പ്രത്യേക പൂജകളും വഴിപാടുകളൂം

Lord Krishna: He is widely revered as the eighth avatar of Lord Vishnu and is known for his divine charm, wisdom, and multifaceted nature.

The silhouette against a golden circle, possibly representing the sun or a divine aura, emphasizes his spiritual significance and divine presenc

Share the Love

How to Get Closer to God: Life-Changing Tips , How To Get Spiritual Power From God: Practical Steps

ട്വിൻ ഫ്ലേമുകൾക്കായി നടത്തേണ്ട പ്രത്യേക പൂജകളും വഴിപാടുകളൂം

ട്വിൻ ഫ്ളെമുകൾക്ക് നല്ല ദൈവാധീനം വേണം . ദൈവാധീനം ഇല്ലാത്തവർക്കും ദൈവാധീനം മറഞ്ഞിരിക്കുന്നവർക്കും ഇതിൽ പറയുന്ന കാര്യങ്ങള് കൃത്യമായി ചെയ്താൽ ഉറപ്പായും ഈശ്വരാധീനം വർദ്ധിക്കും.അതിനായി, കൃത്യമായി ചിട്ടയോടെ പറയുന്ന കർമ്മങ്ങൾ ചെയ്യുക. ജ്യോത്സ്യനെ സമീപിച്ച് വ്യാഴത്തിനെ നോക്കിയാൽ അനുകൂലത്തിലായിരിക്കുന്നത് അറിയാൻ സാധിക്കും.

ദൈവനത്തിന്റെ കരുണ , നോട്ടം ഇതൊക്കെ ആണ് ദൈവത്തിന്റെ സ്വാധീനം എന്ന അർത്ഥത്തിൽ ദൈവാധീനം എന്നറിയപ്പെടുന്നത് . ദൈവാധീനം ഇല്ലെങ്കിൽ എന്ത് ചെയ്തിട്ടും കാര്യമില്ല!; ദൈവാധീനം ഉണ്ടാകാൻ … ദൈവാധീനം കുറയാതെ ഇരിക്കാൻ എന്തൊക്കെ ചെയ്യണം .

എല്ലാ ഗന്ധർവ്വന്മാരും (Divine Masculine) എന്റെ വാവയുടെ പോലെ തന്നെ ആണ് . ഒരു നേരം പോലും വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കുന്ന പ്രകൃതം അല്ല . എല്ലായ്പ്പോഴും കൂട്ട് കൂടി കറങ്ങി നടക്കണം . സിനിമക്ക് പോണം , അടിപൊളി ആയി ജീവിക്കണം . എന്നൊക്കെ ചിന്ത ഉള്ളവരാണ് . പല ഗ്രൂപ്പുകളിലും പല ആളുകളുമായും ബന്ധം പുലർത്തുന്നത് കൊണ്ട് തന്നെ കണ്ണേറും ( Evil Eye ) ഏൽക്കാനുള്ള സാധ്യത കൂടുതൽ ആണ് . അന്യ സ്ത്രീകളിൽ നിന്നും വശീകരണം ഉണ്ടായേക്കാം . അത് കൊണ്ട് തന്നെ ഞങ്ങളെ അകറ്റി ഇരുത്തി ഇരിക്കുക ആണെങ്കിലും ഞാൻ ദിവസവും അവനു വേണ്ടി ഉള്ള പ്രാർത്ഥനകളും വഴിപാടുകളും കഴിക്കുന്നു . ദിവസവും രാവിലെയും വൈകുന്നേരവും അവന്റെ ഈശ്വരീയ ചൈതന്ന്യം കുറയാതെ ഇരിക്കാനുള്ള ( Aura Protection ) ( Chakra Balancing ) പ്രാർത്ഥന ചൊല്ലുന്നു . കർമ്മ ഏൽക്കാതെ ഇരിക്കാനുള്ള പ്രാർത്ഥന ചെയ്യുന്നു . ദുർമന്ത്രവാദം , കൂടോത്രം , വശീകരണം , കൈവിഷം , കണ്ണേർ , വസ്തുക്കളോട് ലഹരി , അന്യ സ്ത്രീകളോട് താല്പര്യം , അന്യ സ്ത്രീകളിൽ നിന്നും താല്പര്യം എന്നിവ ഇല്ലാതെ ആവാൻ ഉള്ള പ്രാർത്ഥനകൾ ( Chakra Healing ) പ്രത്യേക പൂജകളും വഴിപാടുകളൂം വിവിധ അമ്പലങ്ങളിൽ കഴിപ്പിക്കുന്നു .

അവന്റെ കഷ്ടകാലം ഏകദേശം ഈ മാസത്തോടെ തീരുന്നു . അതിനു വേണ്ടി ഞാൻ…മൂലം നക്ഷത്രത്തിൽ
1 . ധർമ്മ ശാസ്‌ത ക്ഷേത്രത്തിൽ അവനെ കൊണ്ട് നീരാഞ്ജനം കഴിപ്പിച്ചു .
2 . അവന്റെ പേരിൽ ഭദ്രകാളിക്ക് ശത്രു സംഹാര പൂജ
3 . അവന്റെ പേരിൽ ഭദ്രകാളിക്ക് ഗുരുതി പൂജ .
4 . അവനെ കൊണ്ട് ശാസ്താവിന് എള്ള് തിരി നേദിച്ചു .
5 . ശനിയുടെ അപഹാര ശമനത്തിന് തലക്കുഴിഞ്ഞു തേങ്ങ ഉടച്ചു .
6 . കണ്ണേറ് ഉണ്ടാവാതെ ഇരിക്കാൻ ഉഴിഞ്ഞിട്ടു .
7 . ആയുരാരോഗ്യ സൗഖ്യത്തിനു സർവൈശ്വര്യ പ്രാർത്ഥന . വഴിപാട് , ദക്ഷിണ എന്നിവ കല്പിച്ചു നൽകി .

malayalamdevotion #hindubeliefsmalayalam #ramayanam #devotionalmalayalam #daivadheenam #templekerala #keralahindubeliefs #spiritualmalayalam #pithrudosham #adhyatmaramayanam

ദൈവാധീനത്തെ പറ്റിയുള്ള മിഥ്യാധാരണകൾ , എന്തിനാണ് ദൈവാധീനം , ദൈവാധീനം വർദ്ധിപ്പിക്കാനുള്ള 8 മാർഗ്ഗങ്ങൾ , കുടുംബക്ഷേത്രം അറിയാത്തവർ/ഇല്ലാത്തവർ ചെയ്യേണ്ടത് , ദൈവാധീനം ലഭിക്കാൻ സുകൃതത്തിൻ്റെ പങ്ക് , ദൈവാധീനം ലഭിക്കുന്നതിലെ തടസ്സങ്ങൾ

The image depicts a silhouette of Lord Krishna, a central deity in Hinduism, playing his flute. 

  • Lord Krishna: He is widely revered as the eighth avatar of Lord Vishnu and is known for his divine charm, wisdom, and multifaceted nature. 
  • Flute: The flute is a prominent symbol associated with Krishna, representing his melodious nature and ability to attract all beings. 
  • Symbolism: The silhouette against a golden circle, possibly representing the sun or a divine aura, emphasizes his spiritual significance and divine presence. 
  • Cultural Significance: Krishna’s birth is celebrated annually during the Hindu festival of Krishna Janmashtami. 

Leave a Reply