Blog

Part 18 – അമാവാസിയും പൗർണമിയും മനുഷ്യരെ ബാധിക്കുന്നുണ്ടോ

ചന്ദ്രൻ്റെ സ്വാധീനമില്ലാത്ത ഈ ദിനത്തിൽ ആത്മാക്കളെ തുറന്നു വിടുന്ന ദിവസം ആണെന്ന ഒരു വിശ്വാസവും ശക്തമായി തന്നെ നില നിൽക്കുന്നുണ്ട്

Part 19 – ട്വിൻ ഫ്ലെയിം നുള്ള അതീന്ദ്രിയമായ കഴിവുകൾ എന്തൊക്കെ ആണ് ?

ഞാൻ ഒരു twinflame ആണ്. എന്റെ twinflame നെ ഞാൻ കണ്ടെത്തി. അതിനു ശേഷമാണ് ഞാൻ ഈ വാക്ക് പോലും കേൾക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഞാൻ ഈ യാത്രയിലാണ്

Part 20 – ചക്രങ്ങൾ എങ്ങനെ ബാലൻസ് ചെയ്യാനാകും ?

നമ്മുടെ ഭൗതിക ശരീരത്തെ വിന്യസിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്തുകൊണ്ടാണ് ചക്ര ബാലൻസ് ആരംഭിക്കുന്നത്