Divine Masculine’s Final Test Before Reunion
ഈ ടെസ്റ്റുകൾ പാസ്സായില്ലെങ്കിൽ യൂണിയൻ ഉണ്ടാവാതെ ഇരിക്കുകയോ യൂണിയന് കാലവിളംബം ഉണ്ടാവുകയോ ചെയ്യാം
എല്ലാ വർഷവും നവംബർ 11 നു മുൻപ് ട്വിൻ ഫ്ലെയിം ജോടികളെ യൂണിയന് വേണ്ടി ഉള്ള തിയറി പരീക്ഷകൾക്ക് വേണ്ടി തയ്യാറാക്കുകയും ചെയ്യാറുണ്ട് . അതിൽ ഡിവൈൻ മസ്കുലിനും ഡിവൈൻ ഫെമിനിനും വെവ്വേറെ പരീക്ഷകൾ നൽകി രണ്ടു പേരും പാസ്സായി എന്നു ഉത്തമ ബോധ്യം വരുമ്പോൾ ആണ് അവരെ യൂണിയനിലേക്ക് കയറ്റി വിടാറുള്ളത് . രണ്ടു പേരുടെയും പരീക്ഷകൾ രണ്ടും രണ്ടു തരത്തിൽ ആയിരിക്കും . കാരണം രണ്ടു പേരുടെയും സ്വഭാവങ്ങളിലുള്ള വ്യത്യാസങ്ങൾ തന്നെ കാരണം . ഇതിൽ ഒരാളുടെ പെരുമാറ്റം വികാരപരവും മറ്റൊരാൾ വിചാരപരവും ആയിരിക്കും . ഒരാൾ ഹൃദയം കൊണ്ട് ജീവിക്കുമ്പോൾ മറ്റേ ആൾ തല കൊണ്ട് ജീവിക്കുന്നു .
ഡി എം ന്റെ ജീവിതം അനാവശ്യ തലക്കനം
കൊണ്ടും ( EGO ) അനാവശ്യ ഭയങ്ങളിലും , അനാവശ്യ ഭൗതിക സുഖലോലുപക തകളിലും വ്യാപൃതമാണ് . ഒരു ആധ്യാത്മിക യാത്രക്ക് ഇതൊന്നും ആവശ്യമില്ല . അതു കൊണ്ട് തന്നെ ടി എഫ് നെ നൽകുന്നതിന് മുൻപ് മേൽപരായപ്പെട്ട അനാവശ്യ കാര്യങ്ങൾ ഒഴിവാക്കാൻ ഡി എം തയ്യാറാണോ എന്നതുമായി ബന്ധപ്പെട്ട പരീക്ഷകൾ ആവും ഡി എം ന്റെ മുൻപിൽ നല്കപ്പെടുന്നത് .
ഓരോ പരീക്ഷയിലും ഡി എം എന്ത് തിരഞ്ഞെടുക്കുന്നു എന്നത് പ്രപഞ്ച ശക്തികൾ സസൂക്ഷ്മം നിരീക്ഷിക്കും .
1 . ആദ്യത്തെ പരീക്ഷ ഡി എമ്മിന്റെ കടുത്ത തൻപോരായയുമായി ( EGO ) ബന്ധപ്പെടുത്തി ഉള്ളതായിരിക്കും . ആ പരീക്ഷണം അവന്റെ EGO യെ തകർക്കുന്ന തരത്തിൽ ഉള്ളതായിരിക്കും . അവന്റെ ഊർജം എല്ലായ്പോഴും ജീവിക്കാൻ ഇഷ്ടപ്പെടുന്നത് അഹങ്കാരവും താൻപോരായ്മയും ഞാൻ എന്ന ഭാവവും നിറഞ്ഞ ഒരു ലോകത്തായിരിക്കും . എല്ലാവരും എന്നെ ബഹുമാനിക്കണം ,ലോകം എന്റെ കാൽകീഴിൽ ആയിരിക്കണം എന്നൊക്കെ ഉള്ള ഒരുതരം മൂഢ സ്വർഗത്തിലെ സന്തോഷം ഈ കൂട്ടർ ഇഷ്ടപ്പെടുന്നു . ഡി എഫ് തന്റെ സ്വർഗ്ഗലോകത്തിലെ , തന്റെ ആത്മാവിന്റെ മറുപാതി ആണെന്നൊന്നും അറിയാനോ പറയാനോ അവർ മടിക്കുന്നു . അത്തരം കാര്യങ്ങൾ അവർ ഉൾക്കൊള്ളുകയെ ഇല്ല . അതൊക്കെ കേവലം ചാപല്ല്യങ്ങൾ മാത്രമാണെന്ന് കരുതി അവർ തള്ളി കളയുന്നു .
എങ്കിലും പ്രപഞ്ചശക്തികൾ വളരെ തുടർച്ചയായി ഓരോ സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇത് നിങ്ങളുടെ ആത്മാവിന്റെ പങ്കാളിയാണെന്ന് മനസ്സിലാക്കിച്ചു കൊടുക്കുന്നു . കൂടുതൽ സോൾഷോക്കുകളും ട്രിഗറികളും കിട്ടുന്നതോടെ ഡി എമ്മിന് തന്റെ ഈഗോ ലോകത്ത് നിന്ന് പുറത്തേക്ക് വന്നു അവസാനം സ്വീകരിക്കാതെ നിർവാഹം ഇല്ലാതെ ആകുന്നു . ഇവിടെയാണ് ഡിഎമ്മിന്റെ ആദ്ധ്യാത്മിക ഉണർവിന്റെ ആരംഭം .
2 . ഇനി രണ്ടാമത്തെ പരീക്ഷ എന്ന് പറയുന്നത് ഡിഎമ്മിന്റെ ഈ ലോകവും ആയിട്ടുള്ള ബന്ധം ഇല്ലാതെ ആക്കുക എന്നുള്ളതാണ് അതായത് ഇംഗ്ലീഷിൽ പറയുകയാണെങ്കിൽ ബ്രേക്കിംഗ് കാർമിക് സൈക്കിൾ . നിയമം ആയിട്ടുള്ള വിവാഹം സ്വർഗ്ഗത്തിൽ വച്ച് തന്നെ നടത്തിയിട്ടാണ് അവരെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത് ബന്ധം സ്ഥാപിക്കുന്നതിന് അനുവാദമില്ല എന്ന് തന്നെയാണ് സത്യം. ഡി എഫിന് ഈ സത്യം നേരത്തെ അറിയാമെങ്കിലും ഈ സത്യം മറന്നുപോയിട്ട് ഭൂമിയിലുള്ള മറ്റ് ആൾക്കാരുമായിട്ട് ബന്ധം സ്ഥാപിക്കുന്നു ആ ബന്ധം ഇല്ലാതാക്കിയാണ് അടുത്ത പരീക്ഷണം . പ്രപഞ്ചശക്തികൾക്ക് അറിയണം ഡിഎം ഈ കാർമിക് ബന്ധങ്ങളിൽ മുഴുകി ജീവിതം അവസാനിപ്പിക്കുന്നു അതോ ആദ്ധ്യാത്മ ജീവിതത്തിലേക്ക് വഴിമാറുന്നു എന്നുള്ള കാര്യം അതിനുവേണ്ടിയുള്ള പരീക്ഷണങ്ങൾ ആയിരിക്കും അടുത്തത്. ഡിഎമ്മിന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരു അവസ്ഥാവിശേഷമാണ് ഇത്. കാരണം അവൻ വളർന്നുവന്ന അവൻറെ ചുറ്റുപാടുമുള്ള അവൻ ആശ്രയിച്ചു കൊണ്ടിരിക്കുന്ന എല്ലാവരെയും അവൻറെ ജീവിതത്തിൽ വേർപെടുത്താന്നു പറയുന്നത് അവരെ സംബന്ധിച്ച മരണത്തിന് തുല്യമായിരിക്കും. പ്രപഞ്ചശക്തികൾ ആവശ്യപ്പെടുന്ന പ്രകാരം ഡിഎം തൻറെ ആദ്ധ്യാത്മ ശക്തി ഉപയോഗിച്ച് തനിക്ക് ചുറ്റുമുള്ള കർമം ബന്ധങ്ങളെ അടർത്തി മാറ്റിയാൽ മാത്രമേ യൂണിയൻ സാധ്യമാവുകയുള്ളൂ .
3 . അടുത്ത പരീക്ഷണമാണ് ഡി എമ്മിന് വൈകാരികമായ രീതിയിൽ ഉള്ള മനസ്സിലെ ആഗ്രഹങ്ങളെ പ്രകടിപ്പിക്കാം എന്നുള്ളത്. സ്കൂളിൽ എനർജിയിൽ ജീവിക്കുന്ന പുരുഷന്മാർക്ക് വൈകാരികമായി തന്റെ വികാരങ്ങളെ പ്രകടിപ്പിക്കാൻ ഉള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് . സൊസൈറ്റിയും വീട്ടിലുള്ളവരും ആൺകുട്ടികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് വികാരങ്ങളെ അടിച്ചമർത്താൻ വേണ്ടിയാണ്. വികാരങ്ങളെ പ്രകടിപ്പിക്കുക എന്നുള്ളത് ഓരോരുത്തരുടെ മൃദുല ഭാവങ്ങളാണ് ആണുങ്ങൾക്ക് അത്തരം മൃതഭാവങ്ങൾ പ്രകടിപ്പിക്കുക എന്നുള്ളത് പാടില്ല എന്നുള്ളത് തന്നെയാണ് സൊസൈറ്റിയും വീട്ടിലുള്ളവർ പറഞ്ഞു പഠിപ്പിക്കുക പക്ഷേ ടൈം ജേർണിയിൽ വികാരങ്ങളെ പ്രകടിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മറ്റൊരു ആവശ്യം തന്റെ വികാരങ്ങളെ സ്വതസിദ്ധ ആയ ആയ രീതിയിൽ പ്രകടിപ്പിച്ച് തന്റെ ഉള്ളിലുള്ള മുറിവുകളെ ശുദ്ധീകരിച്ച് എടുക്കേണ്ടത് അത്യാവശ്യമാണ്
4 . ഡി എമ്മിനെ അടുത്തതായി കിട്ടുന്ന ഒരു പരീക്ഷയാണ് സ്നേഹത്തിനെ ആണോ സെലക്ട് ചെയ്യുന്നത് പ്രകടിപ്പിക്കുന്നത് എന്നുള്ള കാര്യം . വളരെ കഠിനമായ പരീക്ഷകളിലൂടെ ഡിഎമ്മിനെ കടത്തിവിടുമ്പോൾ കടത്തിവിടുമ്പോൾ ഡിഎം സെലക്ട് ചെയ്യുന്നത് തന്റെ പ്രേമ ഭാജനത്തിന് ആണോ അതോ പ്രേമ ഭാവനത്തിന് തള്ളിക്കളഞ്ഞിട്ട് തന്റെ കർമ്മബന്ധങ്ങളെ ആണോ എന്ന് പ്രപഞ്ചശക്തികൾ നിരീക്ഷിക്കും . പ്രപഞ്ചശക്തികളുടെ ഈ പരീക്ഷണങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകുമ്പോൾ ഡിഎം ടെസ്റ്റുകൾ പാസായി എന്നുതന്നെ വേണം കരുതാൻ ഡിഎം ടെസ്റ്റ് പാസാണെങ്കിൽ മാത്രമേ യൂണിയയിലേക്ക് പ്രപഞ്ചശക്തികൾ രണ്ടുപേരെയും നയിക്കുകയുള്ളൂ.
5 . ഡി എമ്മിന് കൊടുക്കുന്ന അടുത്ത ടെസ്റ്റ് ആണ് തൻറെ ഉള്ളിൽ കിടക്കുന്ന മുറിവുകളെ ശുശ്രൂഷിക്കുക എന്നുള്ളത്. എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഉള്ള പോലെ തന്നെ ബാല്യകാലത്തെ മുറിവുകൾ ഡിഎമ്മിന്റെ ഉള്ളിലും നിരവധി കിടപ്പുണ്ട് അവയെല്ലാം , പ്രപഞ്ചശക്തികൾ തുടർച്ചയായി അത്തരം മുറിവുകളെ കുറിച്ച് ഡിഎമ്മിന് കാണിച്ചുകൊടുക്കും അവയെ ഏത് രീതിയിൽ കൈകാര്യം ചെയ്ത് അവയെ ശുശ്രൂഷിക്കുകയും ശുചീകരിക്കുകയും ചെയ്യുന്നു എന്ന് ഡിഎം പരിജയം പരീക്ഷിച്ചു കൊണ്ടിരിക്കും. ബാല്യകാലത്തെ മുറിവുകൾ ആന്തരികമായ മുറിവുകൾ ആന്തരികസൗഖ്യം നേടാത്ത ഡിഎം ആണെങ്കിൽ അവർക്ക് സ്നേഹം നിരുപാധികം നൽകാനായിട്ട് സാധിക്കുകയില്ല അതുകൊണ്ട് ആന്തരികമായ മുറിവുകളെല്ലാം ശുദ്ധീകരിക്കപ്പെട്ട ശേഷം മാത്രമേ ഡി എമ്മിനെ ബന്ധപ്പെടാൻ സാധിക്കൂ.
6 . ഡി എമ്മിനെ കൊടുക്കുന്ന അടുത്ത ടെസ്റ്റ് ആണ് അധ്യാത്മ ലോകവും കർമ്മലോകവും തമ്മിൽ പരസ്പരപൂരങ്ങളായി കൊണ്ടുപോകാൻ കഴിയുന്നുണ്ടോ എന്നുള്ളതിന്റെ പരിശോധന അതായത് ആധ്യാത്മിലോകവും കർമലോകവും ബാലൻസിംഗ് ആയോ എന്ന് പ്രപഞ്ചശക്തികൾ നിരീക്ഷിക്കും. അതായത് ഡിഎമ്മിന്റെ മുമ്പിൽ പണവും കാർമലോകവും കാണിക്കും പിന്നെ കാണിക്കും ഇതിൽ ഏത് തെരഞ്ഞെടുക്കുന്നു എന്നുള്ള കാര്യം വളരെ പ്രധാനമാണ്. ഭൗതിക ലോകത്തിൽ ഇത് രണ്ടിനും തുല്യ പ്രാധാന്യമാണെന്നും എന്നാൽ സ്പിരിച്ച ലോകത്തിലെ അതായത് ആദ്യാത്മ ലോകത്തിന് മനസ്സിന്റെ ഉള്ളിലെ ഉയർച്ചയ്ക്ക് വളരെ അത്യാവശ്യമാണെന്നും ഉള്ള കാര്യം ഡിഎം മനസ്സിലാകുന്നുണ്ടോ എന്നതും പരിശോധിക്കും.
7 . അടുത്തതായിട്ടുള്ള ടെസ്റ്റാണ് ഡി എം തൻറെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുണ്ടോ എന്നുള്ളത് രക്ഷപ്പെടുന്ന ഒരു രീതിയാണ് ടീമിനുള്ളത് ആ ഒരു രീതി മാറി ഉത്തരവാദിത്തങ്ങളും തെറ്റുപറ്റിയാൽ കുറ്റകുറ്റങ്ങൾ ഏറ്റെടുക്കാനുള്ള കഴിവ് ഉണ്ടോ എന്ന് പരിശോധിക്കും.
ജേർണി തള്ളിക്കളഞ്ഞിട്ട് സ്വന്തം തടി തപ്പാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നുണ്ടോ എന്ന് യൂണിവേഴ്സ് പരിശോധിക്കും അതായത് ഈ ഒരു ബന്ധത്തിന് വിളിച്ചോടാനായിട്ട് എന്തെങ്കിലും തരത്തിലുള്ള മാർഗങ്ങൾ അതായത് നീ കല്യാണം കഴിച്ചാണ് ഞാൻ കല്യാണം കഴിച്ചാണ് എനിക്ക് ഉത്തരവാദിത്തമുണ്ട് ഉത്തരവാദിത്വമുണ്ട് എനിക്ക് പഠിക്കാനുണ്ട് എനിക്ക് ജോലിയുണ്ട് എന്ന് രീതിയിലുള്ള കാര്യങ്ങളെല്ലാം പറഞ്ഞു ബന്ധത്തിൽ നിന്ന് തടി തപ്പുന്നുണ്ടോ അതല്ല ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള പക്വത ഉണ്ടോ എന്നുള്ള കാര്യം യൂണിവേഴ്സിറ്റി പരിശോധിക്കാം.
ഇത്രയും ടെസ്റ്റുകൾ ഡിഎം പാസായി കഴിഞ്ഞാൽ മാത്രമേ പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ ഡിഎമ്മിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും മത്സ്യമാന കേട്ടോ ടെൻഷനുകളും ഇല്ലാത്ത രീതിയിൽ ഉത്തരവാദിത്തങ്ങൾ ചുമന്നുകൊണ്ട് മുന്നോട്ടു സാധിക്കുകയുള്ളൂ