ഇന്ന് ഗാനമില്ല . :( എന്ത് പറ്റി എന്ന് നമുക്ക് പരിശോധിക്കാം .

Twin Flame യാത്രയിൽ Divine Masculine അനുഭവിക്കുന്ന കഷ്ടതകൾ ഏറെ ആഴത്തിലുണ്ട് — Identity crisis മുതൽ Emotional breakdown വരെ. ഈ പേസ്റ്റ് പ്രധാന കഷ്ടതകളും അവയുടെ ആത്മീയ പ്രാധാന്യവും വിശദമായി വിശദീകരിക്കുന്നു.

1309 Thenkasipattanam ( 2000 ) Movie | Oru Simhamalayum Kaattil Song | Lyrics

അവനെ അവൻ തന്നെ ഒരു ക്രൂരനായ ഒരു സിംഹത്തോട് ആണ് ഇന്ന് ഉപമിച്ചിരിക്കുന്നത് . ആ ക്രൂര സിംഹത്തിന്റെ മടയിലേക്ക് എങ്ങനെ ഈ പേട മാൻ വന്നു പെട്ടു .

1109 CID Moosa Cinema Song “Maine Pyar Kiya” Lyrics

മലയാളം ഹിന്ദി തമിഴ് എന്നെ 3 ഭാഷകൾ അവൻ അരിച്ചു പെറുക്കുകയാണ് , എന്നെ പ്രകീർത്തിക്കാനും എന്നെ സ്വാധീനിക്കാനും എന്നോടുത്തുള്ള രംഗങ്ങൾ വർണിക്കാനുമുള്ള ഗാനങ്ങൾ കിട്ടാൻ …

എല്ലാം കൊണ്ടും തകർന്നു ഒറ്റപ്പെട്ടു പോയ അവന്റെ ചിന്തകൾ

ഞങ്ങളുടെ ഒരേ ആത്മാവ് ആയത് കൊണ്ട് അവൻ ചിന്തിക്കുന്നത് എനിക്ക് ഗ്രഹിക്കാൻ കഴിയും . ;പക്ഷെ അവനതറിയില്ല . ഞാൻ അറിഞ്ഞു കൊണ്ടിരിക്കുന്ന കാര്യം .