നിങ്ങളുടെ പേഴ്സണിൻ്റെ കറന്റ് എനർജി

Videos for Divine Masculine Energy In Twin Flames

Share the Love

Divine Masculine Energy in Twin Flames: Signs, Healing, and Spiritual Growth

ആദ്യം തന്നെ കിട്ടിയത് നൈറ്റ് ഓഫ് സ്വോർഡ്സ് എനർജിയാണ്...

ഇവിടെ നിങ്ങളുടെ പേഴ്സണിന്റെ ഭാഗത്തുനിന്ന് ഒരു ആക്ഷൻ ഉണ്ടാകുമെന്നായിട്ടാണ് കാണുന്നത്. അവരൊരു ലക്ഷ്യബോധത്തോടുകൂടി മുന്നോട്ടുവരുന്നതായിട്ടാണ് കാണുന്നത്. ഇതുവരെ അവരൊരു ഈ റിലേഷനുവേണ്ടി ഒരു ആക്ഷൻ എടുക്കാത്ത സിറ്റുവേഷൻ ഉണ്ടെങ്കിൽ അതിലൊരു ചേഞ്ച് വരുന്നു. അവരൊരു ആക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നു എന്നാണ് കാണിക്കുന്നത് കേട്ടോ.

ഫൈവ് ഓഫ് സ്വോർഡ്സ് എനർജിയാണ്.

ഇവിടെ ഈ റിലേഷനിൽ അവർ എപ്പോഴും ഈ റിലേഷനിൽ ഒരു ഒരു കൺഫ്യൂഷൻ ഉണ്ട് അവർക്ക് എന്നാണ് കാണിക്കുന്നത്. എപ്പോഴും അവരുടെ മനസ്സിൽ ഇങ്ങനെ ഓരോ സംഘർഷങ്ങൾ നടക്കുന്നതായിട്ടാണ് കാണുന്നത്. കൺഫ്യൂഷൻസ് നടക്കുന്നതായിട്ടാണ് കാണുന്നത്. അതിന്റെ മെയിൻ ആയിട്ടുള്ള റീസൺ എന്ന് പറയുന്നത് ഇവിടെ അവർക്ക് മുൻപ് അവരുടെ റിലേഷൻഷിപ്പിൽ മുൻപ് ഉണ്ടായിട്ടുള്ള റിലേഷൻഷിപ്പിൽ അവർ അനുഭവിച്ചിട്ടുള്ള ആ ഒരു ഫെയിലിയർ അല്ലെങ്കിൽ അവരെ അവിടെ അവർ സ്വസ്ഥമായിട്ടല്ല അവർ ആഗ്രഹിച്ച പോലെയല്ല ആ ഒരു റിലേഷൻ മുന്നോട്ടുപോയിട്ടുള്ളത് എന്നാണ് കാണിക്കുന്നത്.

അപ്പോൾ അങ്ങനെയൊരു റിലേഷനിൽ നിന്ന് അവർ ഫേസ് ചെയ്തിട്ടുള്ള ഇഷ്യൂസ് അവരെ അലട്ടുന്നുണ്ട്. അപ്പോൾ അതുകൊണ്ടുതന്നെ അവർക്കിപ്പോൾ ഈ റിലേഷനിൽ നിൽക്കുമ്പോഴും അവർ മാനസികമായിട്ട് ആ ഒരു ടെൻഷൻ അനുഭവിക്കുന്നുണ്ട്. അതുപോലെയുള്ള സിറ്റുവേഷൻസ് ഈ ഒരു റിലേഷനിൽ ഉണ്ടാവുമെന്നുള്ള ഒരു കൺഫ്യൂഷനും ആ ഒരു സംഘർഷവും മാനസികമായിട്ടുള്ള സംഘർഷം അവർക്ക് ഫീൽ ചെയ്യുന്നു എന്നാണ് കാണിക്കുന്നത്.

ഫോർ ഓഫ് വാൻഡ്സ് എനർജിയാണ്.

ഇവിടെ ഈ പേഴ്സൺ നിങ്ങൾ തമ്മിലുള്ള റിലേഷനിൽ ഒരു റിയൂണിയൻ ആഗ്രഹിക്കുന്നുണ്ട്. വേണമെന്നും വേണ്ട എന്നുമുള്ള ഒരേ മനസ്സിന്റെ പിടി വലി ആണ് ഇപ്പോൾ നടക്കുന്നത് . സത്യത്തിൽ അവർ മാറി നിൽക്കുന്നത് ഇവർക്ക് ഇപ്പോൾ ഈ റിലേഷനിൽ നിങ്ങളോട് സ്നേഹമുണ്ടെന്ന് തന്നെ കാണിക്കുന്നു. ഈ റിലേഷൻ വേണമെന്ന് അവർ ആഗ്രഹിക്കുന്നതായിട്ടും കാണുന്നുണ്ട്. പക്ഷേ അവർക്ക് മുൻപ് അവരുടെ ലൈഫിൽ വന്നിട്ടുള്ള റിലേഷൻഷിപ്പിൽ നിന്ന് അവർ നേരിട്ടിട്ടുള്ള ആ ചീറ്റിങ് അല്ലെങ്കിൽ ആ റിലേഷനിൽ അവർ ആത്മാർത്ഥമായിട്ട് നിന്നിട്ട് അവർക്ക് കിട്ടിയത് ഒരു നെഗറ്റീവ് ആയിട്ടുള്ള ഒരു ഫീഡ്ബാക്കാണ് എന്നുള്ളതാണ് ഇവിടെ ഈ ഒരു പേഴ്സൺ ഈ റിലേഷൻ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരു തടസ്സമായിട്ടുള്ളത് എന്നാണ് കാണിക്കുന്നത് കേട്ടോ.

അപ്പോൾ അത്രയും ഒരു ഒരു പെയിൻഫുൾ ആയിട്ടാണ് അവർ മാറി നിൽക്കുന്നത്. അവർക്ക് ഈ റിലേഷനിൽ നിന്ന് നിങ്ങൾ വിട്ടുപോകുന്നു എന്നുള്ള ഒരു ടെൻഷൻ ഉണ്ട്. അവർക്ക് മുൻപത്തെ റിലേഷനിൽ അവർ നേരിട്ടിട്ടുള്ള അതേ സിറ്റുവേഷൻ ഇനിയും ക്രിയേറ്റഡ് ആവുമെന്നുള്ള ഒരു ടെൻഷൻ അവർക്കുള്ളതായിട്ട് കാണുന്നുണ്ട് കേട്ടോ.

സ്ട്രെങ്ത്ത് കാർഡ് കാണിക്കുന്നുണ്ട്.

അവർ അവരുടെ മനസ്സിനെ കൂടുതൽ സ്ട്രെങ്തനാക്കിക്കൊണ്ടുവരുകയാണ്. ഇങ്ങനെ അതായത് അവരുടെ ആ ഒരു നെഗറ്റീവ് ചിന്ത അല്ലെങ്കിൽ അവരുടെ മനസ്സിലുള്ള വുണ്ടാണ് അത് ശരിക്കും. അവരുടെ മനസ്സിൽ അങ്ങനെയൊരു വുണ്ടുണ്ട്. അവർ ഈ റിലേഷനിൽ വന്നാൽ അല്ലെങ്കിൽ നിങ്ങളുമായിട്ടുള്ള കണക്ഷനിൽ നിന്നും അവർക്ക് ഒരു നെഗറ്റീവ് ആയിട്ടുള്ള ഫീഡ്ബാക്ക് ഉണ്ടാവുമെന്നുള്ളത് അവരുടെ മനസ്സിലുള്ള വുണ്ടാണ്. ആ ഒരു വുണ്ട് കംപ്ലീറ്റ്ലി മാറ്റിയെടുക്കാൻ അവർ ശ്രമിക്കുന്നുണ്ട് എന്നാണ് കാണിക്കുന്നത്. മനസ്സ് കൂടുതൽ സ്ട്രെങ്തനാക്കാൻ വേണ്ടിയിട്ട് അല്ലെങ്കിൽ പുതിയൊരു കണക്ഷനിലോട്ട് പോകുമ്പോൾ അവിടെ നല്ല രീതിയിൽ നിൽക്കാൻ വേണ്ടിയിട്ട് അവർ ശ്രമിക്കുന്നതായിട്ടാണ് കാണുന്നത് കേട്ടോ.

നയൻ ഓഫ് പെന്റക്കിൾസ് എനർജിയാണ്.

ഇവിടെ ഇവരുടെ ആഗ്രഹമാണ് ഈ റിലേഷൻ എന്ന് കാണിക്കുന്നത്. അവർ അവരുടെ ലൈഫിൽ ഫിനാൻഷ്യലി സക്സസ്ഫുൾ ആണ്. ജോലി സംബന്ധമായിട്ടും നല്ലൊരു പൊസിഷനിലാണ്. അവരുടെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും അവർ നേടിയിട്ടുള്ള ഒരു പേഴ്സണായിട്ടാണ് കാണുന്നത്. അവർ എന്തൊക്കെ അച്ചീവ് ചെയ്യണോ ആഗ്രഹിച്ചിട്ടുണ്ടോ അതൊക്കെ അവർക്ക് അച്ചീവ് ചെയ്യാൻ പറ്റിയിട്ടുണ്ട്.

പക്ഷേ ഈ ഒരു ഇമോഷണൽ കാര്യത്തിൽ അല്ലെങ്കിൽ റിലേഷൻഷിപ്പിന്റെ കാര്യത്തിൽ മാത്രമാണ് അവർ ഫെയിലിയർ ആയിട്ടുള്ളത്. അപ്പോൾ അങ്ങനെയുള്ള സിറ്റുവേഷനിൽ അവർക്ക് അവരുടെ ലൈഫിൽ ഇനി അവർക്ക് ഫെയിലിയർ ആകാൻ വേണ്ടി അവർക്ക് ഇനി ഇനി ഒരു റിലേഷൻഷിപ്പിന്റെ കാര്യത്തിൽ കൂടി അങ്ങനെയൊരു പരാജയത്തിലോട്ട് പോകാൻ അവർ ആഗ്രഹിക്കുന്നില്ല. അപ്പോൾ അവിടെയും ഒരു സക്സസ്ഫുൾ ആയിട്ടുള്ള ഒരു സിറ്റുവേഷൻ വരണം എന്നാണ് അവർ ആഗ്രഹിക്കുന്നത്.

അതുകൊണ്ടുതന്നെ ഈ റിലേഷൻഷിപ്പിന്റെ കാര്യത്തിൽ കൺഫ്യൂഷൻസ് ഉണ്ട്. ആ ഒരു കൺഫ്യൂഷൻ കംപ്ലീറ്റ്ലി മാറിയതിനുശേഷമേ അവർക്ക് ഒരു സോൾഫുൾ ആയിട്ട് ഈ റിലേഷൻഷിപ്പ് നിൽക്കാൻ വേണ്ടി പറ്റൂ എന്നാണ് കാണിക്കുന്നത്.

കിങ് ഓഫ് വാൻഡ്സ് എനർജിയാണ്.

ഈ റിലേഷൻ വേണം എന്നുള്ളത് അവരുടെ മനസ്സിൽ അത്രെ സ്ട്രോങ് ആയിട്ടുണ്ടെന്ന് തന്നെ കാണിക്കുന്നു. അവർക്ക് ഈ റിലേഷൻ എന്നത് അവരുടെ മനസ്സിലുള്ള ഒരു ഉറച്ച തീരുമാനം അവർ എടുത്തതായിട്ട് തന്നെയാണ്. പക്ഷേ ഇവിടെ പേടി അവരുടെ മനസ്സിലുള്ള ഒരു ചിന്ത പേടി എന്നുള്ളതാണ് അവരെ ഇപ്പോഴും അലട്ടുന്നത്.

അതായത് നിങ്ങൾ വിട്ടുപോകുമോ?

ഇനി ഇവർ കംപ്ലീറ്റ്ലി ഈ റിലേഷനിലോട്ട് ഇൻവോൾവ്ഡ് ആയി ഈ റിലേഷൻ നല്ല രീതിയിൽ കൊണ്ടുപോകാം എന്നുള്ള രീതിയിൽ അവർ കണക്ടഡ് ആയി നിൽക്കുമ്പോൾ നിങ്ങളുടെ ഭാഗത്തുനിന്ന് ഒരു ചീറ്റിങ് ഉണ്ടാവുമെന്നുള്ള പേടി ഇവർക്കുള്ളതായിട്ട് കാണുന്നുണ്ട്.

ത്രീ ഓഫ് വാൻഡ്സ് എനർജിയാണ്.

നിങ്ങളുടെ പേഴ്സൺ ഒരു സ്ട്രോങ് ഡിസിഷൻ എടുക്കുന്നതായിട്ടാണ് കാണുന്നത്. കാരണം ഒരുപാട് അവർക്ക് മനസ്സിലാകുന്നുണ്ട് അവരിപ്പോൾ ഒരുപാട് നിങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. അവരുടെ മനസ്സിലുള്ള ആ ഒരു വുണ്ട് അല്ലെങ്കിൽ അവരുടെ മനസ്സിലുള്ള ആ ഒരു ഇഷ്യൂ ഒരു ട്രസ്റ്റ് ഇഷ്യൂ അത് നിങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു എന്നുള്ളത് അവർക്ക് മനസ്സിലാകുന്നുണ്ട് എന്നാണ് കാണിക്കുന്നത്. അത് മനസ്സിലാകുന്നതോടൊപ്പം അവർ നിങ്ങളെ കൂടുതൽ കൂടുതൽ നിങ്ങളോട് കണക്ടഡ് ആകാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് കാണിക്കുന്നത്.

സിക്സ് ഓഫ് പെന്റക്കിൾസ് എനർജിയാണ്.

നിങ്ങൾ തമ്മിലുള്ള റിലേഷൻ ഒരുപാട് കാലങ്ങൾക്ക് മുൻപ് ചിലപ്പോൾ നിങ്ങളിൽ നിന്ന് നഷ്ടപ്പെട്ട ഒരു റിലേഷൻ തിരിച്ചുവന്നതായിരിക്കാം കേട്ടോ ചിലർക്ക്. അപ്പോൾ ആ സമയത്ത് നിങ്ങൾ തമ്മിലുള്ള റിലേഷൻ ചിലപ്പോൾ നഷ്ടപ്പെടാൻ ഉണ്ടായ കാരണം ചിലപ്പോൾ നിങ്ങൾ ആ സമയത്ത് ഒരു ഇനിഷ്യേറ്റീവ് എടുത്തിട്ടുണ്ടാവില്ല. അല്ലെങ്കിൽ നിങ്ങളുടെ ഭാഗത്തുനിന്ന് വേണ്ട രീതിയിൽ ഒരു ആക്ഷൻ അവിടെ ഉണ്ടാവാത്തത് കാരണമായിരിക്കും ആ റിലേഷൻ അന്ന് നിങ്ങൾക്ക് രണ്ടുപേർക്കും നഷ്ടപ്പെട്ടിട്ടുള്ളത്.

പക്ഷേ അപ്പോൾ ഈ ഒരു റിലേഷൻ ഇപ്പോഴും വീണ്ടും ഈ ഒരു നിങ്ങളുടെ ഈ പേഴ്സണിന്റെ ലൈഫിലോട്ട് വരുമ്പോൾ അവർക്ക് നിങ്ങളുടെ ഭാഗത്തുനിന്ന് ഇനി മുൻപോട്ട് അങ്ങനെയൊരു ആക്ഷൻ ഉണ്ടാവാത്ത സിറ്റുവേഷൻ ഉണ്ടാവുമോ? നിങ്ങളും നിങ്ങൾ ഒരു ഇൻട്രസ്റ്റ് ഇല്ലാത്തപോലെ അല്ലെങ്കിൽ ഈ റിലേഷനോട് ഒരു താല്പര്യം ഇല്ലാത്തപോലത്തെ ഒരു പെരുമാറ്റം നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നുള്ള ഒരു പേടി അവർക്കുണ്ട് എന്നാണ് കാണിക്കുന്നത് കേട്ടോ.

ത്രീ ഓഫ് സ്വോർഡ്സ് എനർജിയാണ്.

നിങ്ങളുടെ പേഴ്സണിന്റെ കുട്ടിക്കാലം മുഴുവൻ ഒരു മാനസികമായിട്ടുള്ള മുറിവുകളേറ്റി അവരെ വിഷമിപ്പിച്ചിട്ടുള്ള ഒരു കുട്ടിക്കാലമാണ് കാണിക്കുന്നത്. ഇമോഷണലി അവർ എപ്പോഴും പെയിൻഫുൾ ആയിട്ടുള്ള സിറ്റുവേഷൻസാണ് അവരുടെ ലൈഫിൽ അവർ നേരിട്ടിട്ടുള്ളത് എന്ന് കാണിക്കുന്നുണ്ട്.

അപ്പോൾ അതുകൊണ്ടുതന്നെ അവർക്ക് ഒരു ഇമോഷണൽ കണക്ഷൻ അവരുടെ ലൈഫിലോട്ട് വരുമ്പോൾ അതിനെ കംപ്ലീറ്റ്ലി കണ്ണടച്ച് അംഗീകരിക്കാൻ അവർക്ക് പറ്റുന്നില്ല. അത് അവരുടെ മനസ്സിലുള്ള ആ ഒരു പെയിൻഫുൾ ആയിട്ടുള്ള സിറ്റുവേഷൻ അല്ലെങ്കിൽ അവരെ അവർ അങ്ങനെയാണ് ട്രീറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. അപ്പോൾ ഇനിയും അങ്ങനെയൊരു ട്രീറ്റാണ് നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നുണ്ടെങ്കിൽ അത് അവർക്ക് സഹിക്കാൻ പറ്റില്ല എന്നാണ് കാണിക്കുന്നത് കേട്ടോ.

ചിലർക്ക് റിലേഷൻ മുൻപ് ഉണ്ടായിട്ടുണ്ടായിരിക്കാം. ചിലർക്ക് കുട്ടിക്കാലം മുതലേ അവരുടെ ലൈഫിൽ അവർ നേരിട്ടിട്ടുള്ള സിറ്റുവേഷൻസാണ് അതായിരിക്കാം.

അപ്പോൾ അങ്ങനെയുള്ള സിറ്റുവേഷൻ കാരണമാണ് അവർ ഇത്രയും പെയിൻഫുൾ ആയിട്ട് നിൽക്കുന്നത്. ഓൺ ആൻഡ് ഓഫ് ആയിട്ട് നിൽക്കുന്നത്. കംപ്ലീറ്റ്ലി നിങ്ങളെ ട്രസ്റ്റ് ചെയ്യാൻ വേണ്ടി അവർക്ക് പറ്റാത്തത് എന്നാണ് കാണിക്കുന്നത്.

നയൻ ഓഫ് സ്വോർഡ്സ് എനർജിയാണ്.

ഈ പേഴ്സണെ ഇങ്ങനെ ട്രീറ്റ് ചെയ്യുന്നതുകൊണ്ട് അല്ലെങ്കിൽ ഇപ്പോൾ ദിവസം നിങ്ങളിൽ നിന്ന് എപ്പോഴും അകൽച്ച വെക്കുന്നതുകൊണ്ട് നിങ്ങൾ ഒറ്റപ്പെട്ട് ഒരുപാട് കാര്യങ്ങൾ ഇങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.

എന്തുകൊണ്ടായിരിക്കും ആൾ വിട്ടുപോയത്? എന്താണ് ആൾ വരാത്തത്? ശരിക്കും എന്നോട് സ്നേഹമുണ്ടോ? ഈ കാര്യത്തിലാണ് എനിക്ക് എപ്പോഴും കൺഫ്യൂഷൻ വരുന്നത്. സത്യത്തിൽ അവരൊരു ലെസ്സ് കോൺടാക്ടിലോട്ട് പോകുമ്പോഴേ നിങ്ങൾ കൺഫ്യൂസ്ഡ് ആകും.

ഇവർ ആത്മാർത്ഥമായിട്ട് തന്നെ സ്നേഹിക്കുന്നുണ്ടോ?

അതോ ഇവർ വെറുതെ കാണിക്കുന്നതാണോ സ്നേഹമുണ്ട് എന്നുള്ളത് എന്നുള്ളൊരു ഭയങ്കര ടെൻഷനാണ് നിങ്ങൾക്ക്.

അപ്പോൾ സത്യം പറഞ്ഞാൽ ചിലർക്ക് നിങ്ങളുടെ പേഴ്സൺ സ്നേഹമുണ്ട് ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞാലും അതിലൊന്നും തൃപ്തി വരാത്ത ആളുകളുണ്ട്.

കാരണം അവർക്ക് ഇങ്ങനെ ടെൻഷനാണ്. ഇവർ വിട്ടുപോകുമെന്നുള്ള ടെൻഷൻ.

അപ്പോൾ നിങ്ങൾ അങ്ങനെയൊരു നെഗറ്റീവ് തോട്ട് യൂണിവേഴ്സിലോട്ട് കൊടുക്കാതിരിക്കുക. നെഗറ്റീവ് മൈൻഡ്സെറ്റോടുകൂടി ഇരിക്കാതിരിക്കുക. ഒരു പോസിറ്റീവ് ആയിട്ടുള്ള മൈൻഡ്സെറ്റോടുകൂടി ഇരുന്നാലേ അത് നിങ്ങളുടെ ലൈഫിലോട്ട് മാനിഫെസ്റ്റ് ആവുള്ളൂ.

ഈ പേഴ്സൺ എവിടെയും പോകില്ല.

എന്റെ കൂടെ ഉണ്ടാകും എന്നുള്ള ഒരു പോസിറ്റീവ് തോട്ടാണ് നിങ്ങൾ കൊടുക്കുന്നതെന്നുണ്ടെങ്കിൽ അതാണ് നിങ്ങളുടെ ലൈഫിലോട്ട് മാനിഫെസ്റ്റ് ആകുന്നത്.

അവർക്കൊരു സ്പേസ് വേണമെന്നാണ് കാണിക്കുന്നത്. അതിന്റെ റീസൺ ഇത് തന്നെയാണ്.

അവരുടെ മനസ്സിലുള്ള ആ ഒരു മുറിവുകളാണ്. അവർക്ക് ഈ റിലേഷനിൽ ഒരു സ്പേസ് വേണം. അല്ലെങ്കിൽ ഒന്ന് മാറിനിന്ന് ഈ റിലേഷനെ നോക്കണം എന്നവർക്ക് തോന്നുന്നത്.

പകുതിവച്ച് ഈ റിലേഷൻ നഷ്ടപ്പെടുമോ എന്നുള്ള കാര്യങ്ങളൊക്കെ ഒരു ക്ലാരിറ്റിയോടുകൂടി മാറിനിന്ന് നോക്കാൻ അവർ ആഗ്രഹിക്കുന്നു എന്നാണ് കാണിക്കുന്നത്. ഡിസഗ്രീമെന്റ്സ് എന്നാണ് കാണിക്കുന്നത്. നിങ്ങളുടെ പേഴ്സൺ എപ്പോഴും ഇങ്ങനെ ഒരു ഓൺ ആൻഡ് ഓഫ് ആയിട്ട് അല്ലെങ്കിൽ ഒരു ക്ലാരിറ്റി ഇല്ലാതെ നിൽക്കുന്നതിൽ നിങ്ങൾ തമ്മിൽ എപ്പോഴും വഴക്കുകൾ തർക്കങ്ങളൊക്കെ ഉണ്ടാകുന്നതായിട്ട് കാണുന്നുണ്ട്. ഡിസഗ്രീമെന്റ്സ് ഉണ്ടാകുന്നു എന്നാണ് കാണിക്കുന്നത് കേട്ടോ. അൺഎക്സ്പെക്ടഡ് ഔട്ട്കം എന്നാണ് കാണിക്കുന്നത്.

കാരണം അവർക്കൊരു ക്ലാരിറ്റി കിട്ടണം.

ഈ ഒരു റിലേഷൻ മുന്നോട്ടുകൊണ്ടുപോകുന്നത് ശരിയാണോ?

അല്ലെങ്കിൽ ഇത് മുന്നോട്ടുകൊണ്ടുപോയാൽ സക്സസ്ഫുൾ ആകുമോ?

നിങ്ങളുടെ പേഴ്സണിന്റെ ഭാഗത്തുനിന്ന് നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഒരു കമ്മിറ്റ്മെന്റിലോട്ട് ഈ റിലേഷൻ കൊണ്ടുപോകുന്ന രീതിയിലുള്ള തീരുമാനങ്ങൾ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കാണിക്കുന്നത്.

നിങ്ങൾ വിചാരിക്കുന്നില്ല അവർ അങ്ങനെയൊരു സ്ട്രോങ് ആയിട്ടുള്ള ഡിസിഷനിലോട്ട് പോകുമെന്നുള്ളത്. പക്ഷേ അങ്ങനെയൊരു സ്ട്രോങ് ഡിസിഷൻ നിങ്ങളുടെ പേഴ്സണിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നായിട്ടാണ് കാണുന്നത്.

അൺവേർത്തി എന്നാണ് കാണിക്കുന്നുണ്ട്. അത് എന്താണെന്ന് വച്ചാൽ ഇങ്ങനെയൊരു അൺവേർത്തി ഫീലിങ് അവർക്ക് വരുന്നത്.

ഞാൻ പറഞ്ഞപോലെ അവരുടെ കുട്ടിക്കാലത്ത് അവരെ ഒരു വാല്യൂ ഇല്ലാത്ത രീതിയിലാണ് അവരെ ട്രീറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. അവരെ അവർ എത്രമാത്രം ഇമോഷണലി കണക്ടഡ് ആയിരുന്നു മറ്റുള്ളവരോട്.

പക്ഷേ അവിടെനിന്നൊക്കെ അവർക്കൊരു അവഗണനയും അവർക്ക് കൊടുക്കേണ്ട പരിഗണന കിട്ടാത്ത സിറ്റുവേഷൻ റെസ്പെക്ട് കിട്ടാത്ത സിറ്റുവേഷൻ. അവർ അവരോട് കാണിക്കുന്ന സ്നേഹത്തിന് തിരിച്ച് അവർക്കൊരു അതുപോലെ വാല്യുബിൾ ആയിട്ടുള്ള ഒരു സ്നേഹ ബോണ്ടിങ് ഒന്നും കിട്ടാത്ത സിറ്റുവേഷൻ. ഇതൊക്കെ അവരെ ഒരു അൺവേർത്തി ആയിട്ടാണ് അവർക്ക് ഫീൽ ചെയ്യുന്നത്. കാരണം അവരുടെ ലൈഫിൽ അവർ മറ്റുള്ള ഒരു റിലേഷനിലോ അല്ലെങ്കിൽ മറ്റുള്ള ആളുകൾക്കിടയിലോ അവർ വേർത്തിയല്ല എന്നുള്ള ഒരു സ്ട്രോങ് ആയിട്ടുള്ള ചിന്ത അവരുടെ മനസ്സിൽ ഒരു വുണ്ട് അവരുടെ മനസ്സിലുണ്ട്. അപ്പോൾ അതുകൊണ്ടാണ് അവർക്ക് നിങ്ങളെ നിങ്ങൾ ഇത്രയും ഒരു സോൾഫുൾ ആയിട്ടും ആത്മാർത്ഥമായിട്ടും അവരെ സ്നേഹിച്ചിട്ട് അത് മനസ്സിലാകാതെ എന്നാണ് കാണിക്കുന്നത്.

കമ്മിറ്റ്മെന്റ് എന്ന് കാണിക്കുന്നുണ്ട്. നിങ്ങളുടെ പേഴ്സൺ ഈ റിലേഷനിൽ ഒരു കമ്മിറ്റ്മെന്റ് തരാൻ ആഗ്രഹിക്കുന്നുണ്ട്.

അങ്ങനെയൊരു കമ്മിറ്റ്മെന്റിലോട്ട് ഈ റിലേഷൻ പോകണം എന്നുള്ള ഒരു ചിന്ത അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായിട്ടും അങ്ങനെയൊരു മാറ്റത്തിലോട്ട് അവർ വരുന്നതായിട്ടും കാണുന്നുണ്ട് കേട്ടോ.

ട്രസ്റ്റ് എന്നാണ് പറയുന്നത്. നിങ്ങൾ ഈ റിലേഷനിൽ ഒരു ട്രസ്റ്റാണ് വേണ്ടത്. നിങ്ങൾക്ക് ഈ പേഴ്സണിലും പേഴ്സണിന്റെ സ്നേഹത്തിലും ഒരു ട്രസ്റ്റ് വേണമെന്നാണ് പറയുന്നത്.

എന്നാൽ മാത്രമേ നിങ്ങളുടെ ലൈഫിലോട്ട് അത് മാനിഫെസ്റ്റ് ആയി വരുള്ളൂ.

അങ്ങനെയൊരു സ്ട്രോങ് ട്രസ്റ്റ് നിങ്ങൾക്ക് ഈ റിലേഷൻഷിപ്പിന്റെ കാര്യത്തിൽ വേണം.

ഹെൽപ്ഫുൾ പീപ്പിൾ എന്നാണ് കാണിക്കുന്നത്.

നിങ്ങളുടെ ഈ റിലേഷനിലെ പേഴ്സണിന്റെ അല്ലെങ്കിൽ ഫ്രണ്ട്സിന്റെ ഭാഗത്തുനിന്ന് ഒരു ഹെൽപ് ഉണ്ടാവാം. അല്ലെങ്കിൽ നിങ്ങളെ ഹെൽപ് ചെയ്യാൻ നിങ്ങളുടെ ഫ്രണ്ട്സോ കോളീഗ്സോ കസിൻസോ അങ്ങനെയുള്ള ആളുകളുടെ ഒരു ഒരു ഇടപെടൽ ഈ റിലേഷനിൽ ഉണ്ടാകാനുള്ള ചാൻസ് ഉണ്ട് എന്നാണ് പറയുന്നത് കേട്ടോ. പീസ്ഫുൾ റെസല്യൂഷൻ എന്ന് പറയുന്നുണ്ട്.

ഇതുവരെ ഉണ്ടായിട്ടുള്ള ആ ഒരു സംഘർഷപൂർണ്ണമായിട്ടുള്ള സിറ്റുവേഷനിൽ നിന്ന് മാറി ഒരു സന്തോഷം അല്ലെങ്കിൽ ഒരു പീസ്ഫുൾ ആയിട്ടുള്ള സിറ്റുവേഷനിലോട്ട് ഇപ്പോൾ ഓണം വരുമ്പോൾ നമുക്കൊരു സന്തോഷം ഒരു പീസ്ഫുൾ ആയിട്ടുള്ള സിറ്റുവേഷൻ അല്ലേ? അതുപോലെയൊരു പീസ്ഫുൾ ആയിട്ടുള്ള സിറ്റുവേഷനിലോട്ട് നിങ്ങളുടെ റിലേഷനും മാറാൻ വേണ്ടി പോകുന്നു എന്നാണ് കാണിക്കുന്നത്.

#Psychic Reading #Tarot Reading #Oracle Card Reading #Lenormand Card Reading #Numerology #Vastu Healing