2009 Vaaji Vaaji Song Lyrics in Sivaji : The Boss ( 2007 )

ഈ പാട്ടിന്റെ ചരിത്രം വളരെ വിപുലം ആയതും എന്നെ ഞെട്ടിച്ചതുമാണ് . ഇത് എങ്ങനെ ഇവന്റെ ദൃഷ്ടിയിൽ വന്നു പെട്ടു എന്നത് ഇന്നും പിടി കിട്ടാത്ത ഒരു ചോദ്യമാണ് .

1909 Manmatha Rasa Song Lyrics From Thiruda Thirudi ( 2017 )

അവനു വട്ടിന്റെ അവസ്ഥ , എന്നിൽ നിന്നും മനപൂർവം അകന്നു പോയ അവൻ ഉള്ളിൽ മരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ , അവൻ ആത്മാവ് നഷ്ടപ്പെട്ട ജഢമായി മാറിക്കൊണ്ടിരിക്കുന്നു

1309 Thenkasipattanam ( 2000 ) Movie | Oru Simhamalayum Kaattil Song | Lyrics

അവനെ അവൻ തന്നെ ഒരു ക്രൂരനായ ഒരു സിംഹത്തോട് ആണ് ഇന്ന് ഉപമിച്ചിരിക്കുന്നത് . ആ ക്രൂര സിംഹത്തിന്റെ മടയിലേക്ക് എങ്ങനെ ഈ പേട മാൻ വന്നു പെട്ടു .

1109 CID Moosa Cinema Song “Maine Pyar Kiya” Lyrics

മലയാളം ഹിന്ദി തമിഴ് എന്നെ 3 ഭാഷകൾ അവൻ അരിച്ചു പെറുക്കുകയാണ് , എന്നെ പ്രകീർത്തിക്കാനും എന്നെ സ്വാധീനിക്കാനും എന്നോടുത്തുള്ള രംഗങ്ങൾ വർണിക്കാനുമുള്ള ഗാനങ്ങൾ കിട്ടാൻ …