Symptoms of people with high levels of divine influence ( Heavy Aura Protection )
1 . ആർക്കും അവരോട് അടുത്ത് പെരുമാറാൻ കഴിയില്ല .
2 . ഇത്തരക്കാരുടെ സാമിപ്യം , സംസർഗം എന്നിവ മറ്റുള്ളവരിൽ ഉണ്ടാക്കുന്നത് സമ്മിശ്ര വികാരങ്ങൾ ആണ് . ചിലർക്ക് ഭയം . ചിലർക്ക് അസ്വസ്ഥത , മറ്റു ചിലർക്കാവട്ടെ വെറുപ്പ് .
3 . പൈശാചിക ശക്തികൾ ഏറ്റവും കൂടുതൽ ആക്രമിക്കാൻ ശ്രമിക്കുന്നത് ഇത്തരക്കാരെ ആയിരിക്കും . കഴിയില്ല എന്നത് ശ്രദ്ധേയമാണ് .
4 . ഒരു 10 പേരുള്ള ഒരു ഗ്രൂപ്പിൽ കൊതുക് ആദ്യം കടിക്കാൻ തിരഞ്ഞെടുക്കുന്നത് ഇത്തരക്കാരെ ആയിരിക്കും . കാരണം കൊതുക് ഒരു നെഗറ്റീവ് ശക്തി ആണ്
5 . എന്ത് കാര്യങ്ങൾക്കും ഒരു തടസ്സവും ഉണ്ടാവില്ല
6 . ഭൗതിക സ്വത്ത് ഒന്നും ഉണ്ടാവില്ല . എങ്കിലും പ്രാഥമിക കാര്യങ്ങൾ എല്ലാം നടക്കും , ഒരു ലോഭവുമില്ലാതെ …
7 . ഇത്തരക്കാർ താമസിക്കുന്നത് വനാന്തരീക്ഷത്തിൽ ആയിരിക്കും . ഈശ്വരന്റെ മാന്ത്രിക രക്ഷയിൽ ആയിരിക്കും ഇത്തരക്കാർ എല്ലായ്പ്പോഴും
8 . അതിശക്തമായ ഒരു മൂന്നാം കണ്ണ് നിങ്ങളിൽ പ്രവർത്തിക്കും . ഈ ലോകം ഇത്ര സുന്ദരം എന്നു നിങ്ങൾ ഓർക്കും
10 . ഒന്നിനെ കുറിച്ചുമുള്ള അല്ലലോ ആവലാതിയോ നിങ്ങൾക്കുണ്ടാവില്ല .
11 . എല്ലാവരെയും സമ ഭാവനയോടെ കാണാൻ കഴിയും .
12 . ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങളിലേക്ക് വന്നു കൊണ്ടിരിക്കും . ( ഭൗതിക സുഖങ്ങൾ അല്ല )കാരണം ഈ നിലയിൽ എത്തുന്ന ഒരാളിൽ ഭൗതിക ലോകത്തോടുള്ള ആകർഷണം ഇല്ലാതെ ആയിട്ടുണ്ടാകും .
13 . ഭൂമിയിൽ അദ്ദേഹത്തിന്റെ പ്രതി പുരുഷൻ ആയി ജീവിക്കുന്ന നിങ്ങളുടെ ബില്ലുകൾ അദ്ദേഹം തന്നെ അടക്കും .
ജീവിത ശൈലിയിലുള്ള വ്യത്യാസങ്ങൾ വരുത്തി ആർക്ക് വേണമെങ്കിലും ദൈവാധീനം ആര്ജിച്ചെടുക്കാവുന്നതാണ് . ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഇത് ഒട്ടും എളുപ്പമല്ല . കടുത്ത മാനസിക സമ്മർദ്ദം സാമൂഹികമായ എതിർപ്പുകൾ എല്ലാം നേരിടേണ്ടി വരും . ഈ ദൈവാധീനം അതേ രീതിയിൽ തുടർന്ന് പോകണമെങ്കിൽ വളരെ ബുദ്ധിമുട്ടാണ് . പാപ പങ്കിലമായ ഈ ഭൂമിയിൽ നെഗറ്റീവ് ശക്തികളുമായുള്ള ഉരസൽ മൂലം ദൈവാധീനം ചോർന്നു പൊയ്ക്കൊണ്ടേ ഇരിക്കും . അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പിഴകൾക്ക് കടുത്ത ശിക്ഷ ലഭിക്കും . കടുത്ത ബ്രഹ്മചര്യം അത്യാവശ്യം .