നിങ്ങളുടെ പങ്കാളി നിങ്ങളെ കാണാൻ ആഗ്രഹിക്കുമ്പോൾ കാണിക്കുന്ന ലക്ഷണങ്ങൾ

നിങ്ങളുടെ പങ്കാളി നിങ്ങളെ കാണാൻ ആഗ്രഹിക്കുമ്പോൾ, അത് നേരിട്ട് പറയാതെയെങ്കിലും ചില ചെറിയ ലക്ഷണങ്ങളിൽ നിന്ന് മനസ്സിലാക്കാം. 😊 ചില പൊതുവായ ലക്ഷണങ്ങൾ:

ആറാമിന്ദ്രിയം എന്ന പ്രതിഭാസം

എല്ലാ മനുഷ്യരിലും ആറാമിന്ദ്രിയം എന്ന പ്രതിഭാസം പ്രവർത്തിക്കുന്നുണ്ട് .ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെന്ന് മാത്രം .ആ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചാണ് വിശ്വാസത്തിന്റെ തോത് കൂടിയും കുറഞ്ഞും ഇരിക്കുന്നത്

നഖം കടിക്കുന്നവർ നിഷ്കളങ്കരായ മനസ്സിനുടമകൾ!!!

നിങ്ങൾ അമ്മയുടെ ഉദരത്തിൽ ആയിരിക്കുന്ന അവസ്ഥയിൽ അവർക്ക് അനുഭവിക്കേണ്ടി വന്നിരുന്ന മാനസിക വ്യഥകൾ ഭയങ്ങൾ ആണ് നിങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കി എടുത്തത് .

HO’OPONOPONO പ്രാർത്ഥന – ക്ഷമയും ആത്മശുദ്ധിയും നൽകുന്ന ഹവായ് അനുഗ്രഹം

HO’OPONOPONO പ്രാർത്ഥന ആത്മീയ ശാന്തിയുടെയും ക്ഷമയുടെയും ഹവായ് രഹസ്യമാണിത്. ഈ നാല് വാക്യങ്ങൾ കൊണ്ട് മനസ്സിന്റെ അന്തസ്സായ പങ്കുകൾ മാറ്റിമറിക്കാം.

Cord Cutting എന്ന പ്രയോഗം എന്താണ് ?

കോർഡ് കട്ടിംഗ് ധ്യാനം എങ്ങനെ ചെയ്യാം എന്നത് ഒരു പ്രധാനമായ പ്രക്രിയയാണ്, ഇത് നിങ്ങളുടെ ജീവിതത്തിൽ നിന്നുള്ള നെഗറ്റീവ് ഊർജ്ജങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.

വ്യക്തിപരമായ പരിശീലനങ്ങൾ , ധ്യാനങ്ങൾ , ആഫർമേഷൻസ് എന്നിവ

വ്യക്തിപരമായ ആത്മീയതയും ആന്തരിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ധ്യാനങ്ങളും ആഫർമേഷൻസും