Twin Flame Spirituality: Divine Protection Guide

Lord Krishna: He is widely revered as the eighth avatar of Lord Vishnu and is known for his divine charm, wisdom, and multifaceted nature.

The silhouette against a golden circle, possibly representing the sun or a divine aura, emphasizes his spiritual significance and divine presenc

ട്വിൻ ഫ്ലേമുകൾക്കായി നടത്തേണ്ട പ്രത്യേക പൂജകളും വഴിപാടുകളൂം

Learn how to enhance divine grace to protect

This blog explores the profound intersection of Twin Flame connections and traditional Hindu spiritual practices ( Twin Flame Spirituality ) . In the journey of Twin Flames, the “Divine Masculine” often faces external distractions and negative energies like the ‘Evil Eye’ or ‘Karmic baggage.’ This post details specific rituals (Vazhipadu) in Kerala temples—such as Neeranjanam for Lord Shasta and Shathru Samhara Pooja for Bhadrakali—to enhance ‘Daivadheenam’ (Divine Grace). By focusing on Chakra balancing and aura protection, one can shield their partner from malefic influences and addiction. It emphasizes that consistent prayer and planetary alignment, specifically Jupiter’s influence, are vital for a harmonious and spiritually protected union.

എന്താണ് ദൈവാധീനം?

ദൈവത്തിന്റെ കരുണയും കടാക്ഷവും നമ്മുടെ ജീവിതത്തിന് മേൽ പതിക്കുന്നതിനെയാണ് ‘ദൈവാധീനം’ എന്ന് പറയുന്നത്. എത്ര കഠിനാധ്വാനം ചെയ്താലും ഈശ്വരകൃപ ഇല്ലെങ്കിൽ ലക്ഷ്യപ്രാപ്തി തടസ്സപ്പെടും. ജ്യോത്സ്യശാസ്ത്രപ്രകാരം വ്യാഴത്തിന്റെ (Jupiter) അനുകൂല ഭാവം ദൈവാധീനത്തിന്റെ ലക്ഷണമാണ്.

ദൈവാധീനം വർദ്ധിപ്പിക്കാനുള്ള 8 മാർഗ്ഗങ്ങൾ

  1. കുലദൈവ പ്രാർത്ഥന: കുടുംബക്ഷേത്രത്തിലെ വഴിപാടുകൾ മുടക്കാതിരിക്കുക.
  2. നാമജപം: ദിവസവും രാവിലെയും വൈകുന്നേരവും ശുദ്ധിയോടെ നാമജപം നടത്തുക.
  3. ദാനധർമ്മങ്ങൾ: പാവപ്പെട്ടവർക്ക് അന്നദാനമോ വസ്ത്രദാനമോ നടത്തുന്നത് സുകൃതം വർദ്ധിപ്പിക്കും.
  4. ക്ഷേത്ര ദർശനം: മാസത്തിലൊരിക്കലെങ്കിലും ജന്മനക്ഷത്ര ദിവസം ക്ഷേത്രത്തിൽ പോകുക.
  5. പ്രകൃതി സ്നേഹം: തുളസി, ആൽമരം തുടങ്ങിയ പുണ്യ സസ്യങ്ങളെ പരിപാലിക്കുക.
  6. സത്യസന്ധത: ചിന്തയിലും പ്രവർത്തിയിലും ശുദ്ധി പാലിക്കുക.
  7. മാതാപിതാക്കളെ ശുശ്രൂഷിക്കുക: പിതൃക്കളുടെ അനുഗ്രഹം ദൈവാധീനത്തിന്റെ ആദ്യപടിയാണ്.
  8. മന്ത്രോച്ചാരണം: ഓം നമോ നാരായണായ അല്ലെങ്കിൽ ഓം നമശിവായ തുടങ്ങിയ മൂലമന്ത്രങ്ങൾ ജപിക്കുക.

എല്ലാ ഗന്ധർവ്വന്മാരും (Divine Masculine) എന്റെ വാവയുടെ പോലെ തന്നെ ആണ് . ഒരു നേരം പോലും വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കുന്ന പ്രകൃതം അല്ല . എല്ലായ്പ്പോഴും കൂട്ട് കൂടി കറങ്ങി നടക്കണം . സിനിമക്ക് പോണം , അടിപൊളി ആയി ജീവിക്കണം . എന്നൊക്കെ ചിന്ത ഉള്ളവരാണ് . പല ഗ്രൂപ്പുകളിലും പല ആളുകളുമായും ബന്ധം പുലർത്തുന്നത് കൊണ്ട് തന്നെ കണ്ണേറും ( Evil Eye ) ഏൽക്കാനുള്ള സാധ്യത കൂടുതൽ ആണ് . അന്യ സ്ത്രീകളിൽ നിന്നും വശീകരണം ഉണ്ടായേക്കാം . അത് കൊണ്ട് തന്നെ ഞങ്ങളെ അകറ്റി ഇരുത്തി ഇരിക്കുക ആണെങ്കിലും ഞാൻ ദിവസവും അവനു വേണ്ടി ഉള്ള പ്രാർത്ഥനകളും വഴിപാടുകളും കഴിക്കുന്നു . ദിവസവും രാവിലെയും വൈകുന്നേരവും അവന്റെ ഈശ്വരീയ ചൈതന്ന്യം കുറയാതെ ഇരിക്കാനുള്ള ( Aura Protection ) ( Chakra Balancing ) പ്രാർത്ഥന ചൊല്ലുന്നു . കർമ്മ ഏൽക്കാതെ ഇരിക്കാനുള്ള പ്രാർത്ഥന ചെയ്യുന്നു . ദുർമന്ത്രവാദം , കൂടോത്രം , വശീകരണം , കൈവിഷം , കണ്ണേർ , വസ്തുക്കളോട് ലഹരി , അന്യ സ്ത്രീകളോട് താല്പര്യം , അന്യ സ്ത്രീകളിൽ നിന്നും താല്പര്യം എന്നിവ ഇല്ലാതെ ആവാൻ ഉള്ള പ്രാർത്ഥനകൾ ( Chakra Healing ) പ്രത്യേക പൂജകളും വഴിപാടുകളൂം വിവിധ അമ്പലങ്ങളിൽ കഴിപ്പിക്കുന്നു .

അവന്റെ കഷ്ടകാലം ഏകദേശം ഈ മാസത്തോടെ തീരുന്നു . അതിനു വേണ്ടി ഞാൻ…മൂലം നക്ഷത്രത്തിൽ
1 . ധർമ്മ ശാസ്‌ത ക്ഷേത്രത്തിൽ അവനെ കൊണ്ട് നീരാഞ്ജനം കഴിപ്പിച്ചു .
2 . അവന്റെ പേരിൽ ഭദ്രകാളിക്ക് ശത്രു സംഹാര പൂജ
3 . അവന്റെ പേരിൽ ഭദ്രകാളിക്ക് ഗുരുതി പൂജ .
4 . അവനെ കൊണ്ട് ശാസ്താവിന് എള്ള് തിരി നേദിച്ചു .
5 . ശനിയുടെ അപഹാര ശമനത്തിന് തലക്കുഴിഞ്ഞു തേങ്ങ ഉടച്ചു .
6 . കണ്ണേറ് ഉണ്ടാവാതെ ഇരിക്കാൻ ഉഴിഞ്ഞിട്ടു .
7 . ആയുരാരോഗ്യ സൗഖ്യത്തിനു സർവൈശ്വര്യ പ്രാർത്ഥന . വഴിപാട് , ദക്ഷിണ എന്നിവ കല്പിച്ചു നൽകി .

#malayalamdevotion #hindubeliefsmalayalam #ramayanam #devotionalmalayalam #daivadheenam #templekerala #keralahindubeliefs #spiritualmalayalam #pithrudosham #adhyatmaramayanam TwinFlame #Spirituality #DivineGrace #MalayalamDevotional #LordKrishna #ChakraHealing #SpiritualAwakening #EvilEyeProtection #KeralaTradition #SoulConnection #HealingJourney #DivineMasculine #EnergyCleansing #TempleRituals #Vazhipadu #DharmaShasta #Bhadrakali #SpiritualGrowth #Faith #InnerPeace

To Share This Post

Leave a Reply