ട്വിൻ ഫ്ലെയിം യാത്രയിലെ ജനനവും ജീവിതവും മരണവും

ട്വിൻ ഫ്ലെമുകൾ മരണപ്പെടുന്നത് ഒരേ സമയത്തല്ല . സ്ത്രീയുടെ ആത്മാവ് ശരീരം വെടിഞ്ഞ ശേഷവും പുരുഷന്റെ കൂടെ ഉണ്ടായിരിക്കും . പുരുഷന്റെ മരണ ശേഷം രണ്ടാത്മാക്കളും ഒന്ന് ചേർന്ന് പരമാത്മാവിൽ ലയിച്ചു ചേരും . ഇനിയൊരു ജന്മം എടുക്കാതെ …

What is Cosmic Sacred Marriage (വിശുദ്ധ വിവാഹം)🤵🏻♥️👰🏻‍♀ Divine Marriage ?

ഹിന്ദുയിസത്തിൽ അത് സൃഷ്ടി കർത്താവ് ബ്രഹ്‌മാവ്‌ ആണ് ഈ വിവാഹം നടത്തി കൊടുക്കുന്നത് . ബ്രഹ്‌മാവ്‌ നേരിട്ട് വിവാഹം നടത്തി കൊടുക്കുന്നതായിട്ട് പുരാണത്തിൽപലയിടങ്ങളിലും പരാമർശമുണ്ട് .