വെളുത്ത പ്രാവുകൾ: സമാധാനത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്ന ഒരു കുറിപ്പ്

ഇരട്ടജ്വാലകളുടെ ഇപ്പോഴത്തെ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുമ്പോൾ, നിങ്ങളുടെ വികാരങ്ങൾക്കുള്ള ഒരു ഔട്ട്‌ലെറ്റായി ഈ പ്രതീകാത്മകത ഉപയോഗിക്കാം

What is Cosmic Sacred Marriage (വിശുദ്ധ വിവാഹം)🤵🏻♥️👰🏻‍♀ Divine Marriage ?

ഹിന്ദുയിസത്തിൽ അത് സൃഷ്ടി കർത്താവ് ബ്രഹ്‌മാവ്‌ ആണ് ഈ വിവാഹം നടത്തി കൊടുക്കുന്നത് . ബ്രഹ്‌മാവ്‌ നേരിട്ട് വിവാഹം നടത്തി കൊടുക്കുന്നതായിട്ട് പുരാണത്തിൽപലയിടങ്ങളിലും പരാമർശമുണ്ട് .

Angels നും Ancestors നും twin flame journey യിൽ ഉള്ള പ്രാധാന്യം എന്താണ് ?

Angel-മാലാഖാമാർക്കും Ancestors – പൂർവ പിതാമഹന്മാർക്കും Twin Flame യാത്രയിൽ ഉള്ള പ്രാധാന്യം വ്യക്തമാക്കുന്നതിനുള്ള അധ്യായം