Inji Idupazhagi Song Lyrics | Thevar Magan ( 1992 ) Tamil Movie
| Inji Idupazhagi Song Lyrics:- is a 1992 Tamil film written and produced by Kamal Haasan directed by Bharathan. The film stars Sivaji Ganesan, Kamal Haasan, Revathi, Gautami and Nassar. |
ഇന്ന് ഞാൻ മണിക്ക് എഴുന്നേറ്റ് നോക്കുമ്പോൾ അവൻ 8 മണിക്കൂർ മുൻപ് ഈ പഴയ പന്നാക്ക് തമിഴ് ഗാനം ഇട്ടിട്ടുണ്ട് . എന്റെ ഓർമ്മ ശരി ആണെകിൽ അവൻ ഇട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പഴയത് ഒരു പക്ഷെ ഇതാവാൻ ആണ് വഴി . അന്നത്തെ കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യ ഇല്ല . അനലോഗ് സാങ്കേതിക വിദ്യ മാത്രമേ ഉള്ളു . അവ സൂക്ഷിച്ചു വക്കാനും മറ്റും പറ്റിയ അറിവുകൾ ഇല്ലായിരുന്നു . അത് കൊണ്ട് തന്നെ ഗാനം ചിത്രം എന്നിവക്കൊന്നും ഗുണമില്ല .
തേവർ മകൻ എന്ന് വച്ചാൽ ദൈവത്തിന്റെ മകൻ എന്നർത്ഥം .
തമിഴ് പടം – തേവർ മകൻ ( 1992 )

| உன் கழுத்தில் மாலையிட உன்னிரண்டு தோளைத் தொட என்ன தவம் செஞ்சேனோ என் மாமா வண்ணக்கிளி கையத்தொட சின்னக் சின்னக் கோலமிட உள்ளம் மட்டும் உன் வழியே நானே | Un kazhuthil malaiyida unnirandu tholai thoda Enna thavam senjeno en mamaaa…. Vannakili kaiyai thoda chinna chinna kolamida Ullam mattum un vazhiyae naanae | നിന്റെ കഴുത്തിൽ ഒരു മാല ഇടാനും , നിന്റെ തോളിൽ ഒന്നു തൊടാനും ഞാൻ എന്ത് തപസ്സ് ആണ് ചെയ്യേണ്ടത് ? നിന്റെ കയ്യിൽ പിടിച്ചു നടക്കാനും നിന്റെ ഹൃദയത്തിലൊന്നു തൊടാനും ഞാൻ ഏറെ ആഗ്രഹിക്കുന്നു |
ആണുങ്ങളും പെണ്ണുങ്ങളും പരസ്പരം സ്നേഹിക്കുന്നതും ആഗ്രഹിക്കുന്ന രീതികളും രണ്ടും രണ്ടാണ് , ഞാൻ അവന്റെ പുറകെ ആഗ്രഹിച്ചു നടന്നിരുന്ന കാലത്ത് ഞാൻ ഇട്ടിരുന്ന സ്റ്റാറ്റസ്സുകൾ എന്നു വച്ചാൽ എനിക്ക് അവനോട് ഉള്ള സ്നേഹവും പ്രേമവും വികാരങ്ങളും നേരിട്ട് പ്രകടിപ്പിക്കുന്ന രീതി ആയിരുന്നു . അവൻ അല്ലെങ്കിൽ അവർ ആവട്ടെ അങ്ങനെ നേരിട്ട് പ്രകടിപ്പിക്കാൻ , നമ്മൾ പ്രകടിപ്പിക്കുന്ന പോലെ അല്ല അവരുടെ രീതി എന്നാണ് എനിക്ക് മനസ്സിലാവുന്നത് , അവനെ കൊണ്ട് സാധിക്കുന്നതിന്റെ പരമാവധി ആയിരിക്കാം ഇത് . മതി ഇത്രയും മതി . ഇത് തന്നെ ധാരാളം .
എങ്കിലും ഒരാണ് പെണ്ണിന്റെ പുറകെ ഒലിപ്പിച്ചു നടക്കുന്ന ഒന്നു രണ്ടു സ്റ്റാറ്റസ് കണ്ടിരുന്നു , ഇതു പോലെ ഉള്ള പല ഗാനങ്ങളിലും അവന്റെ ആഗ്രഹങ്ങൾ പറയുന്ന രീതി ആണ് . , പക്ഷെ അവന്റെ ആഗ്രഹങ്ങൾ അവൻ എന്റെ അടുത്ത് തുറന്നു പറയുമ്പോൾ ഞാൻ അവനെ തള്ളി പറയുമോ എന്നവൻ വളരെ ശക്തി ആയി ഭയപ്പെടുന്നു , അത് ഞാൻ വിശദമായി മറ്റൊരു പോസ്റ്റിൽ എഴുതിയിട്ടുണ്ട് . നോക്കുക ,
ഞാൻ എന്റെ ഇൻസ്റ്റാഗ്രാം , വാട്സ്ആപ്പ് എന്നിവ സ്റ്റാറ്റസ് ഇടുന്നത് നിർത്തി വച്ചിരിക്കുകയാണ് . ഈശ്വരന്റെ കല്പന പ്രകാരം . ഒന്നൂടെ പച്ചക്ക് പറഞ്ഞാൽ ഒലിപ്പിച്ചു നടക്കുന്നത് നിർത്തി എന്നർത്ഥം .
| ഇന്നലെയും എന്നെ ഉച്ചക്ക് 1 മുതൽ 5 വരെ ഉറക്കി കിടത്തി , എന്നിൽ നിന്നും ഊർജം എടുത്തു അവനു കൊടുക്കേണ്ടി വന്നു ഈശ്വരന് … ഈശ്വരാ നന്ദി ഞങ്ങളെ പൊന്നു പോലെ കാത്തു സൂക്ഷിക്കുന്നതിന് … |



