Part 18 – അമാവാസിയും പൗർണമിയും മനുഷ്യരെ ബാധിക്കുന്നുണ്ടോ

ചന്ദ്രൻ്റെ സ്വാധീനമില്ലാത്ത ഈ ദിനത്തിൽ ആത്മാക്കളെ തുറന്നു വിടുന്ന ദിവസം ആണെന്ന ഒരു വിശ്വാസവും ശക്തമായി തന്നെ നില നിൽക്കുന്നുണ്ട്

Aura Cleansing ചെയ്യാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്?

പ്രത്യേകിച്ച് പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിൽ നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നു എങ്കിൽ , ഒന്നിനും ഉന്മേഷം തോന്നുന്നില്ല എങ്കിൽ…ഇത് ചെയ്യുക