Why Divine Masculine Afraid of Twin Flame Journey ?
How Does the Divine Masculine Feel on the Twin Flame Journey ? How Does the Divine Masculine Feel during starting phase of the Twin Flame Journey perfectly explained in malayalam language
ഇരട്ടജ്വാലയാത്രയിൽ Divine Masculine (പുരുഷൻ) നും ഈ ബന്ധത്തിന്റെ ശക്തിയും ആഴവും അറിയാം. പക്ഷേ, വ്യക്തത ഉണ്ടാവില്ല. മാസങ്ങൾ മുന്നോട്ട് പോകുമ്പോൾ ഇരട്ടജ്വാല യാത്രയിൽ പ്രശ്നങ്ങൾ ആരംഭിക്കും. ഇരട്ടജ്വാലയാത്രയുടെ പാത ഗൗരവമേറിയതാകുമ്പോ DM ന് ആ സാഹചര്യം നേരിടാനുള്ള ധൈര്യം ചോർന്ന് പോകും. മറ്റുബന്ധങളിൽ നിന്ന് വ്യത്യസ്തമായി ഇരട്ടജ്വാല യാത്ര വളരെ പെട്ടെന്ന് വളരും. ശ്വാസം എടുത്ത് വിടുന്നതിനുള്ളിൽ സ്നേഹം പടർന്ന് പന്തലിക്കും. എന്താണെന്നാൽ, സംസാരിച്ചില്ലെങ്കിൽ പോലും നിങ്ങൾക്ക് കൂടുതലായൊന്നും അറിയാനില്ല. ഇതിനോടകം തന്നെ നിങ്ങൾക്ക് മറ്റേ ഇരട്ടജ്വാലയുടെ അകവും പുറവും അറിയാം. കാരണം DF തന്നെയാണ് DM, DM തന്നെയാണ് DF. എന്നിരുന്നാലും, ഈ പെട്ടെന്നുള്ള സ്നേഹത്തിന്റെ തീവ്രമായ പുരോഗമനവും വേഗതയും DM നെ ഭയപ്പെടുത്തും.
ഏത് ദിശയിലേക്ക് പോകണമെന്നറിയാതെ, എന്താണ് ശരി തെറ്റ് എന്നറിയാതെ കുഴങ്ങി പോകുന്നു. അതേസമയം, DF നെ വേദനിപ്പിക്കാനും കഴിയാതെ മാനസികമായി തകർന്ന് പോകുന്നു. ഇത് യുക്തിക്കും ബുദ്ധിക്കും ഗ്രഹിക്കാൻ പറ്റാത്ത വല്ലാത്തൊരു മാജിക്കൽ കണക്ഷനായി തോന്നുന്നു. വേണമെന്ന് തോന്നുകയും, എന്നാൽ സ്വീകരിക്കാൻ പറ്റാത്തതുമായ അവസ്ഥ. അതേസമയം തന്നെ ജീവിതത്തിലെ മറ്റു സ്നേഹ ബന്ധങ്ങളിൽ പറ്റിയ പാളിച്ചകളും നെ ഭയപ്പെടുത്തും . അത് തന്നെ ഇവിടെയും ആവർത്തിക്കുമോ എന്ന ഭയം അയാളെ തളർത്തും .
മുൻ Karmic ബന്ധങളിൽ നിന്ന് അനുഭവിച്ച Pain, Cheatings, Trust issue, Self-worth issues എല്ലാം മനസ്സിലേക്ക് വരുകയും DF കൂടെയുണ്ടായിരുന്നെങ്കിൽ നന്നായിരിക്കും എന്ന് തോന്നുകയും ചെയ്യും. പക്ഷേ, DM ന്റെ മനസ്സിലേക്ക് ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുള്ള Logical, Pratical ചിന്തകൾ കയറിവരുമ്പോൾ DF ൽ നിന്ന് . പരമാവധി ഒഴിഞ്ഞു നടക്കും . ഒഴിഞ്ഞു പോകുന്നെകിൽ പോകട്ടെ എന്ന് തന്നെ വിചാരിക്കും .
മാത്രവുമല്ല, ഇതുവരെ മനസ്സിൽ മൂടിമറച്ചിരുന്ന എല്ലാ കുറവുകളും മുന്നിൽ തെളിഞ്ഞ് വരും. അപ്പോൾ താൻ യോഗ്യനല്ലെന്നും, DF ന് തനിക്കൊരിക്കലും സമാധാനം കൊടുക്കാൻ പറ്റില്ലെന്നുമുള്ള തോന്നൽ DM ന് ഉണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ, DM ന് ഒരുതരം ഭ്രാന്താണ് പിടിപെടുക. അപ്പോൾ, അതിൽനിന്ന് രക്ഷപെടാൻ കണ്ടെത്തുന്ന മാർഗ്ഗം DF നെ ഒഴിവാക്കുക എന്നതാണ്. അതിനായി, DF നെ Hurt ചെയ്യും. DM സ്വയം ഓടിയൊളിക്കും. ഒരുതരം രക്ഷപ്പെടൽ.
അതേസമയം, DM അവനവനെ തന്നെ നഷ്ടപ്പെട്ടുപോയ അവസ്ഥയിലുമാകും. എങ്കിലും, DF ന്റെ അവസ്ഥയോ വേദനയോ DM പരിഗണിക്കില്ല. DF ൽ നിന്ന് ഓടിയൊളിക്കുമ്പോൾ ആദ്യമൊക്കെ ഒരു തരത്തിലുള്ള സമാധാനം കിട്ടുമെന്ന് തോന്നുമെങ്കിലും അതിന് അത്ര ആയുസ്സ് ഉണ്ടാവില്ല. ഈ പ്രശ്നങൾക്കിടയിൽ ശാരീരികമായി ദൂരങളിലാവുന്ന തരത്തിലും വേർപിരിയൽ നടക്കും.
ഈ ആദ്യ വേർപിരിയലിൽ DF കൂടുതൽ Spirituali Awakened ആകും. Self growth പഠിച്ച് തുടങ്ങും. DF ന് Self growth ഉണ്ടാവുന്ന സമയം, DM വീണ്ടും നിങ്ങളെ Miss ചെയ്യാൻ തുടങ്ങും. അതിനുള്ളിൽ ജീവിതത്തിലെ Harsh realities പ്രപഞ്ചം DM ന് കാണിച്ചു കൊടുക്കും. അതോടൊപ്പം, DF ആണ് തന്റെ Safe Space എന്നും വേറെ ആർക്കും DF നെക്കാളേറെ തന്നെ Care ചെയ്യാനും സ്നേഹിക്കാനും കഴിയില്ലെന്നും DM ന് തിരിച്ചറിവ് ഉണ്ടാകാൻ തുടങ്ങും.
എന്നിരുന്നാലും, DM ന് DF ന്റെ അടുത്തേക്ക് പോകാനും കഴിയുന്നില്ല. ഇനി ഒരിക്കലും പോകാൻ കഴിയില്ലെന്നും DM വിശ്വസിക്കും. അതുകൊണ്ട് DM സ്വന്തം വൈകാരികത പുറമേ പ്രകടിപ്പിക്കാതെ Ego കാണിക്കും. Karmic soulmate നോടൊപ്പം മുന്നോട്ട് പോകും. DF ഈ സമയം മാനസ്സികമായും, ശാരീരികമായും തീവ്രമായ വേദനകളിലൂടെയും ഒറ്റപ്പെടലിലൂടെയും കടന്ന് പോകും.
DM ന് DF ന്റെ അടുത്തേക്കും DF ന് DM ന്റെ അടുത്തേക്ക് എത്താനും കഴിയണമെങ്കിൽ ആദ്യം സ്വയം അവനവനെ തന്നെ Accept ചെയ്യേണ്ടതായുണ്ട്. ഈ കാര്യം DM ഉം DF ഉം ആ സമയം അറിയുന്നില്ല. ഇവിടെയാണ്, ഇരട്ടജ്വാല യാത്ര നീണ്ട് പോകുകയും വർഷങ്ങളോളം സമയം ആവശ്യമായി വരുകയും ചെയ്യുന്നത്. കാരണം, DM ന്റെ Mind stable അല്ല. Spiritually Awakened ആയിട്ടുമില്ല. DF പൂർണമായി Self Growth നേടിയിട്ടുമില്ല. ഇവിടെയാണ് DF ഉം DM തമ്മിൽ പൂർണമായ വേർപിരിയൽ നടക്കുന്നതും. ഈ സമയമാണ് അതിതീവ്രമായ വേദനയുടെ സമയമാണത്.
അതിനുശേഷം, DF Surrender ചെയ്യുകയും DM നെ പിന്തുടരുന്നത് നിർത്തുകയും ചെയ്യുന്നു, അവൾ അവളെ തന്നെ സ്നേഹിക്കാനും തുടങ്ങും. ഈ സമയത്ത് DM ന് Spiritual Awakening ലഭിക്കും. തിരിച്ചറിവ് വരുന്നതോടെ DM, DF നെ Choose ചെയ്യാൻ തുടങ്ങും. ഈ സമയം, DF അനുഭവിച്ച വേദനകളിലൂടെ പ്രപഞ്ചം DM നെ കടത്തിവിട്ട് ആ വേദനകൾ പൂർണമായും മനസ്സിലാക്കി കൊടുക്കും. അതിനുവേണ്ടിയാണ് ഇരുവരെയും പൂർണമായും പിരിച്ച് DF ന്റെ എനർജിയുടെ അഭാവം DM ന്റെ ജീവിതത്തിൽ ഇല്ലാതാക്കുന്നത്. അല്ലെങ്കിൽ, DF ന്റെ എനർജി ഉപയോഗിച്ച് DM ഇനിയും സമയം പാഴാക്കും.
ചുരുക്കിപ്പറഞ്ഞാൽ, DM നെ Spiritualy Awakened ആക്കാൻ DF ഉം, DF ന്റെ Innerwork ഉം, പ്രപഞ്ചത്തിന്റെ കൂടെ ചേർന്ന് പ്രവർത്തിക്കണം. [ DF Innerwork ചെയ്യേണ്ടതിന്റെ ഉദ്ദേശം DM നെ ആകർഷിക്കുക എന്നതല്ല. DM നും DF നും Fullfillment Life ജീവിച്ച് തീർക്കാനും, മോക്ഷ പ്രാപ്തിയിലേക്ക് എത്തിച്ചേരാനും വേണ്ടിയാണ്. എന്തെന്നാൽ, ആത്മഞ്ജാനം നേടിയെടുക്കാതെയും സ്വന്തം കടമകൾ ചെയ്ത് തീർക്കാതെയും ആർക്കും മോക്ഷം ലഭിക്കുകയില്ല.
#divinemasculinity #divinemasculine #masculineenergy #masculine #nofap #spirituality #leadership #masculinehealing #consciousness #conscioussexuality #divinefemininity #consciouslove #menscoach #divinemasculineenergy #sexualhealing #sexualwellness #marriedmen #familyman #sexualenergy #sourceenergy #spirituallove #spiritualpower #manhood #nofapmotivation #entrepreneurship #confidentmen #semenretention #semenretentionlifestyle #businessman #sexualalchemy