കേരളത്തിലുള്ള twin flame healers നെ കുറിച്ചു അറിവുണ്ടോ ?
ആരാണ് ഒരു ഹീലെർ , ആരാണ് ഒരു ഗൈഡ് , ആരാണ് ഒരു കോച്ച് . ആരാണ് ഒരു ഹീലെർ , ആരാണ് ഒരു ഗൈഡ് , ആരാണ് ഒരു കോച്ച് . ഇതൊരു യാത്ര ആണ് . പരമ പദം പൂകുവാൻ ഉള്ള യാത്ര . ഭൂമിയിലെ അവസാന ജന്മം ആണ് ഓരോ ട്വിൻ ഫ്ളയിം ന്റെയും . ആയത് കൊണ്ട് ഈ ഭൂമിയിൽ വച്ച് ഉണ്ടായ എല്ലാ പാപ കറകളും ഇവിടെ വച്ച് തന്നെ കഴുകി കളയണം എന്ന നിയമം ഉണ്ട് . ഈ യാത്രയിലേക്ക് വരുന്ന എല്ലാവരും തന്നെ സ്വപാപങ്ങൾ കഴുകി കളയാൻ നിർബന്ധിതമാവുന്നു . എന്നാൽ ആരുടേയും സഹായം ഉണ്ടാവില്ല . കൂടെ ഈശ്വരൻ മാത്രം . ഭൗതിക ലോകത്ത് ജീവിച്ചു പരിചയിച്ച മനുഷ്യർക്ക് ആദ്യം ഒന്നും മനസ്സിലാവില്ല . തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് പോലും . ആർക്കും സഹായിക്കാനുമാവില്ല . എന്ത് കൊണ്ട് ഈ തീച്ചൂള . ആരോട് പറയും . ആർക്ക് മനസ്സിലാവും തൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ ഭാരം . കാരണം താൻ ഒരു യാത്രയിൽ ആണെന്ന കാര്യം പോലും , തന്നെ ഈ യാത്രക്ക് തിരഞ്ഞെടുത്തിരിക്കുക ആണെന്ന് പോലും ആർക്കും ആദ്യം കുറെ കാലത്തേക്ക് മനസ്സിലാവില്ല . എന്ത് കൊണ്ട് ഞാൻ ഇത് അനുഭവിക്കുന്നു . പലരും ഡിപ്രെഷനിൽ പോകാം . പലരും സ്വബോധം നഷ്ടപ്പെടാം . മാനസിക നിലയിൽ പോലും മാറ്റം . ആളുകൾ ശ്രദ്ധിച്ചു തുടങ്ങുമ്പോൾ ഇത് മാനസിക രോഗം ആണെന് പോലും വിധി എഴുതി ആശുപത്രി കിടക്കയെ പ്രാപിക്കേണ്ടി വന്നേക്കാം . അങ്ങനെ ആരോടും പറയാനാവാതെ ആത്മഹത്യ പോലും തിരഞ്ഞെടുക്കാൻ തീരുമാനിച്ച ആരൊക്കെയോ നമുക്ക് ചുറ്റും ഉണ്ട് . പക്ഷെ അവിടെ നിന്നൊക്കെ ഉന്തി തള്ളി നിങ്ങളെ രക്ഷിച്ചു കൊണ്ടേ ഇരിക്കും ഈശ്വരൻ . വളരെ അദൃശ്യനായി … അങ്ങനെ നിങ്ങൾ എത്തി ചേരുന്ന ഇടം ആണ് ഒരു ട്വിൻ ഫ്ളയിം ഹീലെർ , ഗൈഡ് , അല്ലെങ്കിൽ ഒരു കോച്ച് . അത്തരക്കാർ കേരളത്തിൽ വളരെ കുറവാണ് . ഒരു ട്വിൻ ഫ്ളയിം നു ഭൂമിയിലെ യാത്ര പൂർത്തി ആക്കുന്നതിനു മുൻപ് ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് . ചെയ്ത പാപങ്ങൾക്ക് പരിഹാരം , ഉപദ്രവിച്ചവരെയും കഷ്ടപ്പെടുത്തിയവരെയും എണ്ണം പറഞ്ഞുള്ള മാപ്പ് പറച്ചിൽ മാപ്പ് കൊടുക്കൽ , തന്റെ പരമ്പരയിൽ പെട്ടവർ ആരെങ്കിലും സ്വർഗ്ഗ പ്രാപ്തി കിട്ടാതെ അലയുന്നുണ്ടെങ്കിൽ അവർക്കുള്ള ഉപദേശങ്ങളും മാര്ഗങ്ങളും സ്വീകരിക്കൽ , തന്റെ ജീവിതത്തിൽ വച്ച് ആത്മാവിനു ഏറ്റ പരിക്കുകൾ സുഖപ്പെടുത്താൽ അങ്ങനെ ഒത്തിരി ഒത്തിരി … അതിനു പെട്ടെന്നൊരു ദിവസം അതിനൊക്കെ ഉള്ള വഴികളും രീതികളും പറഞ്ഞു അറിയണം എന്നില്ല , അതിനായി ചിലരെ എങ്കിലും ഇവിടെ ഈശ്വരൻ ഏർപ്പാട് ചെയ്തിട്ടുണ്ട് . അവരെ സ്വമേധയാ കണ്ടെത്തണം . കേരളത്തിൽ നിങ്ങളെ വഴി നടത്തുന്നവർ തുലോം കുറവാണ് . അധികവും ഉത്തരേന്ത്യയിൽ ഉള്ളവർ ആണ് . കേരളത്തിൽ ഉള്ളവർക്ക് നിങ്ങൾ ഇപ്പോൾ ഇന്ന അവസ്ഥയിൽ ആണ് എന്ന് പറയാം എന്നല്ലാതെ ആ അവസ്ഥയിൽ നിന്നും മറി കടക്കാനുള്ള വഴികൾ പറഞ്ഞു തരാനുള്ള അറിവ് തീരെ കുറവാണ് . എങ്കിലും എനിക്ക് അറിവുള്ള ചിലർ എങ്കിലും ഉണ്ട് . ഉപ ജീവനത്തിനായി ചെറിയ ഒരു തുക അവർ ദക്ഷിണ ആയി സ്വീകരിക്കാറുണ്ട് .
കേരളത്തിലെ ട്വിൻ ഫ്ളയിം ഹീലേഴ്സിനെക്കുറിച്ച് ഇന്റർനെറ്റിൽ നിന്നും കണ്ടെത്താനായ വിവരങ്ങൾ ഇതാ:
🔹 Komal Aravind (Twin Flames Harmony),
ഓൺലൈൻ സെഷനുകൾ (ഹിന്ദി / ഇംഗ്ലീഷ്), Twin Flame coaching & healing, Chakra healing, Quantum energy harmonization തുടങ്ങി പല കോഴ്സുകൾക്കായി ₹1,600 മുതൽ ആരംഭിക്കുന്ന പല പാക്കേജുകളും ലഭ്യമാണ് .
🔹 Mystic Holistic Healing / Gayathri ( Kochi )
Kochiയിൽ സ്ഥിതി ചെയ്യുന്ന Mystical holistic സ്റ്റാർസീഡ് ട്വിൻഫ്ലെയിം അത്‌ഡിഷണിൽ, ഡയറ്റീഷ്യനും മിസ്റ്റിക്ക് വിദഗ്ധയുമായ ഗായത്രി എന്ന പേരിൽ ഒരു ഇൻഡിവിഡ്വൽ എത്തുന്നു .
വിലാസം SRM റോഡ്, Kochi: ഫിസിക്കൽ അല്ലെങ്കിൽ ഓൺലൈൻ സെഷനുകൾ ലഭ്യമായേക്കാം.
🔹 Healing Hand 369 (Facebook group)
Twin Flame Inner Child Healing എന്ന പേരിലാണ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ്; “DM ‘HEAL’ to book your sacred spot” എന്ന അഭ്യർത്ഥനയും കാണപ്പെടുന്നു .
അവർ വാട്ട്സ്ആപ് +91 75730 83666 എന്ന നമ്പറിൽ ബന്ധപ്പെടാൻ പറഞ്ഞിട്ടുണ്ട്.
🔍 അന്വേഷണം & പഠനം
മറ്റ് Kochi/Thiruvananthapuram – മലയാളം ആശയവൽക്കരണ ഹീലേഴ്സ് ഫോറങ്ങളിലും Twin Flame രീതി വിഷയത്തിൽ ആളുകൾ ‘Is there any Twin Flames from Kerala?’ എന്ന ചോദ്യവുമായി ഗ്രൂപ്പുകളിൽ പങ്കുവെക്കാറുണ്ട് .
✅ ശുപാർശകൾ
പ്രവൃത്തി വിശദീകരണം
കോമ്പിനേഷൻ തിരഞ്ഞെടുക്കുക ഓൺലൈൻ ആവശ്യമാണോ, ആളോടൊപ്പമുള്ള സെഷനുകളോ? അവകാശപ്പെടുന്ന ഹൈബ്രിഡ് രീതിയോ സ്വീകരിക്കണം.
സെഷനുകളുടെ ഫീഡ്‌ബാക്ക് പരിശോധിക്കുക ഫോക്കസ് പിടിച്ചുള്ള ജോതിനരചനയോ പരിശുദ്ധ അനുഭവങ്ങളോ സാക്ഷ്യപ്പെടുത്തുന്ന റിവ്യൂകൾ നോക്കുക.
ഭാഷാപരിധി ഹിന്ദി/ഇംഗ്ലീഷ്/മലയാളം – ഏത് വ്യക്തിക്ക് അനുയോജ്യമാണ് എന്ന് തിരഞ്ഞെടുക്കുക.
പ്രൈസും പാക്കേജുകളും Komal Aravind – ₹1,600 മുതൽ; Healing Hand 369 ഡിഎം വഴി വ്യക്തിഹിത ക്രമീകരണം. Mysitc holistic healing – നേരിട്ട് ബന്ധപ്പെടി വില വ്യക്തമാക്കണം.
📌 കാര്യം:
ഹൃദയബന്ധം, ചക്രസമത്വം, Inner‑child എല്ലാം ഉൾക്കൊള്ളുന്നത് കൊണ്ട് ഈ സെർവീസുകൾ “വൈദ്യുത” അനുഭവമെന്നാണ് അവരേയും ടാർഗറ്റ് സമൂഹത്തെയും വിശ്വാസം. ഇതു തീയ്യലഹൃദയപരിപാലന രീതികൾ മാത്രമാണ്, മെഡിക്കൽ അല്ലെങ്കിൽ ആയുർവേദ സ്ഥാപന ചികിത്സയല്ല.
കൂടുതൽ സഹായം വേണമെന്ന് തോന്നുമെങ്കിൽ —
നിങ്ങളുടെ ആവശ്യങ്ങൾ (ഓൺലൈൻ/ഓഫ്‌ലൈൻ, ഭാഷ, ബഡ്ജറ്റ്, ഇടത് ജില്ലയിലെ സ്വദേശി) വ്യക്തമാക്കുക—അനുസരിച്ച് തിരഞ്ഞെടുത്ത മറുപടി നൽകാം!
നിങ്ങള്‍ക്ക് ഈ വിവരങ്ങള്‍ സഹായകരമാണെന്ന് പ്രതീക്ഷിക്കുന്നു 😊
ഇനി മറ്റൊരു പ്രധാന വിവരം തരാം . ഞാൻ നേരത്തെ പറഞ്ഞു നിങ്ങളുടെ അവസ്ഥ കണ്ടിട്ട് വീട്ടുകാർ നിങ്ങളെ ഏതെങ്കിലും മാനസിക ആശുപത്രിയിൽ കൊണ്ട് പോകുക ആണെങ്കിൽ നിങ്ങളുടെ അവസ്ഥയിൽ നിന്നും കര കയറാനോ നിങ്ങളെ ഉറക്കി കിടത്താനോ ഉള്ള മരുന്നുകൾ തരും എന്നല്ലാതെ ഒരു വ്യത്യാസവും ഉണ്ടാവില്ല . കാരണം നിങ്ങളുടെ പ്രശ്നം മാനസികമല്ല . ആത്മീയമാണ് . മരുന്ന് തന്നിട്ടും മാറുന്നില്ല എന്ന് കാണുമ്പോൾ നിങ്ങളെ ഏതെങ്കിലും സൈക്കോളജിസ്റ് ന്റെ അടുത്തേയ്ക്ക് വിടും . അവിടെ വച്ച് നിങ്ങൾ എന്ത് സംഭവിച്ചു എന്ന് അവരോട് പറയുമ്പോൾ നിങ്ങൾക്ക് UNABLE TO FORGET A FRIEND എന്ന ലേബലിൽ ചികിത്സ തുടങ്ങും . ആയിരക്കണക്കിന് രൂപ അവർ വാങ്ങി എടുക്കുകയും ചെയ്യും . എനിക്ക് അറിവുള്ളിടത്തോളം ഒരു മണിക്കൂർ സെഷന് 1500 രൂപ ആണ് ചിലവ് . എന്നിട്ട് നിങ്ങൾക്ക് TRAUMA BONDING ആണെന്ന് വിധി എഴുത്തും . എന്നിട്ടോ ഒരു കുറവും ഉണ്ടാവില്ല . അപ്പോൾ മനസിലാക്കുക നിങ്ങളുടെ പ്രശ്നം ആധ്യാത്മികം ആണ് . നിങ്ങളുടെ ആത്മാവ് ആണ് വിഷമിക്കുന്നത് . അതിനു വേണ്ട കുറവുകൾ നിങ്ങൾ സ്വയം നികത്താൻ ആരംഭിക്കുക . അറിവുകൾ നേടി സ്വയം പ്രവർത്തിക്കാൻ ആരംഭിക്കുക . പ്രാർത്ഥന വഴിപാടുകൾ എല്ലാം കഴിക്കുക . ധ്യാനം ശീലിക്കുക , ഈശ്വരനോട് കൂടുതൽ അടുക്കുക
ഇനി എനിക്ക് അറിയാവുന്ന മലയാളികൾ ആയ ദൈവത്തിന്റെ സ്വന്തം മാലാഖ കുട്ടികൾ എന്ന് ഞാൻ കരുതുന്ന ചിലർ ഞങ്ങളെ സഹായിക്കാറുണ്ട് . അവരുടെ കാളിങ് നമ്പർ നിലവിലില്ല എങ്കിലും വാട്സ്ആപ്പ് നമ്പർ താഴെ കൊടുക്കുന്നു . അവരുടെ അപ്ഡേറ്റുകൾ സ്ഥിരം ഇന്റർനെറ്റിലും യൂടൂബിലും ലഭ്യമാണ് . പേഴ്സണൽ റീഡിങ് എടുക്കുക എന്നാൽ നിലവിലെ നിങ്ങളുടെ അവസ്ഥ എന്താണ് ? എന്തൊക്കെ ആണ് നിങ്ങൾ ചെയ്യേണ്ടത് എന്ന രീതിയിൽ ഒരു പ്രവചനം ചെയ്യാൻ അവരെ കൊണ്ട് സാധിക്കും . ആ വഴി നടക്കുക . എന്തായാലും ചുരുങ്ങിയ പക്ഷം ഒരു 3 കൊല്ലം ഇത് അനുഭവിച്ചേ പറ്റൂ .
#chakra #relationships #marriage #selflove #psychicreader #lawofattraction #chakras #spiritualhealer #tarotreader #twinflamehealing #lovers #energy #lovepsychic #psychicmedium #soul #ascension #relationshipgoals #lovequotes #crystalhealing #aura #lovespell #twinflamereunion #guidance #manifest #psychicadvisor #breakup #lovereading #thirdeye #twinflameconnection #soulmatereadings
is there any twin flame from Kerala India