുമിച്ച് കാണേണ്ട ഒരു സിറ്റുവേഷൻ വരിക അല്ലെങ്കിൽ ഒരുമിച്ച് പങ്കെടുക്കേണ്ട ഒരു ചടങ്ങ് വരിക അല്ലെങ്കിൽ ഒരുമിച്ച് ഒരു ട്രാവലിങ് വരിക അല്ലെങ്കിൽ ഒരുമിച്ച് ഒരു ഗ്രൂപ്പിന്റെ കൂടെ നമ്മൾ പങ്കെടുക്കേണ്ടി വരും.
അപ്പോൾ അവിടെ വരുമ്പോൾ ഈ രണ്ടു കൂട്ടരും ഇത്രയും വലിയ വഴക്കിലിരുന്നവർ പെട്ടെന്ന് അതൊക്കെ മറന്നു പോകുന്ന ഇടപഴകും.
ഇടപഴകി ഒരു വൺ ഹവർ അല്ലെങ്കിൽ ടൂ ഹവർ അല്ലെങ്കിൽ വൺ ഡേ അല്ലെങ്കിൽ ടൂ ഡേസ് കഴിയുമ്പോൾ വീണ്ടും പ്രോബ്ലംസ് ആയി.
കാരണം മാസ്കുലിന് ഇതും വേണം അതും വേണം എന്നാൽ ഉറച്ചു നിൽക്കാനും പറ്റില്ല.
കാരണം സ്പിരിച്വൽ അവേക്കനിങ് പൂർണ്ണമായിട്ടില്ല. പൂർണ്ണമാകാൻ അവർക്ക് ഇതെന്താണെന്ന് അവർക്ക് മനസ്സിലാകുന്നില്ല. സാധാരണ അവർക്ക് ഏറ്റവും ലാസ്റ്റ് ആണ് ഇത് ഒരു ജേർണി എന്താണെന്ന് പോലും അവർക്ക് മനസ്സിലാകുക.
പിന്നെ കുറച്ചു കഴിഞ്ഞിട്ട് മാസ്കുലിന് സംഭവിക്കുന്ന വേറൊരു കാര്യമെന്താണെന്ന് വെച്ചാൽ കുറേക്കാലം കഴിഞ്ഞിട്ട് രണ്ടുപേരും കൂടെ രണ്ടുപേരുടെ പരസ്പരം നമ്മൾ പറയും.
അത് എല്ലാവരിലും ഇടയിൽ സംഭവിക്കുന്ന കാര്യമല്ല.
കൂടുതലായിട്ടും കാണുന്ന ഒരു കാര്യമാണ്.
നമുക്കൊരു ഗ്യാപ് എടുക്കാം. എന്താന്ന് വെച്ചാൽ ഇടയ്ക്ക് ഈ ഒടക്കങ്ങളെല്ലാം കൂടിക്കൂടി വരുന്ന സമയത്ത് നമുക്കൊരു ഗ്യാപ് എടുക്കാം എന്ന് പറഞ്ഞിട്ട് ഗ്യാപ്പിൽ പോകുന്ന ആൾക്കാരുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടാണ് ഗ്യാപ് എടുക്കുന്നത്. ഗ്യാപ് എടുക്കുന്നെന്ന് വെച്ചാൽ ഒന്നെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും വഴക്കടിച്ച് അവസാനം വഴക്കടിക്കാതിരിക്കാനും പറ്റത്തില്ല. എന്നാലിട്ട് പിരിയാനും പറ്റാത്ത ഒരു അവസ്ഥ വരുമ്പോൾ കുറച്ചു ദിവസം നമുക്ക് റെസ്റ്റ് എടുക്കാം.
അതായത് ഓൺ ആൻഡ് ഓഫ് കണക്ഷനാണ് ട്വിൻഫ്ലെയിം ജേർണി എന്ന് പറയുന്നത്.
കുറച്ചുനാൾ ഓണായിട്ട് പോകും കുറച്ചുനാൾ ഓഫായിട്ട് പോകും. ചിലപ്പോൾ വഴക്കിട്ടിട്ടായിരിക്കും ഓഫാകുന്നത്. ചിലപ്പോൾ വഴക്കിടാൻ എന്താ പറയാ വഴക്കിട്ടാൽ അകന്ന് പോകാൻ പറ്റിയില്ല. ഇപ്പോൾ നല്ല വഴക്കാണ് നടക്കുന്നത്.
പക്ഷേ സെപ്പറേഷനിലേക്ക് പോകാൻ പറ്റാത്ത ഒരു ടൈം പീരിയഡും ഇതിന്റെ ഇടയ്ക്ക് വരും. എത്ര വഴക്കാണെങ്കിലും ഡെയിലി ഉണ്ടാതിരിക്കാൻ പറ്റാത്തതുകൊണ്ട് ചിലർക്ക് ലോങ്ങ് ടൈം സെപ്പറേഷൻ കുറേ നാൾ ഇങ്ങനെ സെപ്പറേഷൻ കഴിഞ്ഞിട്ടൊക്കെ ജോയിൻ വരും. ചിലർക്ക് ആ സെപ്പറേഷൻ കഴിഞ്ഞിട്ട് വീണ്ടും വീണ്ടും സെപ്പറേഷനിലേക്ക് പോകാൻ പറ്റാത്തതുകൊണ്ട് രണ്ടുപേരും കൂടി മ്യൂച്വൽ അണ്ടർസ്റ്റാൻഡിങ്ങിൽ എന്ന് പറയുന്ന പോലെ ശരി നമുക്കൊരു ഗ്യാപ് എടുക്കാം എന്നിട്ട് നമുക്ക് പിന്നെ സെറ്റ് ആവുമ്പോൾ മുന്നോട്ടു പോകാം.
ഇതെന്തു പറഞ്ഞാലും അവിടെ ഇവിടെ ഒരുപോലെ ആയതുകൊണ്ട് നമ്മൾ മുന്നോട്ടു പോകും.
കുറച്ചു ദിവസം കഴിയുമ്പോൾ ഈ ഗ്യാപ് കഴിഞ്ഞിട്ട് മാസ്കുലിൻ എനർജിക്ക് കാരണം ഫെമിനിൻ ഇല്ലാതെ മാസ്കുലിന് പറ്റില്ല.
ചില സമയത്ത് മാസ്കുലിനിൽ നിന്ന് പിന്തിരിയാൻ ഒന്ന് മനസ്സുകൊണ്ട് ചിന്തിച്ചാൽ അത് അപ്പോൾ ഞാൻ പറയും ഒന്നെങ്കിൽ യൂണിവേഴ്സ് ട്രിഗർ ഉണ്ടാകും. അല്ലെങ്കിൽ മാസ്കുലിൻ അപ്പോൾ ആ ഫീലിങ് അവർ ഒന്നെങ്കിലും കോൾ ചെയ്യുക കോൾ ചെയ്തില്ലെങ്കിൽ പോലും കാണാൻ ശ്രമിക്കുക അല്ലെങ്കിൽ കാണാൻ പറ്റുന്ന ഒരു സാഹചര്യം ഉണ്ടാക്കുകയോ അവർ ചെയ്യും. അപ്പോൾ ഈ ഫെമിനീനും മാസ്കുലിനും അങ്ങനെ ഒരു യാത്രയിലാണ് പോയിക്കൊണ്ടിരിക്കുന്നത്.
ഈ യാത്ര യൂണിയനിലേക്ക് അടുക്കുന്ന സമയത്താണ് ഇതിന്റെ തലങ്ങളൊക്കെ മാറുക.
കാരണം കുറേയൊക്കെ മനസ്സിലാകും.
അങ്ങോട്ടും ഇങ്ങോട്ടും കാർമിക് സൈക്കിൾസ് ഒക്കെ എൻഡ് ആയി തുടങ്ങും.
ആ ഒരു സ്റ്റേജിലേക്ക് ഒക്കെ എത്തുമ്പോഴേക്കും പ്രധാനമായിട്ടും മാസ്കുലിൻസിന് ഇവരാണ് എന്റെ എല്ലാം. കാരണം ഈ മാസ്കുലിന്റെ കൂടെയുള്ള കാർമിക്സുകൾ എന്താണെന്ന് ചിലപ്പോൾ നമ്മൾ ഫസ്റ്റ് ഒന്നാമത്തെ വർഷം നമ്മൾ അവരോട് പറഞ്ഞു കൊടുക്കും. ഇത് ഇങ്ങനെ ഇല്ല രണ്ടാമത്തെ വർഷം അഞ്ചു വർഷം ചിലപ്പോൾ പത്തു വർഷമാകും.
എല്ലാവരുടേം കാര്യം അല്ല.
ചിലർക്ക് മൂന്നു വർഷം രണ്ടു വർഷം അങ്ങനെ പലർക്കും പല രീതിയിലാണ്.
പലർക്കും പല കർമ്മാസ് അനുഭവിക്കാനുള്ളത് അനുസരിച്ചാണ് ഇതിന്റെ ടൈം ലിമിറ്റ് കൂടുകയും കുറയുകയൊക്കെ ചെയ്യുന്നത്.
അതായത് ഇരുപതു വർഷം വരെ വരുന്ന ആൾക്കാരുമുണ്ട്.
അപ്പോൾ കർമ്മാസ് കൂടുന്നതിന് കർമ്മാസ് കുറയുന്നതിനനുസരിച്ച് ടൈം ലിമിറ്റ് കുറയും.
ടൈം ലിമിറ്റ് കുറഞ്ഞ സമയത്ത് മാസ്കുലിൻ ഏകദേശം എന്താ പറയാ ഏറ്റവും വേണ്ടപ്പെട്ടത് അല്ലെങ്കിൽ നിങ്ങൾക്ക് തുല്യം എനിക്ക് അവരുമുണ്ട് എന്നൊക്കെ കരുതുന്നവരുടെ ഒക്കെ തനി നേരം പുറത്തുവരുന്നത് നേരം പുറത്തുവരുന്നതല്ല അവർ മാസ്കുലിന്റെ ലൈഫിൽ നിന്ന് റിലീസ് ആകുന്ന സമയം.
ഓൾറെഡി കാര്യങ്ങളൊക്കെ മനസ്സിലാകും.
അപ്പോൾ ഈ സമയത്താണ് നമ്മുടെ ഫെമിനിൻ എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ചു അഡിക്ഷൻ വന്നു ദേഷ്യം വന്നു എല്ലാം ഉപേക്ഷിച്ചു ലാസ്റ്റ് സറണ്ടർ.
ഇനി ഞാൻ ദൈവത്തിന് വിട്ടുകൊടുക്കുന്നു യൂണിവേഴ്സിന് വിട്ടുകൊടുത്തിരിക്കുകയാണ്.
എന്തുവേണമെങ്കിലും ആയിക്കോട്ടെ കാരണം ഉപദേശിച്ചു മടുത്തു സ്നേഹിച്ചു മടുത്തു ശാസിച്ചു മടുത്തു എല്ലാം ചെയ്തിട്ടും മാസ്കുലിൻ നേരെ ആകുന്നില്ല.
ഞാൻ ചിലർ ചിലരെങ്കിലും ആ ടൈമിൽ ഇത് ഒരു ജേർണി ഒന്നുമല്ല. ഇത് എനിക്ക് എന്തോ ഒരു ടോർച്ചർ പോലത്തെ ഒരു ലൈഫോ അല്ലെങ്കിൽ നരകം പോലത്തെ ഒരു ലൈഫാണ്. എന്നാലും എനിക്ക് ഇഷ്ടമുണ്ട്.
ഇതാണ് പറയുന്നത്.
കുറച്ചുനാളൊക്കെ കഴിഞ്ഞ് ഈ ഒരു സ്റ്റേജ് കഴിയുമ്പോൾ സറണ്ടർ ചെയ്യും. സറണ്ടർ ചെയ്തിട്ട് സെൽഫ് ഫ്ലോ ചെയ്യും. സെൽഫ് ഫ്ലോ നമ്മൾ എത്ര സെൽഫ് ഫ്ലോ ചെയ്താലും മാത്രമേ അവരും ഈ ജേർണിയിൽ സെൽഫ് ഫ്ലോ ചെയ്യുള്ളൂ.
ഇപ്പോൾ മാസ്കുലിൻ തീരുമാനിക്കും ഫെമിനിൻ തീരുമാനിക്കും ഞാൻ എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി എന്നാൽ എന്റെ മനസ്സിലുണ്ടാകും.
കാരണം അതുവരെ ഈ സറണ്ടർ സ്റ്റേജിന് മുമ്പ് വരെ ഫെമിനിൻ മാസ്കുലിനെ ഇങ്ങനെ കൈയിൽ കൊണ്ടുനടക്കുകയാണ്.
അവര് ഒന്ന് ഓൺലൈൻ ഒന്ന് ബൾബ് മിന്നിയാൽ അപ്പോൾ നമ്മൾ ചെല്ലും പിന്നെയും തിരിച്ചു പോരും. അവര് രണ്ടു ചിത്തവരും പോരും.
എന്താന്ന് വെച്ചാൽ വഴക്കിടാൻ വേണ്ടി മാത്രം ഫോൺ വിളികളും സംസാരിക്കാൻ വേണ്ടി മാത്രം ഫോൺ വിളികളും അങ്ങനെയൊക്കെ വന്നിട്ട് ലാസ്റ്റ് എല്ലാ സ്റ്റേജും ബ്ലോക്ക് ആകുന്നു.
കാരണം അവര് ബ്ലോക്ക് ആക്കിയാൽ മാറ്റാത്ത ഒരു അവസ്ഥ വരും.
കോൾ ബ്ലോക്ക് വാട്സാപ്പ് ബ്ലോക്ക് ടെലഗ്രാം ബ്ലോക്ക് നമ്പർ ബ്ലോക്ക് എല്ലാ ബ്ലോക്കും ഓൾ ആർ ബ്ലോക്ക്.
ഈ ബ്ലോക്കെല്ലാം പതുക്കെ മാറ്റി കഴിഞ്ഞിട്ട് മാസ്കുലിനെ ബോധ്യപ്പെടും.
കുറേ നാൾ ഫെമിനിൻ ലെറ്റ് ഗോ ചെയ്തു സെൽഫ് ഫ്ലോ ചെയ്തു ഫെമിനിൻ ഫെമിനിന്റെ കാര്യം നോക്കി പോകുന്നു.
മാസ്കുലിനെ കൃത്യമായിട്ട് കാര്യം മനസ്സിലാകും.
ഇത് ഇങ്ങനെ പോയാൽ ശരിയാവില്ല.
അല്ലെങ്കിൽ എന്റെ ഭാഗം എന്തോ പോയി എനിക്ക് ഇവിടെയൊന്നും പൂർണ്ണതയില്ല എന്ന് ബോധ്യപ്പെടുന്ന സമയത്താണ് മാസ്കുലിൻ തിരിച്ചുവരുന്നത്.
പക്ഷേ ഫെമിനിനൊരു കുഴപ്പമുള്ളത് എന്താണെന്ന് വെച്ചാൽ നമ്മുടെ പ്രശ്നമെന്താണെന്ന് വെച്ചാലേ നമ്മൾ ഒന്ന് ചിരിക്കും കാരണം അവർക്ക് നമുക്ക് എനർജി പോകുമ്പോഴേക്കും അവരൊന്ന് ചിരിച്ചുകൊണ്ട് പോരും. ഇത് കാണുമ്പോൾ നമ്മൾ വന്നാൽ തിരിച്ചു കൊണ്ട് ശരി എന്ന് പറഞ്ഞിട്ട് നമ്മൾ അങ്ങോട്ട് പുറകേ ചെല്ലും.
പക്ഷേ അങ്ങോട്ട് പുറകേ ചെല്ലുന്നത് ഒരിക്കലും ഈ ജേർണിക്ക് പറ്റുന്ന ഒരു കാര്യമല്ല. കാരണം പുറകേ ചെല്ലുന്നതോടൊപ്പം നിങ്ങൾ ഇതിന്റെ ടൈം പീരിയഡ് കൂട്ടുകയാണ്. കറക്റ്റ് ആയിട്ട് പറയുകയാണ് നിങ്ങൾ പുറകേ ചെല്ലുന്നതിനനുസരിച്ച് ടൈം പീരിയഡ് കൂടും.
നിങ്ങൾ അവരെ ഉപേക്ഷിച്ച് എപ്പോൾ പിന്തിരിയുന്നു അപ്പോൾ ഇതിനകത്ത് ഒരു തീരുമാനമാകും. തീരുമാനം വെച്ചാൽ നിങ്ങൾ നിങ്ങളുടെ വഴിക്കു പോകുന്നു സെൽഫ് ഗ്രോത്ത് വെൽത്ത് നിങ്ങൾ നിങ്ങളുടെ ഭാഗത്ത് ഭാഗം ക്ലിയർ ചെയ്തു പോകുന്നു. അപ്പോൾ ആ സമയത്ത് അവർ നിങ്ങളിലേക്ക് ഓട്ടോമാറ്റിക്കായിട്ട് വരും. അപ്പോൾ ഈ മാസ്കുലിൻ എനർജിക്ക് ആ സമയത്ത് സംഭവിക്കുന്നത് നിങ്ങൾ പോകുമ്പോൾ അവർ ആദ്യം വിചാരിക്കുന്നത് എപ്പോഴും പോകും പോകും എന്ന് പറഞ്ഞ് പോയിട്ട് ഒരാഴ്ച കഴിഞ്ഞ് വരും.
അവരെ അതുകൊണ്ടത്ര കാര്യമായിട്ടില്ല. അവർ അവരുടെ ഇഷ്ടങ്ങൾക്ക് പുറകെ പോകും. അപ്പോൾ അവർക്ക് അവരുടെ മനസ്സിൽ ഉറപ്പുണ്ട് നിങ്ങൾ ഒരിക്കലും അവരെ വിട്ടുപോകില്ല എന്നൊരു ധാരണ നിങ്ങൾ ഇത്രയും നാളും അവർ എന്തൊക്കെ ദ്രോഹം ദ്രോഹം മീൻസ് അല്ല അവർ എന്തൊക്കെ ഇറിറ്റേറ്റ് ചെയ്യാൻ ശ്രമിച്ചാലും നിങ്ങൾ അതിനെയൊക്കെ അഡിക്ഷനായിട്ട് അവരുടെ പുറകെ നടക്കുന്നുണ്ട്. അവരുടെ മനസ്സിൽ ഒരു ഉറപ്പാണത്. നിങ്ങൾ ഒരിക്കലും പോകില്ല. പക്ഷേ നിങ്ങൾ പോകുന്ന സമയത്ത് അവർക്ക് നിങ്ങളുടെ എനർജി നഷ്ടപ്പെടും.
ആ സമയത്ത് അവർക്ക് ഒരു ആദ്യത്തെ ഒരാഴ്ചയോ ഒരു മാസമോ ചിലപ്പോൾ ഒരു വർഷക്കാലത്തൊക്കെ അവൾ ഒരു വർഷം കഴിഞ്ഞാൽ അവൾ വരും അവൾ ഇവിടെ പോകണം. ചിലപ്പോൾ നിങ്ങളെക്കുറിച്ച് അവർ അറിയാൻ വാച്ച് ചെയ്യുന്നുണ്ടാകും സോഷ്യൽ മീഡിയയിലോ എല്ലാവരുടേയും വാച്ച് അവൾ ഇതൊക്കെ നടന്നതാണ്.
കാരണം നിങ്ങൾ ഒന്നിച്ചിരിക്കുന്ന സമയത്ത് രണ്ടുപേരുടെയും ക്യാരക്ടേഴ്സ് പൂർണ്ണമായിട്ടും മറ്റേതൊരു പ്രണയം അല്ലെങ്കിൽ ലവ് അഫക്ഷൻ റിലേഷൻഷിപ് ഇതുപോലെയല്ല. നിങ്ങൾക്ക് രണ്ടുപേർക്കും രണ്ടുപേരുടെയും നെഗറ്റീവ് സൈഡ് കാര്യങ്ങൾ അറിയാം. നിങ്ങൾ എന്താ പറയാ നിങ്ങൾ ശരിക്കും നിങ്ങളെ അറ്റാച്ച്ഡാണ് പരസ്പരം.
അപ്പോൾ ഇതറിയാവുന്നതുകൊണ്ടുതന്നെ അവൾ അവിടെ പോകാൻ അവൾ അവിടെയൊക്കെ തന്നെ ചിലപ്പോൾ ടൂ ഇയർ ആകും.
അത് കഴിയുമ്പോഴാണ് മാസ്കുലിൻസിന്റെ കൂടെയുള്ളവരുടെ സ്വഭാവം മനസ്സിലാകുന്നതും നിങ്ങൾ പോയ വിള അറിയുന്നതും ആ സമയത്ത് അവർ വരുന്നത്.
അപ്പോൾ നമ്മൾ എന്താ പറയാ സ്പിരിച്വൽ അവേക്കനിങ് പൂർത്തിയായി ലെറ്റ് ഗോ സിറ്റുവേഷൻ സറണ്ടർ ആയി യൂണിവേഴ്സിനെ വിട്ടുകൊടുത്തു.
ഇനി ദൈവം തീരുമാനിക്കട്ടെ എന്നൊരു സ്റ്റേജിലേക്ക് എത്തി.
നമുക്ക് സ്പിരിച്വലിറ്റിയായി നമ്മൾ ഹൈ ലെവലിലായി. അപ്പോൾ ശരിക്കും ഈ സമയത്ത് നിങ്ങൾക്ക് കുറച്ചുകൂടി യൂണിവേഴ്സലായിട്ട് അറ്റാച്ച് ചെയ്യാൻ പറ്റുന്ന ഒരു കാര്യമെന്ന് പറയുന്നത് ശരിക്കും ധ്യാനം യോഗ അങ്ങനെയുള്ള കാര്യങ്ങളിലൂടെ ഒക്കെ നമുക്ക് യൂണിവേഴ്സുമായിട്ട് നമുക്ക് ശ്രദ്ധിക്കാൻ പറ്റും. പിന്നെ ഈ സമയത്ത് പ്രധാനമായിട്ട് സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്.
ഒന്ന് ടെലിപ്പതി. ടെലിപ്പതി ഈ യൂണിയൻ എടുക്കുന്ന സമയത്ത് നല്ല രീതിയിൽ യൂണിയൻ എടുക്കുന്നതിനു മുമ്പേ ചിലർക്ക് വർക്ക്ഔട്ടാകും. എന്നാലും യൂണിയൻ എടുക്കുന്ന സമയത്ത് വർക്ക്ഔട്ടാകും.
ഇപ്പോൾ നമ്മൾ ഒരു എക്സാമ്പിൾ ഇന്ന് നമ്മൾ ഒരു എടുത്തു പോകണമെന്ന് വിചാരിക്കുന്നു അല്ലെങ്കിൽ ഒരു സാധനം വാങ്ങിക്കണം എന്ന് വിചാരിക്കുന്നു. നമ്മൾ നാളെ നമ്മുടെ പാർട്ണറുമായിട്ട് കോൺടാക്ട് ഉള്ള സമയത്താണ് നമുക്ക് നാളെ ഉറപ്പാണ്. ആ ടെലിപ്പതി സമയത്ത് അവർ എന്താണോ ആഗ്രഹിച്ചത് അല്ലെങ്കിൽ നമ്മൾ എന്താണ് ആഗ്രഹിക്കുന്നത് അത് അവർ ഒന്നെങ്കിലും നേടും അല്ലെങ്കിൽ നമ്മൾ ഒന്നെങ്കിലും നേടും. അതിപ്പോൾ ചില എന്താ പറയുക അത്രയ്ക്കൊരു അറ്റാച്ച്മെന്റ് നമുക്ക് അവരുമായിട്ട് ആ സമയത്ത് വന്നിരിക്കും. കാരണം നമ്മുടെ യൂണിയൻ അടുത്തു നമ്മൾ അവരാണെന്നും അവർ നമ്മളാണെന്നും രണ്ടുപേരും തിരിച്ചറിഞ്ഞു. ഇതിന്റെ ഇടയ്ക്ക് യൂണിവേഴ്സ് നമ്മളെ ഓരോ തവണയും ടെസ്റ്റ് ചെയ്യും. ഫെമിനീനെയും ടെസ്റ്റ് ചെയ്യും മാസ്കുലിനെയും ടെസ്റ്റ് ചെയ്യും. മാസ്കുലിൻ ഒരിക്കലും ഫെമിനീനെ ഓർത്ത് ഒരു ടെൻഷനുമില്ല. കാരണം ഫെമിനീന്റെ കൂടെയുണ്ട്.
പക്ഷേ ഫെമിനീനാണ് മാസ്കുലിനെ ഓർത്തിട്ട് ഓവർ ടെൻഷൻ ഓവർ അറ്റാച്ച്മെന്റ് ഓവർ അഡിക്ഷൻ. കാരണം മാസ്കുലിൻ ഫെമിനീന്റെ അത്രയും എന്താ പറയുക അവേക്കനിങ് ആയിട്ടില്ല. കാരണം ഫസ്റ്റ് ട്വിൻഫ്ലെയിം ജേർണിയിൽ ഫെമിനീനാണ് അവേക്കനിങ് ആകുന്നത്.
മാസ്കുലിൻ അവേക്കനിങ് ലൈറ്റാകും എന്ന് അനുസരിച്ച് മാസ്കുലിൻ ഇങ്ങനെ ഒരു കുഞ്ഞു കുഞ്ഞിനെപ്പോലെ ഇങ്ങനെ പല പല സ്ഥലത്തോണിയും വള്ളത്തിലും സഞ്ചരിച്ച് ആടി ഉലഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഫെമിനീൻ മാസ്കുലിനെ ഇപ്പോൾ ശരിക്കും ഫെമിനീൻ അതിന്റെ ജോലിയാണെന്ന് പറയുമ്പോൾ മാസ്കുലിൻ വരിക എന്റെ കൂടെ നടക്കുക എന്നോടൊപ്പം ഇരിക്കുക എന്നോടൊപ്പം സംസാരിക്കുക
Analysis: The text discusses the interplay between feminine and masculine energies, particularly in a spiritual context. It appears to explore concepts related to karma, energy dynamics, and personal growth. The language used is somewhat abstract and philosophical, which is common in discussions of spiritual topics. However, the specific phrasing and structure of sentences raise concerns about originality. The text may contain ideas that are widely discussed in spiritual literature, but the way they are articulated could potentially mirror existing sources closely.
#life changing twin flame journey #twin flame journey stages #the twin flame stages explained #twin flame progression #twin flame spiritual progression #twin flame reunion explained #twin flame telepathy #twin flame reunion stages