The Best Indian Tarot Card Reader

tarot reading meaning in Malayalam

What is Tarot reading?

Share the Love

Hai My Dear Beautiful Souls …

I’am Meera , an Intuitive Tarot Reader…

I’m here to help you gain clarity, find peace and make informed decisions through the wisdom of the tarot cards..

ജീവിതത്തെ കുറിച്ച് ഒരു വ്യക്തത നേടാനും അവിടെ സമാധാനം കണ്ടെത്താനും കാർഡുകളുടെ ജ്ഞാനത്തിലൂടെ അറിവുള്ള തീരുമാനങ്ങൾ എടുക്കാനും മീര നിങ്ങളെ സഹായിക്കുന്നു .

മലയാളത്തിൽ ഉള്ള 100 കണക്കിനുള്ള പണ്ഡിതന്മാരെക്കാളും പണ്ഡിതകളെക്കാളും മാലാഖമാരെയും താരതമ്മ്യം ചെയ്തു നോക്കുമ്പോൾ അറിവിലും വിനയത്തിലും മുൻപന്തിയിൽ എന്ന് എനിക്ക് തോന്നിയിട്ടുള്ള ചുരുക്കം ചില പേരുകളിൽ ഒരാൾ ആണ് മീര . ആ വ്യക്തിയെ കുറിച്ച് അതികം ഒന്നും അറിയില്ലെങ്കിലും എന്റെ തളർച്ചകളിൽ എന്നെ സഹായിക്കാൻ അവരുടെ പ്രവചനങ്ങൾ ഒത്തിരി സഹായിച്ചിട്ടുണ്ട് . ട്വിൻ ഫ്ലെമുകളെ അവരുടെ വീഴ്ചകളിൽ , മുന്നോട്ടുള്ള വളർച്ചയിൽ സഹായിക്കുവാൻ ഭഗവാൻ ഈ ഭൂമിയിൽ ചിലരെ ഏർപ്പാട് ചെയ്തിട്ടുണ്ട് . അവർ ആണ് എനിക്ക് എന്റെ കൺ കണ്ട മാലാഖമാർ . മാലാഖമാർ പറയുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കയും സാധിക്കാറില്ല . എങ്കിലും സാഹചര്യത്തോട് ഒത്തിണങ്ങി പോകുന്നത് എന്ന് എനിക്ക് തോന്നിയത് മീരയുടെ പ്രവചനങ്ങൾ ആണ് . ഏത് മേഖലയിലും ഉള്ള പോലെ ഈ മേഖലയിലും കള്ള നാണയങ്ങൾ കണ്ടേക്കാം . പണത്തിനു വേണ്ടി ആളുകളെ വല വീശി പിടിക്കുന്നവരും ഈ കൂട്ടത്തിൽ കണ്ടേക്കാം . അറിവിന്റെ കാര്യത്തിൽ ഒത്തിരി പിന്നോക്കം നിൽക്കുന്നവരും കണ്ടേക്കാം . ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി നമ്മുടെ സാഹചര്യത്തോട് അല്പം എങ്കിലും ചേർന്ന് പോകുന്ന പ്രവചനം നടത്തുന്നത് മീര ആണ് . ആളുകളെ തമ്മിൽ തല്ലിക്കുന്ന രീതിയിൽ ഉള്ള പ്രവചനങ്ങൾ നടത്തുന്നവരും ഉണ്ട് . മീര ആ ഗണത്തിൽ പെടുന്നില്ല . രണ്ടു പേരും സ്നേഹത്തോടെ പോകുന്നെങ്കിൽ പോകട്ടെ , അതുമല്ലെങ്കിൽ അകന്നു കഴിയുന്നവരെ എത്രയും പെട്ടെന്നു അടുപ്പിക്കാൻ ഉള്ള മീരയുടെ പ്രവചനങ്ങൾ ഏവർക്കും ഇഷ്ടപ്പെടും . മീര പണത്തിന്റെ പിന്നാലെ പായുന്നു എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല . പ്രവചനങ്ങൾ മീര ഒരു പുണ്യ പ്രവർത്തി എന്ന നിലയിൽ മാത്രം ആണ് ചെയ്യാറുള്ളത് എന്നാണ് തോന്നിയിട്ടുണ്ട് . പ്രവചനം നടത്തുന്നവർ ഈ കാര്യം ആണ് ശ്രദ്ധിക്കേണ്ടത് . നിങ്ങളുടെ പ്രവചനങ്ങൾ പബ്ലിക് ഡൊമൈൻ ആയ ഇന്റർനെറ്റിൽ ആണ് വരുന്നത് . പബ്ലിക് പ്ലേസ് ഇൽ വരുന്ന അറിവുകൾ ആർക്ക് വേണമെങ്കിലും സ്വായത്തമാക്കാൻ എന്നിരിക്കെ ഒരേ പ്രവചനങ്ങൾ തന്നെ ഒരേ സമയം രണ്ടു പേരും ( ഇവിടെ പ്രണയിതാക്കൾ ) കാണാൻ ഇട ഉണ്ടല്ലോ . ആയത് കൊണ്ട് ഇത് ഒരേ സമയം കാണുമ്പോഴും അറിയുമ്പോഴും താന്താങ്ങൾ പ്രണയിക്കുന്ന ആളുകളോട് വ്യക്തി വൈരാഗ്യമോ ശത്രുതയോ തോന്നി എന്നെന്നേക്കുമായി അകന്നു പോയേക്കാനുള്ള സാഹചര്യവും ഇവിടെ ഉണ്ട് . മലയാളത്തിൽ ഉള്ള ചില പ്രവചനങ്ങൾ പറയുന്ന ആളുകളുടെ വായന ഇത്തരത്തിൽ ഉള്ളതാണ് . ഈ വിവരം അത്തരം വായന നടത്തുന്നവർക്ക് അറിവില്ല എന്ന് തോന്നുന്നു . നിങ്ങളുടെ പ്രവചനങ്ങൾ വഴി ബന്ധങ്ങൾ അടുക്കുകയാണ് വേണ്ടത് അല്ലാതെ അകന്നു പോകുക അല്ല വേണ്ടത് . ചിലരുടെ വായന കാണുമ്പൊൾ അകന്നു നിൽക്കുന്നവർ തമ്മിൽ പിരിയാൻ ഉള്ള സാധ്യതകൾ പോലും ഉണ്ടായിട്ടുണ്ട് . പ്രണയിതാക്കൾ തമ്മിൽ അകന്നു നിൽക്കുമ്പോൾ , തൻ പ്രണയിക്കുന്ന വ്യക്തിയുടെ ഒരു കാര്യവും അറിയാനോ മനസ്സിലാക്കാനോ സാധിക്കാതെ വരുന്ന ഘട്ടത്തിൽ ഓൺലൈനിലുള്ള ഇത്തരം പ്രവചനങ്ങളെ ഒത്തിരി പേര് ആശ്രയിക്കാറുണ്ട് . അങ്ങനെ വരുന്ന ഘട്ടത്തിൽ ആണ് ആളുകളെ തമ്മിൽ തല്ലിക്കുന്ന പ്രവചനങ്ങൾ പാടില്ല എന്ന് ഞാൻ പറഞ്ഞത് .

Twin Flame Journey യിൽ ഉള്ളവർക്കോ , അകന്നു നിൽക്കുന്ന കമിതാക്കൾക്കോ താന്താങ്ങളുടെ പങ്കാളിയുടെ വിവരങ്ങൾ അപ്രാപ്യം അല്ലാതെ ഇരിക്കുന്ന സമയങ്ങളിൽ ടാരോട് റീഡിങ് ( Tarot Reading ) എന്ന പ്രവചന പ്രവർത്തിയിലൂടെ നിങ്ങളുടെ പങ്കാളിയുടെ വിവരങ്ങൾ അതി സൂക്ഷമതയോടെയും കൃത്യതയോടെയും പ്രവചിച്ചു തരുന്നതാണ് . അത് കൂടാതെ ഭാവി , വിവാഹം , സാമ്പത്തികം എന്ന് വേണ്ട നിങ്ങൾക്ക് അറിയേണ്ടുന്ന ഏത് കാര്യവും പ്രവചിച്ചു തരുന്നു മീര .

YOU-TUBE CHANNAL

www.youtube.com/@Meeras111Tarot

Leave a Reply

Your email address will not be published. Required fields are marked *