ടാരോട്ട് റീഡിങ് റീഡിങ്ങും അസ്‌ട്രോളജിയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ ആണ് ?

ടാരോട്ട് റീഡിങ് വിദേശി ആണ് . അസ്‌ട്രോളജി ഭാരതീയം ആണ് . രണ്ടിനും ശക്തമായ അറിവും അതീന്ദ്രിയമായ കഴിവും ആവശ്യമാണ് . വായിൽ തോന്നുന്നത് വിളിച്ചു പറയാൻ പാടില്ല .

♦ കുണ്ഡലീനി ചക്രങ്ങളും അവയുടെ പ്രവർത്തനങ്ങളും 🌹

ഒന്ന് പിഴച്ചാൽ ഭ്രാന്ത് ആയിപോയേക്കാവുന്ന ഏറ്റവും അപകടകരമായ കുണ്ഡലീനി യോഗയുടെ ഫലമായ ‘കുണ്ഡലിനി ശക്തി’ ഈ ഇരട്ടജ്വാല യാത്രയിലൂടെ സാധ്യമാകുന്നു.

ട്വിൻഫ്ലെയിം ജേർണിയിലൂടെയുള്ള യാത്രയുടെ ഒരു അത്യപൂർവ അനുഭവം. Believe It Or Not !!

കോളിളക്കം എന്ന മലയാള സിനിമയുടെ ഷൂട്ടിംഗിനിടെ വിമാനാപകടത്തിൽ മരിച്ച മഹാനടൻ ജയന്റെ ഇരട്ട ആത്മാവാണെന്ന് താൻ എന്ന് കേരളത്തിൽ നിന്നുള്ള ഈ സ്ത്രീ വിശ്വസിക്കുന്നു . വായിക്കാം !!!