ട്വിൻ ഫ്ളൈയിംസ് സ്പോർട്സ് അക്കാദമി

Twin Flames Sports Academy Kerala India

A Fun-Filled Experience

ശ്യാംജി എന്നൊരു ഇലക്ട്രോണിക് അധ്യാപകൻ തന്റെ ശാരീരിക അസ്വസ്ഥതകളും അനോരാരോഗ്യാ വസ്ഥകളും കാരണം അധ്യാപകവൃത്തി ഉപേക്ഷിച്ചു ഒരു സ്പോർട്സ് ജേഴ്സി കടയിൽ ഉപജീവനമാർഗവും ആയി കഴിഞ്ഞു വരികയെ… ജേഴ്സി വാങ്ങാൻ വരുന്ന കുട്ടികൾ ആയി സംസാരിച്ച്, സംവദിച്ചു അദ്ദേഹം കുട്ടികളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കി…. കുട്ടികൾക്ക് കളിക്കാനോ പരിശീലിപ്പിക്കാനോ നല്ലൊരു സംവിധാനം ഇവിടെ ഇല്ലെന്ന് മനസിലാക്കി….. തന്റെ ജീവിതത്തിൽ ഇനി മറ്റൊരു ദൗത്യം ഇല്ലെന്ന് മനസിലാക്കിയ സാം സാർ ഈ കുട്ടികളുടെ കായികഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു…. തന്റെ ജീവിതമാർഗത്തിൽ നിന്ന് അദ്ദേഹം ഒരു വിഹിതം മാറ്റിവെച്ചു…… കുട്ടികളിൽ നിന്ന് തന്നെ നല്ല കോർഡിനേറ്റർ മാരെ കണ്ടെത്തി….കൊടുങ്ങല്ലൂർ കാരൻ ജാക്സൺ എന്ന ചെറുപ്പക്കാരൻ, ആകാദമിക് ഫുട്ബോൾ കോച്ച് കൂടി ഈ ഗ്രൂപ്പിലേക്ക് ചേർന്നപ്പോൾ……

Academy Coordinators and Committee

1 . Samji ( Founder , Manager )

2 . Master Jith ( Co Founder , Treasurer , Team Support , Media Support )

3 . Master Altaf ( Team Captain , Accounts , Media )

See also  Twin Flame Awakening through Separation

4 . Master Shamnand ( Team Coordinator , Coach Support )

5 . Master Sreekuttan ( Team Coordinator Academy Support )

6 . Akash ( Coach Support)

7 . Master Edvin ( Team Coordinator )

8 . Master Jude ( Team Coordinator )

9 . Mr Jackson ( Asst Coach )

കുട്ടികളുടെയും സാംജി യുടെയും സ്വപ്നങ്ങൾക്ക് ഒരായിരം ചിറകുകൾ മുളച്ചു…..അവിടെ ട്വിൻ ഫ്ളൈയിംസ് എന്ന സ്പോർട്സ് അക്കാദമി പിറവി എടുത്തു. നിരവധി കുട്ടികൾ പരിശീലന അതിനായി എത്തി…

See also  കോസ്മിക് കലണ്ടർ നല്ലൊരു ടൂൾ

Share with