എന്റെ പ്രാർത്ഥനകളും ധ്യാന രൂപങ്ങളും

Divine Masculine Affirmations For Sacred Masculine Energy

Share the Love

With our “Alpha Male Affirmations to Cultivate Masculine Values”, you’ll gain the tools, insights, and affirmations necessary to embark on a transformative journey of self-discovery and personal growth.

ഞങ്ങൾ പിരിഞ്ഞിരിക്കുന്ന സമയത്ത് , അതുക്കും മുൻപ് ഉള്ള സമയങ്ങളിലൊക്കെ , ഞങ്ങൾ ഇങ്ങനെ ഒരു യാത്രയിൽ ആണെന്ന് അറിയുന്നതിന് മുൻപേ ഞാൻ അവനെ പിന്തുടർന്ന് , പിറകെ കരഞ്ഞു നിലവിളിച്ചിരുന്ന കാലത്ത് ഭഗവാനോട് നടത്തിയിരുന്ന പ്രാർത്ഥനകളും ധ്യാന രൂപങ്ങളും ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിലൂടെ കണ്ണോടിച്ചാൽ നിങ്ങൾക് എന്റെ ഉള്ളു എത്ര മാത്രം ഉരുകിയിരുന്നു എന്ന് മനസ്സിലാകും .

*Visualization Exercise:*

1. Find a quiet and comfortable space to sit or lie down.
2. Close your eyes and take a few deep breaths.
3. Imagine a bright, pulsing light in your heart center.
4. Visualize Your DM standing in front of you, smiling and radiant.
5. See yourself and him connecting heart-to-heart, feeling a deep sense of love and unity.
6. Imagine sharing moments together, laughing, and exploring life’s adventures.
7. Visualize your energies merging, creating a beautiful, harmonious vibration.
8. Repeat the following affirmation to yourself: “I am connected to my person, my twin flame, and we are one in spirit.”
9. Take a few more deep breaths, and when you’re ready, slowly open your eyes.

*Affirmations:*

– “I trust that my person and I will connect when the time is right.”
– “I am worthy of a deep, loving connection with my twin flame.”
– “I release all fears and doubts, making space for love and unity.”

He is mine , അവൻ എന്റേതാണ് എന്റേത് മാത്രം

He will choose me , അവൻ എന്നെ തിരഞ്ഞെടുത്തിനു നന്ദി നന്ദി നന്ദി

അവൻ എന്റേതാണ് . എന്തൊക്കെ തടസ്സങ്ങൾ ഉണ്ടായാലും ആരൊക്കെ തടഞ്ഞിട്ടാലും അവൻ എന്നിലേക്ക് തന്നെ വന്നു ചേരും .

അവനിലുള്ളത് എന്റെ ആത്മാവിന്റെ പകുതി ആണെന്ന സത്യം അവനു അനുഭവപ്പെടട്ടെ . പൂർവാധികം ശക്തമായ അനുരാഗത്തോടെ സ്നേഹത്തോടെ വാത്സല്യത്തോടെ അവൻ എന്നിലേക്ക് തിരികെ എത്തി ചേരട്ടെ . പ്രപഞ്ച ശക്തികൾക്ക് നന്ദി നന്ദി നന്ദി

Leave a Reply