1209 Tamil Movie Padikathavan (2009) Hey Vetri Velaa Song Lyrics
എവിടെയോ അവന്റെ കണക്കു കൂട്ടൽ പിഴച്ചു . എവിടെയോ എന്തൊക്കെയോ സംഗതി പൊളിഞ്ഞു , അതിന്റെ സൂചന ആണ് ഈ ഗാനം .
Explained In Malayalam Kerala
എവിടെയോ അവന്റെ കണക്കു കൂട്ടൽ പിഴച്ചു . എവിടെയോ എന്തൊക്കെയോ സംഗതി പൊളിഞ്ഞു , അതിന്റെ സൂചന ആണ് ഈ ഗാനം .
മലയാളം ഹിന്ദി തമിഴ് എന്നെ 3 ഭാഷകൾ അവൻ അരിച്ചു പെറുക്കുകയാണ് , എന്നെ പ്രകീർത്തിക്കാനും എന്നെ സ്വാധീനിക്കാനും എന്നോടുത്തുള്ള രംഗങ്ങൾ വർണിക്കാനുമുള്ള ഗാനങ്ങൾ കിട്ടാൻ …
എന്റെ കൊച്ച് ഇങ്ങനെ ഓരോ പാട്ടുകൾ സ്റ്റാറ്റസ് ആയി ഇടുമ്പോൾ മാത്രമാണ് മലയാളത്തിൽ ഇങ്ങനെ ഒരു ഗാനം ഉള്ളതായി പോലും ഞാൻ അറിയുന്നത്
ഞങ്ങളുടെ ഒരേ ആത്മാവ് ആയത് കൊണ്ട് അവൻ ചിന്തിക്കുന്നത് എനിക്ക് ഗ്രഹിക്കാൻ കഴിയും . ;പക്ഷെ അവനതറിയില്ല . ഞാൻ അറിഞ്ഞു കൊണ്ടിരിക്കുന്ന കാര്യം .
ഈശ്വരൻ ഞങ്ങളെ നയിക്കുന്ന കാര്യങ്ങൾ അറിഞ്ഞു കൊണ്ട് തന്നെ ഞാൻ രാത്രീകളിൽ സ്വസ്ഥമായി ഉറങ്ങുന്നു . അവനെ കെട്ടി പിടിച്ചു കൊണ്ട് …
ഞാൻ അവനിൽ നിന്നും അകന്നു പോയെങ്കിലും ഞാൻ നൽകിയ കുറെ ഏറെ നല്ല ഓർമ്മകൾ അവനിൽ ഉണ്ട് . അതെല്ലാം ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിക്കുന്നു .
പാട്ടിന്റെ വരികളിൽ നിന്ന് തന്നെ അറിയാം . ഈ സെപ്റ്റംബർ മാസം അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങുന്നു എന്നത് .
നിങ്ങളുടെ പങ്കാളി നിങ്ങളെ കാണാൻ ആഗ്രഹിക്കുമ്പോൾ, അത് നേരിട്ട് പറയാതെയെങ്കിലും ചില ചെറിയ ലക്ഷണങ്ങളിൽ നിന്ന് മനസ്സിലാക്കാം. 😊 ചില പൊതുവായ ലക്ഷണങ്ങൾ:
അവൻ പരി പൂർണമായും മാറാൻ തുടങ്ങിയത് ഈ സെപ്റ്റംബർ മാസം മാത്രമാണ് . അവനെ സഹായിക്കാൻ ദൈവം മാത്രം ഉള്ളൂ എന്നാണ് എന്റെ അറിവ് . സന്തോഷും അവന്റെ കൂടെ ഉണ്ടാകാൻ ആണ് സാധ്യത .