2809 Oru Adaar Love Maahiya Song Lyrics in Malayalam

Maahiya Lyrics in Malayalam, Oru Adaar Love Maahiya Song

Share the Love

Oru Adaar Love Songs Lyrics (മലയാളം) – Bharatlyrics

അങ്ങനെ 28 Sep 2025 എത്തി . ഈ മാസം കഴിയാൻ പോകുന്നു . ചത്ത മനസ്സുമായി ജീവിക്കേണ്ടി വരുന്ന വിരസമായ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും . ദൈവം പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട് . എന്നിട്ടും … ഉം സാരമില്ല .

മൊത്തം തിരക്കുകൾ ആണെന്ന് തോന്നുന്നു . വണ്ടി , മേടിച്ച തിരക്കായിരിക്കും . കറക്കം കറക്കം കറക്കം . എന്നെ ഓർക്കാൻ സമയം ഉണ്ടോ ആവോ ? വീഡിയോ സ്റ്റാറ്റസ്സുകൾ ഒന്നുമില്ല . സന്തോഷിന്റെ അക്കൗണ്ടിൽ ഒന്നുമില്ല . അവന്റെ പ്രധാന അക്കൗണ്ടിൽ മാത്രമേ കയറുന്നുള്ളൂ .

കൂടുതൽ ഇൻഫിനിറ്റി അടയാളങ്ങൾ , ഇണ പ്രാവുകൾ മാലാഖ അക്കങ്ങൾ എന്നിവ ശ്രദ്ധയിൽ പെടുന്നു . അത് കൂടാതെ ഞങ്ങൾ രണ്ടു പേരുടെയും പേരുകൾ അവിടെ ഇവിടെ ആയിട്ട് കാണുന്നു . നന്ദി ദൈവമേ !!!

This romantic comedy-drama tells the story of the blossoming love and friendships in a high school setting, capturing the essence of teenage romance, emotions, and the ups and downs of high school…
Maahiya Lyrics– Get Oru Adaar Love Maahiya song Lyrics in Malayalam. Check out Maahiya song lyrics in English and listen to Maahiya song on Gaana.com

ചിത്രം – ഒരു അഡാർ ലവ് ( 2019 )

ഒരു അഡാർ ലൗ ( 2019 ) എന്ന സിനിമയിലെ മാഹിയ എന്ന പാട്ട് 8 മണിക്കൂർ മുൻപ് ആണ് ഇന്ന് ഇട്ടിട്ടുള്ളത് . ഇപ്പോൾ സമയം 4 AM . അപ്പോൾ ഇട്ടത് ഏകദേശം ഇന്നലെ രാത്രി 8 മണിക്ക് ആയിരുന്നിരിക്കണം . . ഇതേ ഗാനം അവൻ മുൻപും ഇട്ടിട്ടുള്ളതാകുന്നു . ഒരു ഗാനം കിട്ടി അതിന്റെ മുഴുവൻ ഡാറ്റ ചോർത്തുന്നത് അര മണിക്കൂർ ജോലി ആണ് . മലയാളത്തിൽ പാട്ടിന്റെ വരികളോ വരികളുടെ അർത്ഥങ്ങളോ മറ്റുമായുള്ള വെബ്‌സൈറ്റുകൾ കുറവാണ് . എന്നാൽ തമിഴിൽ വളരെ കൂടുതൽ ആണ് . ഭയങ്കര മത്സരവുമാണ് .

ഇന്നിപ്പോൾ 345 നു തുടങ്ങിയ ജോലി തീർന്നത് 415 ന് . വല്ല തമിഴോ ഹിന്ദിയോ ആണെങ്കിൽ പറയുകയും വേണ്ട . ഈ അടുത്ത കാലത്ത് അവൻ ഇട്ട ചില തമിഴ് ഹിന്ദി ഗാനങ്ങളുടെ അർത്ഥങ്ങൾ അവൻ എന്താണ് ഉദ്ദേശിക്കുന്നതെന്നോ അവൻ എങ്ങനെ കണ്ടെത്തുന്നു എന്നതൊക്കെ തികച്ചും നിഗൂഢമാണ് .

twin flame world