നഖം കടിക്കുന്നവർ നിഷ്കളങ്കരായ മനസ്സിനുടമകൾ!!!

നിങ്ങൾ അമ്മയുടെ ഉദരത്തിൽ ആയിരിക്കുന്ന അവസ്ഥയിൽ അവർക്ക് അനുഭവിക്കേണ്ടി വന്നിരുന്ന മാനസിക വ്യഥകൾ ഭയങ്ങൾ ആണ് നിങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കി എടുത്തത് .

എന്താണ് Inner Child Healing ? അതിൽ എന്തെല്ലാം ഉൾക്കൊള്ളുന്നു ? അതെങ്ങനെ ആണ് ചെയ്യേണ്ടത് ?

ഇതിൽ പറയുന്ന 18 കാര്യങ്ങളിൽ പെടുന്ന ചിന്തകൾ തന്നെ ആണ് നിങ്ങളുടെ ജീവിതം ദുസ്സഹം ആക്കുന്ന ആ അധമ ചിന്തകളും വിചാരങ്ങളും