Twinflame ജേർണിയിൽ ആത്മീയ വളർച്ചയ്ക്ക് തടസ്സമായ് നിൽക്കുന്ന നെഗറ്റീവ് ഊർജ്ജങ്ങളെ എങ്ങനെ നേരിടാം…??

ഇരട്ട ജ്വാലകൾ തമ്മിലുള്ള ബന്ധം പ്രണയം മാത്രമല്ല; അതൊരു യാത്രയാണ് – അഭിനിവേശം, വേർപിരിയൽ, വളർച്ച, ചിലർക്ക് പുനഃസമാഗമം

എന്താണ് Aura ? അത് സംരക്ഷിച്ചു നിർത്തേണ്ടതിന്റെ ആവശ്യകത എന്താണ് ?

Twin Flame ന് അതീന്ദ്രിയ ശക്‌തി കൂടുതൽ ആയിരിക്കും .അത് കൊണ്ട് തന്നെ അവർക്ക് ശത്രു ദോഷവും കൂടുതൽ ആയിരിക്കും

Evil Eye കണ്ണേറ് ( ദൃഷ്ടിദോഷം ) സൂക്ഷിക്കുക

ദൃഷ്ടിബാധ (Evil Eye / ദൃഷ്ടി) എന്നത് വിശ്വാസപരമായ ഒരു ആശയം ആണ്, നിരവധി ആളുകൾ ഈ ദൃഷ്ടിയുടെ ബാധയെ അനുഭവപരമായ ഒരു സത്യമായി വിശ്വസിക്കുന്നു.

Angels നും Ancestors നും twin flame journey യിൽ ഉള്ള പ്രാധാന്യം എന്താണ് ?

Angel-മാലാഖാമാർക്കും Ancestors – പൂർവ പിതാമഹന്മാർക്കും Twin Flame യാത്രയിൽ ഉള്ള പ്രാധാന്യം വ്യക്തമാക്കുന്നതിനുള്ള അധ്യായം