The Astrology of Aug 2025: The Sacred Rebirth of Divine Masculine Energy

Videos for Current Energy Update Of Divine Masculine God

twin flame malayalam

Share the Love

നിങ്ങളുടെ പേഴ്സണിന്റെ കറന്റ് എനർജി ( Aug 2025 ) , അവ്യക്തമായ ഒരു ബന്ധത്തിന്റെ സങ്കീർണ്ണതകളും സോൾ കണക്ഷന്റെ തീവ്രതയും വെളിപ്പെടുത്തുന്നു.

ഹലോ ബ്യൂട്ടിഫുൾ സോൾസ് എല്ലാവർക്കും നമ്മുടെ ചാനലിലേക്ക് സ്വാഗതം

നമ്മൾ ഇന്ന് ഇവിടെ നോക്കാൻ പോകുന്ന റീഡിങ് നിങ്ങളുടെ പേഴ്സണിന്റെ കറന്റ് എനർജി ആണ് അപ്പോൾ ഈ ചാനൽ ഫസ്റ്റ് ടൈം കാണുന്നവരാണെങ്കിൽ ഒന്ന് ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുക നിങ്ങൾക്ക് റീഡിങ്ങും ഹീലിങ്ങും ഒക്കെ ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ കോൺടാക്ട് ചെയ്യാവുന്നതാണ് ഇതൊരു ജനറൽ റീഡിങ് ആണ് ഒരു ടൈംലെസ്സ് റീഡിങ് ആണ് അതുപോലെതന്നെ ഇതൊരു ജനറൽ ലെസ്റ്റ് റീഡിങ്ങും ആണ് നിങ്ങളുടെ എനർജി ആയിട്ട് മാച്ച് ചെയ്യുന്നവർ മാത്രം ഇത് ആക്സപ്റ്റ് ചെയ്യുക നിങ്ങൾ ഇത് എപ്പോഴാണോ കാണുന്നത് അപ്പോൾ മുതലാണ് ഇത് വാലിഡ് ആവുക അപ്പോൾ എല്ലാവരും ടെൻഷൻ ഒക്കെ മാറ്റി വളരെ കാം ആൻഡ് ക്വയറ്റ് ആൻഡ് റിലാക്സ്ഡ് ആയിട്ടിരിക്കുക നമുക്ക് റീഡിങ്ങിലേക്ക് പോകാം . നിങ്ങൾ അതായത് ഇപ്പോൾ നിങ്ങൾ തമ്മിൽ ഒരു ഡിസ്റ്റൻസിൽ ഇരിക്കുകയാണ് . നിങ്ങൾ തമ്മിൽ നോ കോൺടാക്ട് ആണ് , ഭയങ്കര ഡിസ്റ്റൻസിലാണ് .

Past Reading …

നിങ്ങൾ തമ്മിൽ വല്ലപ്പോഴും ഒരു കോൺടാക്ട് ഉണ്ടെങ്കിൽ തന്നെയും ഈ ഒരു പേഴ്സണിന്റെ മൈൻഡ് കറക്റ്റ്ലി നിങ്ങളുടെ അടുത്തോട്ട് പഴയ രീതിയിൽ ഒരു അറ്റാച്ച്മെന്റോ കാര്യങ്ങളോ ഒന്നും കാണിക്കുന്നില്ല , ഒഴിഞ്ഞു മാറുകയാണ് . ചിലപ്പോൾ നിങ്ങൾ വിളിക്കുമ്പോഴായാൽ ഒഴിഞ്ഞു മാറുന്നു . സംസാരിക്കുമ്പോഴും അങ്ങനെ ഒരു അവോയിഡിങ് ചെയ്യുന്ന രീതിയിലുള്ള ഒരു പെരുമാറ്റമൊക്കെയാണ് , ഈ ഒരു വ്യക്തിക്കുള്ളത് അപ്പോൾ ഈ ഒരു പേഴ്സൺ എന്ന് വെച്ചാൽ നിങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്ന സമയങ്ങളിൽ ഇയാളൊട്ടും ഹോണസ്റ്റി ആയിട്ടൊന്നും പെരുമാറിയിട്ടൊന്നുമില്ല നിങ്ങളോട് In Past . വളരെ എന്താ പറയാ ഡെപ്ത്തിലുള്ള ഒരു ഇഷ്ടമോ അങ്ങനെയൊന്നും കാണിച്ചിട്ടില്ല . പിന്നെ അതുപോലെതന്നെ ഈ ഒരു വ്യക്തിക്ക് ഒരുപാട് സീക്രട്ട്സും കാര്യങ്ങളുമൊക്കെ പാസ്റ്റിൽ ഉണ്ടായിട്ടുണ്ട് അത് ഇയാൾ നിങ്ങളിൽ നിന്നൊക്കെ ഒരുപാട് മറച്ചു വെച്ചിട്ടൊക്കെയുണ്ട് . അപ്പോൾ ആ ഒരു നിങ്ങൾ ഇപ്പോൾ ചോദിക്കുകയാണെങ്കിൽ ആ ഒരു പേഴ്സൺ കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളും ഒന്നും പറയില്ല . നിങ്ങൾക്ക് തന്നെ ഭയങ്കര സംശയങ്ങളും ഡൗട്ട്സും ഒക്കെ തോന്നുന്നുണ്ട് ഈ ഒരു ഈ ഒരു പേഴ്സണിന്റെ പ്രവർത്തിയും കാര്യങ്ങളൊക്കെ . ഇൻഡിഫറന്റ് ആയിട്ടൊക്കെ പെരുമാറുന്നു . നിങ്ങൾക്ക് പ്രോപ്പർ ആയിട്ടൊരു ആൻസറും കാര്യങ്ങളും ഒന്നും ഇയാൾ തരുന്നില്ല , അപ്പോൾ അതേപോലെത്തെ ഒരു റിലേഷൻ , നിങ്ങൾക്ക് കംപ്ലീറ്റ്ലി ഒരു ഒരു സമാധാനം കിട്ടിയിട്ടില്ല . അതായത് ഒരു റിലേഷൻഷിപ്പിൽ വെച്ചു നോക്കുമ്പോൾ ഒരു ആദ്യം മുതൽ തന്നെ നിങ്ങൾക്ക് മൊത്തം ഒരു സമാധാനമൊക്കെയാണ് ഒരു സന്തോഷമോ അങ്ങനെയൊന്നുമില്ല . ഈ ഒരു പേഴ്സൺ ഇങ്ങനെയൊക്കെ കാണിക്കുമ്പോൾ ഒരുപാട് നിങ്ങളും ഉള്ളിൽ ഒരുപാട് വിഷമിക്കുന്നുണ്ട് .

In Present … Current Feelings and thoughts of DM.

പിന്നെ ഇപ്പോൾ ആ ഒരു പേഴ്സൺ ശരിക്കും പറഞ്ഞാൽ നിങ്ങളിൽ നിന്ന് ഡിസ്റ്റൻസിലാണെങ്കിലും ആ ഒരു പേഴ്സൺ മനസ്സിലായിട്ടുണ്ട് അയാൾ നിങ്ങളുടെ അടുത്ത് തെറ്റ് കാണിച്ചിട്ടുണ്ട് . . കുറെ കുറ്റബോധവും കാര്യങ്ങളുമൊക്കെ ഈ ആൾക്കുണ്ട് നിങ്ങളോട് . പിന്നെ ഈ ഒരു പേഴ്സൺ നിങ്ങളെ കോൺടാക്ട് ചെയ്യണം എന്നുണ്ട് , അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ സംസാരിക്കണം എന്നൊക്കെ ഇപ്പോഴത്തെ ആ ഒരു എനർജിയിൽ തോന്നുന്നുണ്ടെങ്കിലും പാസ്റ്റിൽ ഇയാൾ നിങ്ങളോട് കാണിച്ചിട്ടുള്ള പ്രോബ്ലംസ് ഒക്കെ കൊണ്ട് തന്നെ അയാൾ അത് നിങ്ങളെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ആയിട്ട് തോന്നുന്നില്ല . അതായത് ആ ഒരു ഗിൽറ്റി ഫീലിങ്ങും കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് അയാളെ അത് ബാക്കിലോട്ട് വലിച്ചുകൊണ്ടിരിക്കുകയാണ് . ഈ ഒരു പേഴ്സണിന് ശരിക്കും അറിയാം അയാൾ നിങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് . അപ്പോൾ ആ ഒരു കാര്യം കൂടെ തന്നെ ഒരു പേഴ്സൺ നിങ്ങളിൽ നിന്ന് ഒരുപാട് ഡിസ്റ്റൻസിൽ ആയിട്ടുണ്ട് . ചിലപ്പോൾ നിങ്ങൾ ഉപദ്രവിച്ചിട്ടുണ്ടാകാം , നിങ്ങളെ ഹർട്ട് ചെയ്യുന്ന തരത്തിൽ പല തരത്തിലൊക്കെ ഈ ഒരു വ്യക്തി നിങ്ങളോട് കാണിച്ചിട്ടുണ്ട് , ഇറിറ്റേറ്റിങ് ആയിട്ടും ഒക്കെ ഒരുപാട് ഇയാൾ നിങ്ങളെ വേദനിപ്പിക്കുകയെടുക്കുക ഒക്കെ ചെയ്തിട്ടുണ്ട് , പക്ഷേ ഇപ്പോൾ അയാൾക്ക് മനസ്സിലായിട്ടുണ്ട് അയാളുടെ ലൈഫിൽ ഏറ്റവും നല്ല ഒരു കാര്യമാണ് അയാൾ നഷ്ടപ്പെടുത്തിയത് , അത് നഷ്ടപ്പെടുത്തിയത് അയാൾ അയാളുടെ മിസ്റ്റേക്ക് കൊണ്ട് മാത്രമാണ് എന്നൊക്കെ അയാൾക്ക് മനസ്സിലായിട്ടുണ്ട് ,

ഇപ്പോൾ അയാൾ നിങ്ങളുടെ ആ ഒരു പാസ്റ്റ് മെമ്മറീസിലൊക്കെ തന്നെയാണ് ആ ഒരു വ്യക്തി ജീവിക്കുന്നത് ,

ഉള്ളിൽ ഒരുപാട് ഇഷ്ടമൊക്കെയുണ്ട് ആ ഒരു പേഴ്സണിന് , പക്ഷേ നി നിങ്ങളുടെ ഇടയിൽ നിങ്ങളെ ഹർട്ട് ചെയ്യുന്ന രീതിയിൽ നല്ലൊരു കാര്യം ഇയാൾ ചെയ്തിട്ടുണ്ട് ആൾറെഡി ഇയാൾ ഒരുപാട് കാര്യങ്ങളൊക്കെ ഒളിച്ചുവെച്ചിട്ടുണ്ട് അതുകൂടാതെ നിങ്ങളെ ഹർട്ട് ചെയ്യുന്ന രീതിയിലൊക്കെ എപ്പോഴും വഴക്കു പറയുന്നത് മാത്രം അങ്ങനത്തെ ഒരു ടൈപ്പ് ഒന്നുമല്ല നിങ്ങൾക്ക് നല്ലപോലെ വേദനിക്കുന്ന രീതിയിൽ എന്തോ ഒരു പ്രവർത്തി ഇയാൾ ചെയ്തിട്ടുണ്ട് , അതിപ്പോൾ അയാൾക്ക് മനസ്സിലാകുന്നുണ്ട് , അതിന്റെ ഗിൽറ്റി ഫീലിങ്ങും കാര്യങ്ങളൊക്കെ അയാളുടെ ഉള്ളിലുണ്ട് , പിന്നെ അയാൾക്ക് ആഗ്രഹമുണ്ട് നിങ്ങളുടെ അടുത്ത് വരണമെന്ന് സംസാരിക്കണമെന്ന് , ഒരു സെക്കൻഡ് ചാൻസിന് വേണ്ടി ഒക്കെ വരണമെന്നൊക്കെ ആഗ്രഹമുണ്ട് , പക്ഷേ എങ്കിലും ഈ ഒരു ഗിൽറ്റി ഫീലിങ് കാരണം വീണ്ടും അയാൾ ബാക്കിലോട്ട് വലിച്ചുകൊണ്ടിരിക്കുകയാണ് , പിന്നെ അയാൾക്ക് തോന്നുന്നുണ്ട് നിങ്ങൾ എന്ന് വെച്ചാൽ വളരെ കെയറിങ് ആയിരിക്കാം സപ്പോർട്ടീവ് ആയിട്ടുള്ള എല്ലാ കാര്യത്തിലും പിന്നെ ഒരു പാവത്താനൊക്കെ ആയിരിക്കാം , നിങ്ങൾ അപ്പോൾ അതൊക്കെ കൊണ്ട് തന്നെ അയാൾക്ക് തോന്നുന്നുണ്ട് നിങ്ങൾ നിങ്ങളെപ്പോലെ ഒരു പേഴ്സൺ അയാളുടെ ജീവിതത്തിൽ ജീവിതത്തിൽ ചെന്ന് കഴിഞ്ഞാൽ നിങ്ങളുടെ ലൈഫ് കൂടെ നശിക്കും , അതല്ലെങ്കിൽ നിങ്ങൾ അയാൾക്കായിട്ട് ബെറ്റർ ആയിട്ടുള്ള ഒരു ഒരു പേഴ്സണെ കിട്ടും , അല്ലെങ്കിൽ അയാൾ നിങ്ങൾ സമാധാനത്തോടുകൂടി ജീവിക്കട്ടെ , ചില സമയത്തു അങ്ങനത്തെ ഒരു ടൈപ്പ് ഓഫ് വിചാരമൊക്കെയാണ് , ഇപ്പോൾ ഈ ഒരു പേഴ്സണിന് ഉള്ളത് . അത് നിങ്ങളോട് എല്ലാം തുറന്നു പറയണമെന്നുണ്ട് , ആഗ്രഹമുണ്ട് പക്ഷേ ഇങ്ങനെ പാസ്റ്റിലുള്ള കാര്യങ്ങളും പിന്നെ നിങ്ങളെ വേദനിപ്പിച്ചത് നിങ്ങൾ ഇനി എന്റെ ഒരു ശല്യം കൊണ്ട് അവൾ അല്ലെങ്കിൽ അവൻ ഇത് ആവണ്ട അവൻ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ എനിക്ക് എന്നെക്കാളിട്ടും നല്ലൊരു ആളൊക്കെ കിട്ടും അങ്ങനത്തെ ഒക്കെ ഒരു മൈൻഡ് സെറ്റിലായിക്കൊണ്ടിരിക്കുകയാണ് . ഇപ്പോൾ ഈ പേഴ്സൺ നിങ്ങളോട് ഒരുപാട് ഇഷ്ടമുണ്ട് , പക്ഷേ ഗിൽറ്റി ഫീലിങ് തന്നെയാണ് ഇതിന് മെയിൻ കാരണം , ഇയാൾ ഇപ്പോൾ നിങ്ങളോട് കമ്മ്യൂണിക്കേഷൻ ഇല്ലായിരിക്കാം അതല്ലെങ്കിൽ അവോയിഡ് ചെയ്യുന്നുണ്ടായിരിക്കാം , അകൽച്ചയിൽ ആയത് കൊണ്ട് തന്നെ ഇയാൾക്ക് നിങ്ങളുടെ പറ്റിയുള്ള കാര്യങ്ങൾ ഒന്നും പഴയതുപോലെ അറിയാനെടുക്കാനൊന്നും ചിലപ്പോൾ പറ്റുന്നില്ലായിരിക്കാം , എങ്കിൽ തന്നെ ഇയാൾ നിങ്ങൾ സ്പൈ വർക്കും കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് , ഇയാൾ ചിലപ്പോൾ നിങ്ങളുടെ സോഷ്യൽ മീഡിയയിലൊക്കെ കയറുന്നുണ്ടായിരിക്കാം ചിലപ്പോൾ ഡിസ്റ്റൻസിൽ ആയിരിക്കുമ്പോൾ ഒരിക്കലും മിണ്ടാതെ ആയിട്ടും കുറെ നേരം മിണ്ടാതെ മാറി നിൽക്കുന്ന ആൾക്കാരാണ് കൂടുതലും , ഈ ഒരു വ്യക്തി നിങ്ങളെപ്പറ്റി സോഷ്യൽ മീഡിയയിലൊക്കെ സെർച്ച് ചെയ്തിട്ടുണ്ടാവും , നിങ്ങളുടെ ഫ്രണ്ട്സ് കോമൺ ഫ്രണ്ട്സ് ഉണ്ടെങ്കിൽ അവരെ അവരോട് നിങ്ങളെപ്പറ്റി തിരക്കുന്നുണ്ടാവാം , അങ്ങനെ പിന്നെ അയാൾക്കൊരു പേടിയുണ്ട് നിങ്ങൾ ഈ ഒരു റിലേഷൻഷിപ്പിൽ നിന്ന് മൂവ് ഓൺ ( ഉപേക്ഷിച്ചോ , മറന്നോ ) ചെയ്തോ എന്നൊക്കെ ഓർത്തു ഒരു പേടിയൊക്കെ ഉണ്ട് , അത് ശരിക്കും അയാൾക്ക് വലിയൊരു പ്രോബ്ലം ആയിട്ടുണ്ട് , അയാൾക്ക് നിങ്ങളെ ശല്യം ചെയ്യണമെന്നുമില്ല , പക്ഷേ നിങ്ങൾ മാറിയിട്ടുണ്ടോ അതോ ഇല്ലയോ എന്നൊക്കെ അങ്ങനത്തെ ഒരു പേടിയൊക്കെ ഭയങ്കരമായിട്ട് ഈ ഒരു പേഴ്സണിന് ഉള്ളതുകൊണ്ട് തന്നെ ഈ ഒരു പേഴ്സൺ നിങ്ങളുമായിട്ട് കണക്ഷൻ ഉള്ള എല്ലാ ആൾക്കാരോടും ഒക്കെ അല്ലെങ്കിൽ നിങ്ങളുടെ കോമൺ ഫ്രണ്ട്സിനോടൊക്കെ തിരക്കി നിങ്ങളുടെ സോഷ്യൽ മീഡിയാസ് വഴി വിളിക്കുക അല്ലെങ്കിൽ നിങ്ങൾ കാണാതെ തന്നെ എവിടെയെങ്കിലും ഒക്കെ നിങ്ങൾ ചിലപ്പോൾ വാച്ച് ചെയ്യുന്നുണ്ടായിരിക്കും , ഈ ഒരു വ്യക്തി അപ്പോൾ അങ്ങനത്തെ ഒരു എനർജിയൊക്കെയാണ്. അയാൾ ചെയ്ത തെറ്റൊക്കെ അയാൾക്ക് മനസ്സിലായി , പക്ഷേ ഒരു ചമ്മലും ഒരു കുറ്റബോധമൊക്കെയാണ് ഇപ്പോൾ ഈ ഒരു പേഴ്സണിന്റെ ഉള്ളിൽ ഫുൾ ആയിട്ടിപ്പോൾ ഉള്ളത് . യൂണിവേഴ്സൽ സിഗ്നൽസ് , നമ്പേഴ്സ് , സിംബൽസ് , എഞ്ചൽ മെസ്സേജസ് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ഈ ഒരു വ്യക്തി നല്ലതുപോലെ കാണുന്നുണ്ട് . പിന്നെ അതുപോലെ ഈ ഒരു വ്യക്തിക്ക് ചിലപ്പോൾ ഇപ്പോൾ ഒരുപാട് പ്ലാറ്റ്ഫോമിലൊക്കെ ഇതൊക്കെ പറയുന്നതുകൊണ്ട് ഈ ഒരു വ്യക്തിക്ക് നേരത്തെ അറിയാതില്ലായിരിക്കാം പക്ഷേ ഇപ്പോൾ ഈ ഒരു വ്യക്തിക്ക് ഇങ്ങനെയൊക്കെ 111 അങ്ങനെയുള്ള സെയിം നമ്പേഴ്സ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഈ ഒരു വ്യക്തി കാണുന്നുണ്ട് , അതായത് യൂണിവേഴ്സൽ നമുക്ക് തരുന്ന മെസ്സേജൊക്കെ കാണുന്നുണ്ട് . പക്ഷേ അയാൾ അതൊന്നും ശ്രദ്ധിക്കുന്നില്ല , കാണുമ്പോൾ തന്നെ അയാൾക്ക് മനസ്സിലാകുന്നുണ്ട് . ഇപ്പോൾ വൺ വൺ വൺ കാണുകയാണെങ്കിൽ ഒക്കെ ഇതിങ്ങനെ കാര്യങ്ങളൊക്കെ നടക്കും , അല്ലെങ്കിൽ അങ്ങനെയൊക്കെ അയാൾക്ക് തോന്നുന്നുണ്ട് . പക്ഷേ ഇല്ല , ഇതൊന്നും എനിക്ക് വേണ്ടതല്ല , ഞാൻ അത്ര നല്ലതല്ല , അപ്പോൾ അതുകൊണ്ട് ഇയാളുടെ ഗിൽറ്റി ഫീലിങ്ങും റിഗ്രെറ്റും കാര്യങ്ങളൊക്കെ ഇയാളുടെ മൈൻഡ് കുടുങ്ങി നിൽക്കുകയാണ് . അപ്പോൾ അതുകൊണ്ട് യൂണിവേഴ്സൽ മെസ്സേജ് പോലും ഇയാൾ നോക്കുന്നില്ല . ഇയാളുടെ അടുത്തോട്ട് വരുന്ന നല്ല പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ പോലും ഇയാൾ എടുക്കുന്നില്ല . ഇയാൾ ശരിക്കും പറഞ്ഞാൽ ഒരു ഡിപ്രഷനിലാണ് നമ്മൾ തെറ്റ് ചെയ്തു കഴിഞ്ഞാൽ നമ്മൾ അത് അങ്ങനെ കഴിഞ്ഞ് നമ്മൾ അങ്ങനത്തെ ഒരു മൈൻഡ് സെറ്റിൽ പോകത്തില്ലേ ? ആ ഒരു രീതിയിൽ ഇല്ല എനിക്ക് ഇതൊന്നും ഞാൻ ഇതൊന്നും ആർഹിക്കുന്നതല്ല , ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് . ഇനിയും അങ്ങനെയൊന്നും ശരിയാവത്തില്ല , ഇത് എനിക്ക് വേണ്ട അങ്ങനത്തെ ഒക്കെ ഒരു മൈൻഡ് സെറ്റ് ആണ് ഇപ്പോൾ ഈ ഒരു പേഴ്സൺ . ഇത് നല്ല ഹൈലി ഒരു സോൾ കണക്ഷൻ ഉണ്ട് ! മനസ്സിലായോ ! അപ്പോൾ ട്വിൻ സോൾസ് ആയിരിക്കാം . സോൾമേറ്റ്സ് ആയിരിക്കാം അതായത് അത്രയും ഡെപ്ത്തിലുള്ള ഒരു റിലേഷൻഷിപ്പ് ആണ് . അതുകൊണ്ടാണ് ഇയാൾ എത്രയൊക്കെ തെറ്റുകൾ , കള്ളത്തരങ്ങൾ ( Manupulations ) കാണിച്ചിട്ടുണ്ടെങ്കിലും നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ഇയാൾക്ക് ഇപ്പോൾ ഒരു ഗിൽറ്റി ഫീലിങ്ങും റിഗ്രെറ്റും കാര്യങ്ങളുമൊക്കെ കൂടുതൽ വരാനുള്ള കാര്യം . നിങ്ങൾ തമ്മിൽ നല്ല രീതിയിലുള്ള ഒരു സോൾ ലെവൽ കണക്ഷൻ ഉണ്ട്. അപ്പോൾ അവരുടെ മൈൻഡിൽ ഭയങ്കരമായിട്ടും നിങ്ങൾ ഭയങ്കര അട്രാക്ടീവ് ആണ് , അല്ലെങ്കിൽ പാസ്റ്റ് ലെവൽ ലൈഫിൽ അത്രയും കണക്ടഡ് ആയിട്ടുള്ള സോൾസ് ഒക്കെ ആണെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് ഒരിക്കലും വിട്ടുപിരിയാൻ പറ്റില്ല . ഇതെന്ന് വെച്ചാൽ അങ്ങനത്തെയാണ് നിങ്ങൾക്ക് യൂണിവേഴ്സ് തന്നിരിക്കുന്നത് . അപ്പോൾ എത്രയൊക്കെ മാറിപ്പോയി എന്തൊക്കെയോ വഴക്കുണ്ടാക്കിയാൽ എന്തൊക്കെയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ തമ്മിലുള്ള ഈ ഒരു സോൾ കണക്ഷൻ ഉണ്ട് . ഹാർട്ട് ടു ഹാർട്ട് വേസ് കണക്ട് ചെയ്തിരിക്കുന്ന ആ ഒരു സ്പ്രിങ്ങിൽ അത്രത്തോളം സ്ട്രോങ് ആണ് നിങ്ങൾ . അതുകൊണ്ട് അയാൾ എത്രത്തോളം നിങ്ങളിൽ നിന്ന് അകന്നു പോകുന്നു അത് നിങ്ങളുടെ സ്പ്രിങ്ങ് ഇങ്ങോട്ട് വലിച്ചുകൊണ്ടിരിക്കും . ഇങ്ങനെ കയറിപ്പിടിച്ച് അയാൾ ഇങ്ങോട്ട് വലിച്ചുകൊണ്ടിരിക്കും . അതുപോലെതന്നെ നിങ്ങൾ പോയാലും പക്ഷേ നിങ്ങളെ അറിയുന്നത് വെച്ചാൽ ഇപ്പോൾ ഒരു സറണ്ടർ സ്റ്റേജ് ആയിരിക്കും . വളരെ Peaceful Stare ആണ് . എവിടെയൊക്കെ പോയാലും അവൻ എന്റെ അടുത്തോട്ട് തന്നെ തിരിച്ചു വരും , അങ്ങനത്തെ ഒക്കെ ഒരു മൈൻഡ് സെറ്റിലാണ് നിങ്ങൾ . നിങ്ങൾ ലൈഫിലെ എല്ലാം അനുഭവിച്ചു വിഷമിച്ചു . ഇനി ഞാൻ എല്ലാം ഭഗവാന് കൊടുത്തിരിക്കുന്നു . അപ്പോൾ അതുകൊണ്ട് അങ്ങനത്തെ ഒരു മൈൻഡ് . പിന്നെ എനിക്ക് എന്തു വന്നാലും കുഴപ്പമില്ല . ഞാൻ ഓക്കെയാണ് , എന്തായാലും ഞാൻ സഹിക്കാം . അങ്ങനെ ഒരു ഭയങ്കര കാം ആയിട്ടുള്ള ഒരു എനർജി , ടെൻഷൻ ഇല്ല , വളരെ കാം ആയിട്ടുള്ള ഒരു എനർജിയിലാണ് നിങ്ങൾ നിൽക്കുന്നത് . അപ്പോൾ അതങ്ങനെയൊക്കെ വരാനുള്ള കാര്യം നിങ്ങൾ തമ്മിൽ ഈ ഒരു സോൾ കണക്ഷൻ ഉള്ളതുകൊണ്ടായിരിക്കാം . ഇതിനകത്ത് ട്വിൻ സോൾ മാത്രമല്ല ഹൈലി കണക്ടഡ് ആയിട്ടുള്ള എല്ലാ സോൾസ് നമ്മളുമായിട്ട് അത്രയ്ക്ക് അട്രാക്ഷൻ ഉള്ള സോൾസ് ആണിത് അതുകൊണ്ടാണ് ഇത് . ഇങ്ങനെ പോകുംതോറും വീണ്ടും വീണ്ടും ദേഷ്യമല്ല നിങ്ങളെല്ലാം ഇങ്ങനെ ലെസ്സൺ ആയിട്ട് കണ്ട് അത് പഠിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ് അപ്പോൾ .

ഈ ഒരു വ്യക്തി അതുകൊണ്ടാണല്ലോ ഈ ഒരു പേഴ്സൺ കാർമിക് ഒക്കെ ആണെങ്കിൽ അത് പോകുന്ന വഴിക്കു പോകും .

ഇതൊക്കെയാണെന്ന് വെച്ചാൽ ഈ ഒരു പേഴ്സണിന് വീണ്ടും കുറ്റബോധം തോന്നുന്നു റിഗ്രെറ്റ് തോന്നുന്നു ഗിൽറ്റി ഫീലിങ് ഉണ്ടാകുന്നു . അത് അയാൾ ക്ലിയർ ചെയ്തു വന്നുകൊണ്ടിരിക്കുകയാണ് . രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ട്രിഗർ ചെയ്തു ക്ലിയർ ചെയ്തു ക്ലിയർ ചെയ്തു ഈ ഒരു റിലേഷൻഷിപ്പ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുകയാണ് . അയാളുടെ മേ ബി അയാൾ ഒരു ഹീലിങ് സ്റ്റേജ് ആയിരിക്കാം , അവേക്കനിങ് സ്റ്റേജ് ആയിരിക്കാം . അതുകൊണ്ടാണ് യൂണിവേഴ്സൽ മെസ്സേജസും ഒക്കെ ഇപ്പോൾ നമുക്ക് ഈ ഒരു കാർഡ് വെച്ച് നോക്കുമ്പോൾ നേരത്തെ വന്ന കാർഡ്സിന്റെ അവരിതൊക്കെ വെച്ചിട്ട് യൂണിവേഴ്സ് മെസ്സേജ് കൊടുക്കുന്നത് . അതൊക്കെ കൊണ്ട് തന്നെയാണ് ഇത് തമ്മിൽ നിങ്ങൾ തമ്മിൽ അത്രയ്ക്കും നല്ലൊരു ഡെപ്ത്തിലുള്ള ഒരു റിലേഷൻ ആയതുകൊണ്ട് സോൾ കണക്ഷൻ ഉള്ളതുകൊണ്ടാണ് അപ്പോൾ നമുക്ക് പറയാൻ പറ്റും . അവർ ഇപ്പോൾ ശരിക്കും പറഞ്ഞാൽ ഒരു ത്രീഡി ലെവലിൽ ജീവിക്കുന്ന ആൾക്കാരാണ് . അവർ ഇപ്പോൾ ശരിക്കും പറഞ്ഞാൽ ഒരു പ്ലാനിങ് സ്റ്റേജിലാണ് . അവർക്ക് നിങ്ങളിൽ നിന്ന് പോകണോ അതോ നിങ്ങളിലോട്ട് തിരിച്ചു വരണോ എന്നൊക്കെ . ഒരു ഡിസിഷൻ മേക്കിങ് ടൈം ആണ് . എന്ത് എടുക്കണം എന്ന് അറിയാൻ പാടില്ലാത്ത ഒരു സിറ്റുവേഷനിൽ ഇരിക്കുകയാണ് അവർ . അവരുടെ ഫ്യൂച്ചറിനെപ്പറ്റി എപ്പോഴും ആലോചിക്കും . കുറെ പ്ലാൻസും കാര്യങ്ങളൊക്കെ ചെയ്യും . പക്ഷേ അതൊന്നും നടക്കുന്നില്ല . അതായത് നിങ്ങളെ വിട്ടിട്ട് വേറെ രീതിയിലോട്ട് പോകാനും എടുക്കാനൊക്കെ നോക്കുന്നുണ്ട് . അത് നടക്കുന്നില്ല . പിന്നെ നിങ്ങളുമായിട്ടുള്ള ഒരു ഫ്യൂച്ചറോ അല്ലെങ്കിൽ വീണ്ടും റീകണക്ട് ചെയ്യാനൊക്കെ തോന്നും . പിന്നെ അത് എങ്ങനെ സാധിക്കും . അല്ലെങ്കിൽ അത് എങ്ങനെ നടക്കും , നിങ്ങളെ കണക്ട് ചെയ്യണമെന്നുണ്ട് അവർക്ക് , നിങ്ങളുടെ എനർജി അത്രയും ഹൈ ആയതുകൊണ്ട് സോളിന്റെ ഇതായതുകൊണ്ടും നമ്മൾ പോസിറ്റീവ് ആയിട്ട് , അതായത് നിങ്ങൾ ഇപ്പോൾ സറണ്ടർ രീതി അല്ലെങ്കിൽ എല്ലാം ഡിവൈൻ വിട്ടിരിക്കാൻ ഒരു സ്റ്റേജിലാണ് നിങ്ങൾ നിൽക്കുന്നത് . അപ്പോൾ അത്രത്തോളം പവർ ഉണ്ട് . പോസിറ്റീവ് ആയിട്ടുള്ള ആ ഒരു എനർജി പോയിക്കൊണ്ടിരിക്കുകയാണ് . അപ്പോൾ ആ ഒരു എനർജിയുടെ ഫുൾ അയാൾക്ക് നല്ലോണം കിട്ടുന്നുണ്ട് . അപ്പോൾ നിങ്ങൾ ഒരു മാഗ്നെറ്റ് പോലെയാണ് . നമുക്ക് വേണ്ടതെല്ലാം നമ്മൾ മാഗ്നെറ്റ് ആയിട്ട് അട്രാക്ട് ചെയ്യണം , എന്നാണ് പറയുന്നത് . ഒരു ഡിവൈൻ ടൈമിങ് നിങ്ങൾ നോക്കുന്നില്ല എപ്പോഴാണോ അത് എന്റെ അടുത്തോട്ട് വരട്ടെ എന്നൊരു മൈൻഡ് സെറ്റ് ആയതുകൊണ്ട് അത്രയും ഹൈ ആയിട്ടാണ് നിങ്ങളുടെ വൈബ്രേഷൻ പോകുന്നത് . അപ്പോൾ അതിൽ അയാൾക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല . നിങ്ങളെ അവോയിഡ് ചെയ്ത് പോകാൻ പറ്റുന്നില്ല . അതുകൊണ്ടാണ് ഇങ്ങോട്ട് കണക്ഷൻ വന്നുകൊണ്ടിരിക്കുന്നത് .

Leave a Reply