നിസ്സഹായരെ നിന്ദിക്കരുത്!!!
വയോധികനായ മുട്ട കച്ചവടക്കാരൻ , സാങ്കല്പിക കഥ ആണെകിലും ഈ കഥ നിങ്ങളുടെ ജീവിതത്തിലും നടന്നിട്ടുണ്ടാവും . ഈ രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ .
Explained In Malayalam Kerala
വയോധികനായ മുട്ട കച്ചവടക്കാരൻ , സാങ്കല്പിക കഥ ആണെകിലും ഈ കഥ നിങ്ങളുടെ ജീവിതത്തിലും നടന്നിട്ടുണ്ടാവും . ഈ രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ .
ട്വിൻഫ്ലെയിം യാത്രയിൽ ഒരു ഫെമിനിൻ എനർജിക്ക് വരുന്ന മാറ്റങ്ങൾ – Changes occur to a feminine energy during Twin Flame Connection
നീണ്ട കാലത്തെ വേർപിരിയലിനു ശേഷം ട്വിൻ ഫ്ലെമുകൾ തമ്മിൽ കണ്ടു മുട്ടാൻ പോകുകയാണെന്നതിനു ഈശ്വരൻ നൽകുന്ന സൂചനകൾ
ഇന്നത്തെ പോസ്റ്റിനു ഒരു പ്രത്യേകത ഉണ്ട് . ഇന്നവൻ രണ്ടു ഗാനങ്ങൾ ആണ് ഇട്ടത് . കൂടാതെ അവന്റെ വീഡിയോ സ്റ്റാറ്റസും കാണാൻ ഇട ആയി . അവന്റെ മനസ്സ് നിറയെ അനുരാഗം തുളുമ്പുകളായാണത്രെ !!
Reddit is a sensitive social media platform that should be used wisely. Here are the disadvantages of Reddit.
The Twin Flames can be Narcissists – Facing The Facts ഈ ടോപ്പിക്ക് തികച്ചും മനഃശാസ്ത്രവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് .എന്നെനിക്കറിയാം . ഇവിടെ എന്ത് പ്രസക്തി…
വിശ്വാസത്തിലൂടെ ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കുന്ന പ്രക്രിയയാണ് Manifestation , അതേസമയം മാനസികാവസ്ഥയെ പുനർനിർമ്മിക്കാനും ആത്മവിശ്വാസം വളർത്താനും ഉപയോഗിക്കുന്ന പോസിറ്റീവ് പ്രസ്താവനകളാണ് affirmation .
ഈ യാത്രയിൽ ഉള്ളവരെ സമൂഹം അംഗീകരിക്കാനും . കുടുംബങ്ങൾക്കിടയിൽ പോലും തെറ്റി ധരിക്കപ്പെടാനും സാധ്യത ഉണ്ട് . ബന്ധങ്ങൾ ശിഥിലകമായേക്കാം
നിങ്ങൾ ഈ യാത്രയിൽ എത്തിയിട്ട് വർഷങ്ങൾ ആയിട്ടും നിങ്ങളുടെ പുരുഷന് നിങ്ങളോട് അല്പം പോലും സ്നേഹം തോന്നുന്നില്ലെങ്കിൽ ഈ കാര്യം ശ്രദ്ധിക്കുക . പിതൃക്കളെ തൃപ്തിപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക ?