Danga Maari Oodhari Song Lyrics – Anegan ( 2014 )
| Danga Maari Oodhari Song Tamil Lyrics, Anegan ( 2014 ) Singers – Dhanush, Naveen Madhav, Marana Gana Viji, Music by Harris Jayaraj, Lyricist – Rokesh |
ഞാൻ അവനെ തിരുത്താൻ കുറെ എല്ലാം പരിശ്രമിച്ചിട്ടുള്ളതാണ് . പക്ഷെ അവൻ അതിനെല്ലാം എതിർ ആണ് നിന്നിട്ടുള്ളത് . അവനെ തിരുത്താൻ നോക്കണ്ട എന്ന് അവൻ തന്നെ ആണ് എന്റെ അടുത്ത് പറഞ്ഞിട്ടുള്ളത് . അവൻ ഒരു കോളനിയിൽ ആണ് ജനിച്ചത് . ഇങ്ങനെ എല്ലാം ആണ് അവന്റെ സ്വഭാവം, അവനു ഇത്രയുമേ ആരെയും സ്നേഹിക്കാൻ അറിയൂ . ഞാൻ മാത്രമാണ് അവന്റെ പിറകെ നടന്നിട്ടുള്ളത് . അവൻ ഒരിക്കലും എന്റെ പിറകെ നടക്കാൻ വന്നിട്ടില്ല . ഇന്ന് ഇട്ടിട്ടുള്ള ഈ ഗാനവും ഒരു കോളനിയിൽ നടക്കുന്ന കഥയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് . ഇത്തരം ഗാനങ്ങൾ ആണ് കൂടുതലും അവന്റെ ഇഷ്ടങ്ങളും . ഇതിന്റെ അർഥം കണ്ടു പിടിക്കാൻ എനിക്ക് കുറെ അധികം ബുദ്ധിമുട്ടേണ്ടി വന്നു . എന്നിട്ടും പൂർണമായും അര്ത്ഥം കിട്ടി എന്ന് പറയാനാവില്ല . ഏതാണ്ട് ഒരു ഊഹം മാത്രം . അവനു ഇതിന്റെ എല്ലാം അർഥം അറിഞ്ഞിട്ടാണോ ഇടുന്നത് എന്ന് പോലും എനിക്കറിയില്ല . രാത്രി 11 മണിക്ക് ഉറങ്ങുന്നതിനു തൊട്ടു മുൻപ് ആയിരിക്കണം ഈ ഗാനം അവൻ പോസ്റ്റ് ചെയ്തത് .
തമിഴ് ചിത്രം അനഘൻ

അവന്റെ വീടിനടുത്ത് ഏത് അമ്പലത്തിൽ ഉത്സവം മറ്റു പരിപാടികൾ എല്ലാം ഉണ്ടായാലും അവൻ പോകും , തുള്ളാൻ . ധനുഷിന്റെ ഈ തുള്ളൽ കണ്ടപ്പോൾ എനിക്ക് അവൻ തുള്ളുന്ന പോലെ ആണ് തോന്നിയത് . കാരണം അവൻ തുള്ളുന്ന വീഡിയോ ഞാൻ കണ്ടതാണ് .
| Root eduthu koda potten Kodu mela roadu potten Roadu mela aattam potten Aattam pottu aala potten Azhukku mootta meenaakshi Moonja kaluvi naalachi Oothttha palla velakkaama Sothha thinnuthu kaamaachi Ithungha kitta maattikinna Ninnudumda un moochi Aada ponen mangaathaa Thorathinnu varudhu engaathaa Naatham puducha naastha kada Kundavaa thaan rendaa oda Aathaa potta aappa vada Vaangi thunntu summa keda Kuduthidaadha korala Naan eduthiduven verala Nee thookkadhadaa porula Unna adichiduven merrla | தங்க மாாி தங்க மாாி ஊதாாி புட்டுகினா நீ நாறி ரூட் எடுத்து கோட போட்டேன் கோடு மேல ரோடு போட்டேன் ரோடு மேல ஆட்டம் போட்டேன் ஆட்டம் போட்டு ஆள போட்டேன் அழுக்கு மூட்ட மீனாக்ஷி மூஞ்ச கழுவி நாளாச்சி ஊத்த பல்ல வெளக்காம சோத்த தின்னுது காமாச்சி இதுங்க கிட்ட மாட்டிக் கிண்ணா நின்னுடும்டா உன் மூச்சி ஆட போனேன் மங்காத்தா தொரத்தின்னு வருது எங்காத்தா நாத்தம் புடுச்ச நாஸ்தா கட குண்டாவத் தான் ரெண்டா ஒட ஆத்தா போட்ட ஆப்ப வட வாங்கி துன்னுட்டு சும்மா கெட குடுத்திடாத கொரல நான் எடுத்திடுவேன் வெரல நீ தூக்காதடா பொருள உன்ன அடிச்சிடுவேன் மெரல அதாா் உதாா் தருதல நான் ஆளா ஆயிட்டேன் ஒரு சிட்டா கைய்ய போட்டுத் தள்ளி பேர வாங்கிட்டேன் ஆப்பநென்டா ஆளே இல்ல ஸோலோ ஆயிட்டேன் நான் முன்ன போல இப்ப இல்ல ரொம்ப மாறிட்டேன்3 | Taṅka māri taṅka māri ūtāri puṭṭukiṉā nī nāṟi rūṭ eṭuttu kōṭa pōṭṭēṉ kōṭu mēla rōṭu pōṭṭēṉ rōṭu mēla āṭṭam pōṭṭēṉ āṭṭam pōṭṭu āḷa pōṭṭēṉ Aḻukku mūṭṭa mīṉākṣi mūñca kaḻuvi nāḷācci ūtta palla veḷakkāma cōtta tiṉṉutu kāmācci ituṅka kiṭṭa māṭṭik kiṇṇā niṉṉuṭumṭā uṉ mūcci Āṭa pōṉēṉ maṅkāttā torattiṉṉu varutu eṅkāttā nāttam puṭucca nāstā kaṭa kuṇṭāvat tāṉ reṇṭā oṭa āttā pōṭṭa āppa vaṭa vāṅki tuṉṉuṭṭu cum’mā keṭa Kuṭuttiṭāta korala nāṉ eṭuttiṭuvēṉ verala nī tūkkātaṭā poruḷa uṉṉa aṭicciṭuvēṉ merala Atār utār tarutala nāṉ āḷā āyiṭṭēṉ oru ciṭṭā kaiyya pōṭṭut taḷḷi pēra vāṅkiṭṭēṉ Āppaneṉṭā āḷē illa sōlō āyiṭṭēṉ nāṉ muṉṉa pōla ippa illa rompa māṟiṭṭēṉ |
ഉള്ളത് പറയാമല്ലോ എനിക്ക് ഇതിന്റെ അർഥം അറിയില്ല . ഞാൻ കുറെ ശ്രമിച്ചു നോക്കി . പക്ഷെ ! ഞാൻ മഹാ തല്ലിപ്പൊളി ആയിരുന്നു , ഇപ്പോൾ ഒരു പാട് മാറി എന്നത്രെ എനിക്ക് തോന്നുന്ന അർഥം



