Part 7 – ചക്രകളിൽ ഉണ്ടാവുന്ന തടസ്സങ്ങൾ മനുഷ്യരെ എങ്ങനെ ബാധിക്കുന്നു

മനുഷ്യ ശരീരത്തിലെ ഊർജ്ജ കേന്ദ്രങ്ങളെയാണ് ചക്രങ്ങൾ എന്ന് പറയുന്നത്. ഈ ചക്രങ്ങൾ സന്തുലിതമാകുമ്പോൾ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുന്നതാണ് .

Part 9 – ചക്രങ്ങളിലെ അസന്തുലിതാവസ്ഥ

ചക്രങ്ങളിലെ അസന്തുലിതാവസ്ഥ അല്ലെങ്കിൽ തടസ്സം വേദനയോ അസുഖമോ പോലുള്ള ശാരീരിക പ്രശ്‌നങ്ങളിലും ഉത്കണ്ഠ, ഭയം അല്ലെങ്കിൽ ആശയക്കുഴപ്പം പോലുള്ള നെഗറ്റീവ് വികാരങ്ങളിലും പ്രകടമാകും

Aura Cleansing ചെയ്യാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്?

പ്രത്യേകിച്ച് പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിൽ നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നു എങ്കിൽ , ഒന്നിനും ഉന്മേഷം തോന്നുന്നില്ല എങ്കിൽ…ഇത് ചെയ്യുക