Changes occur to a feminine energy during Twin Flame Connection
ട്വിൻഫ്ലെയിം യാത്രയിൽ ഒരു ഫെമിനിൻ എനർജിക്ക് വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ ഭാഗത്തിൽ പറയുന്നത്.
ട്വിൻഫ്ലെയിം ജേർണിയിൽ പ്രവേശിച്ചു കഴിയുമ്പോഴത്തേക്ക് അല്ലെങ്കിൽ നിങ്ങൾ ട്വിൻഫ്ലെയിം ആണ് എന്ന് നിങ്ങൾക്ക് മനസ്സിലായതിനുശേഷം ഡിവൈൻ ഫെമിനിനും ഡിവൈൻ മസ്കുലിനും വരുന്ന എനർജി ചേഞ്ചസ് അല്ലെങ്കിൽ ഡിവൈൻ ഫെമിനിൻ ഹൈ ഫെമിനിൻ എനർജിയിലേക്കും ഡിവൈൻ മസ്കുലിൻ ഹൈ മസ്കുലിൻ എനർജിയിലേക്കും ഒക്കെ എത്തപ്പെടും. അത് കഴിഞ്ഞിട്ടാണ് എനർജി ഷിഫ്റ്റിംഗ് ഒക്കെ വരുന്നത് പ്രോബ്ലംസ് വരുന്നത് ഡാർക്ക് നൈറ്റ് ഓഫ് സോൾ വരുന്നതൊക്കെ വരുന്നത് അതിനുശേഷമാണ്.
അപ്പോൾ ഫസ്റ്റ് ഈ ജേർണിയിലേക്ക് കടക്കുന്ന ടൈമിൽ നിങ്ങൾക്ക് ഉണ്ടാകുന്ന കുറച്ച് പ്രത്യേകതകൾ ഉണ്ട്.
അതായത് ഏറ്റവും കൂടുതൽ ഫെമിനിൻ ആണെങ്കിൽ എക്സ്പീരിയൻസ് ആയിരിക്കും.
വളരെ സിനിഹാനുഭവങ്ങളോടുള്ള സ്നേഹഭാവങ്ങൾ എന്താ പറയാ അതായത് അവർ ഐഡന്റിഫൈ ചെയ്യും ഇതുപോലെ ഒരു ആളെ അവരുടെ ലൈഫിൽ കണ്ടിട്ടില്ല.
അത് കഴിഞ്ഞിട്ടാണ് ഇൻസെക്യൂരിറ്റീസും പ്രോബ്ലംസും ഒക്കെ ഈ ട്വിൻഫ്ലെയിം ജേർണിയിലേക്ക് വരുന്നത്.
ഗോഡ് അല്ലെങ്കിൽ യൂണിവേഴ്സ് ഒരു ട്രിഗേഴ്സ് ഇട്ടിട്ട് നിങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും അങ്ങോട്ടും ഇങ്ങോട്ടും സ്പ്ലിറ്റ് അപ്പ് ചെയ്യുന്നത്.
അപ്പോൾ ഇപ്പോൾ പലർക്കും ഒരു കൺഫ്യൂഷൻ ഉള്ളത് ഡിവൈൻ ഫെമിനിൻ ആണോ മസ്കുലിൻ ആണോ എനർജിസ് ഉള്ളത്. അപ്പോൾ മുൻ വീഡിയോകളിൽ ഞാൻ പറഞ്ഞിട്ടുണ്ട് ഇപ്പോൾ ജെൻസ് ആണെങ്കിലും ഫെമിനിൻ എനർജി ഉള്ള ജെൻസ് ഉണ്ട്. ഗേൾസ് ആണെങ്കിൽ മസ്കുലിൻ ഉള്ളതുകൊണ്ട് നമുക്ക് അവരുടെ എനർജി വോയിസ് നമുക്ക് തിരിച്ചറിയാൻ പറ്റും.
അപ്പോൾ ഇന്നത്തെ ഫസ്റ്റ് പാർട്ടിൽ പറയുന്നത് ഫെമിനിൻ എനർജിയുടെ കൂടുതലുള്ള കാര്യങ്ങളെക്കുറിച്ചാണ്.
ഇപ്പോൾ ഈ ജേർണിയിലേക്ക് എന്റർ ചെയ്യുന്ന ഫെമിനിൻസിന് ഫസ്റ്റ് കാഴ്ചയിൽ വരുന്ന ഒരു പ്രത്യേകത എന്ന് പറഞ്ഞാൽ അവർ കൂടുതൽ ബ്യൂട്ടിഫുൾ ആകും. അവർ അത്രയും നാളും അല്ലെങ്കിൽ ആ ഒരു കാലഘട്ടത്തിൽ അവർ ജീവിച്ചു വളർന്നു വന്ന സമയത്ത് കഴിഞ്ഞിട്ട് ഈ ഒരു ലവ് റിലേഷൻ സ്റ്റാർട്ട് ചെയ്തുകഴിഞ്ഞാൽ ഈ റിലേഷൻഷിപ്പ് സ്റ്റാർട്ട് ചെയ്തുകഴിയുമ്പോഴത്തേക്ക് ആ റിലേഷൻ ഞാൻ പറയുന്നില്ല ഈ റിലേഷൻഷിപ്പ് സ്റ്റാർട്ട് ചെയ്തുകഴിയുമ്പോഴത്തേക്കും അവർ കുറച്ചുകൂടി കാണാൻ ബ്യൂട്ടിഫുൾ ആകും.
അവരുടെ ഐയ്സിന് ഒരു പ്രത്യേകത ഉണ്ടാകും. ഒരു എന്താ പറയാ ഒരു അവരുടെ നോട്ടം നോട്ടത്തിൽ അതുപോലെ ഒരു കാന്തികശക്തി ഫീൽ ചെയ്യുക. കാരണം അവരുടെ കണ്ണുകളിൽ നിന്നാണ് ആദ്യം അത് വായിച്ചെടുക്കാൻ പറ്റുക.
ആ ഒരു രീതിയിൽ വരും.
അതുപോലെ അത്രയും നാളും നല്ല ബൾക്കി എന്താ പറയാ നല്ല ബൾക്കി ആയിട്ടുള്ള ആൾക്കാരാണെങ്കിൽ പതുക്കെ മെലിയാനും ഒരു ഷേപ്പ് ഒക്കെ അത്യാവശ്യം ബ്യൂട്ടി ബ്യൂട്ടി കോൺഷ്യസ് ഒക്കെ ആവുക.
ഒരുങ്ങാൻ ശ്രദ്ധിക്കുക. ഒരുക്കത്തിനോട് കൂടുതൽ ഇൻട്രസ്റ്റ് ഉണ്ടാവുക.
അതൊക്കെയാണ് ഒരു ഫസ്റ്റ് സ്റ്റേജിൽ ആ ഫെമിനിൻ എനർജിയിലേക്ക് വരുന്നത് കൂടുതലായിട്ട് വരും.
ചിലപ്പോൾ ഒരുങ്ങുന്നവരായിരിക്കുമെങ്കിലും കുറച്ചുകൂടി ബ്യൂട്ടിഫുൾ ആകാൻ ശ്രമിക്കും. കുറച്ചുകൂടി അവർക്ക് ഭംഗി കൂടുതൽ തോന്നിക്കും.
കാര്യങ്ങളൊക്കെ ഒരുപാട് ആക്ടിവേറ്റ് ആകും. ആക്ടിവേറ്റ് ആകാൻ മീൻസ് ഇപ്പോൾ സ്ഥിരം ചെയ്യുന്ന ജോലികളാണെങ്കിലും നേരത്തെ തീർക്കുക.
കുറച്ചുകൂടി ആത്മാർത്ഥതയോടുകൂടി കാര്യങ്ങളെ സമീപിക്കുക.
കുറച്ചുകൂടി ക്രിയേറ്റീവ് ആയിട്ട് ഇപ്പോൾ കുക്കിങ്ങിൽ തന്നെയാണെങ്കിലും അത്രയും നാളും ചെയ്ത മെത്തഡ് എന്ന് പറയില്ല.
ഒരു ചെറിയ പരീക്ഷണം ഒക്കെ നടത്തി നോക്കുക. അതല്ലെങ്കിൽ എന്താ പറയാ എല്ലാത്തിലും ഒരു താളം കൊണ്ടുവരിക. ലൈഫിൽ മൊത്തത്തിൽ ഒരു മ്യൂസിക്കൽ എന്താ പറയാ മ്യൂസിക്കൽ ഡേസി എന്ന് പറയുന്ന ഒരു താളം വരും. എല്ലാം ഒരു പ്രത്യേക രീതിയിൽ എല്ലാത്തിലും ആക്ടീവ് ആയിട്ട് ഒരു അവസ്ഥയിലേക്ക് വരിക. അതാണ് ഒരു ഫസ്റ്റ് ഇതെന്ന് നമുക്ക് മനസ്സിലാകും. പിന്നെ അതുപോലെ എന്തിനോട് സ്നേഹം തോന്നുക. ഒരു ഫുൾ ഒരു എന്താ പറയാ എന്തോ ഒരു ഫുൾ ആയി കംപ്ലീറ്റ് ആയി അവരുടെ അവർ എന്തോ ഒരു കംപ്ലീറ്റ് ആയ ഫീൽ ആണ് വരുന്നത്. അപ്പോൾ ആ സമയത്ത് അവർക്ക് എല്ലാത്തിനോടും അവരുടെ സമീപനം എന്ന് പറഞ്ഞാൽ സ്നേഹമാണ്.
സ്നേഹം കൊണ്ട് ഓരോരുത്തരെയും കീഴടക്കുക.
ഫ്രണ്ട്സിനോട് സ്നേഹം റിലേറ്റീവ്സിനോട് സ്നേഹം കൂടുതൽ കാര്യങ്ങൾ ആക്ടീവ് ആവുക.
പക്ഷേ ഇതൊക്കെ കഴിഞ്ഞിട്ട് കുറച്ചൊരു നാൾ കഴിഞ്ഞപ്പോൾ എനർജി ലെവലിന് പറ്റാത്ത ആൾക്കാരായിട്ട് അവർ അവരുടെ എനർജി ഉള്ളവരായിട്ട് കൂട്ടുകൂടും.
അല്ലാത്ത പഴയ ചിലപ്പോൾ ചില ബന്ധങ്ങളൊക്കെ അല്ലെങ്കിൽ ശരിക്കും പറഞ്ഞാൽ നമ്മുടെ കാർമിക് റിലേഷൻഷിപ്പിൽ ഉള്ള ഒരുപാട് ആൾക്കാരുണ്ടാകും നമുക്ക്.
ഫ്രണ്ട്സ് ഉണ്ടാകും. റിലേറ്റീവ്സ് ഉണ്ടാകും.
അല്ലെങ്കിൽ മറ്റുള്ള ആൾക്കാരുണ്ടാകും.
അപ്പോൾ അവരൊക്കെ നമ്മുടെ കാർമിക് സൈക്കിളിൽ ആണെങ്കിൽ നമ്മുടെ ഈ ജേർണി സ്റ്റാർട്ട് ചെയ്തു കുറച്ച് കഴിയുമ്പോൾ ഓരോരുത്തരോടുള്ള കർമ്മാസ് തീർത്തുകഴിഞ്ഞാൽ നമ്മളിൽ നിന്ന് വിട്ടുപോകും. ചിലർ പുതിയതായിട്ട് നമ്മുടെ ലൈഫിലോട്ട് എന്റർ ചെയ്യും.
അങ്ങനെയും ഈ സമയത്ത് നടക്കാം.
പിന്നെ എന്താ പറയുക എല്ലാത്തിനോടും സ്നേഹം ഉണ്ടാകുന്നത്. ഈ സ്നേഹം തന്നെ എന്താ പറയാ ഈ സ്നേഹം ഉണ്ടായി എന്ന് പറഞ്ഞാൽ ആ സ്നേഹം നമ്മുടെ പാർട്ണർ അല്ലെങ്കിൽ നമ്മുടെ മസ്കുലിനോട് നമുക്ക് എന്തിനേക്കാളും ഓവർ ആയിട്ടുള്ള അട്രാക്ഷൻ വേറെ ആരോടും അത്ര ചിലപ്പോൾ പേരന്റ്സിനേക്കാൾ കൂടുതൽ ചില സ്റ്റേജസിൽ അല്ലെങ്കിൽ ചിലരിൽ അത് പേരന്റ്സിനേക്കാൾ മാതാപിതാക്കളേക്കാൾ കൂടുതൽ ആ പാർട്ണറിലേക്കുള്ള ഒരു സ്നേഹം കൂടുതലായിട്ട് ഈ ഫെമിനിൻസ് പ്രകടിപ്പിക്കും.
അത്രയ്ക്ക് അവർക്ക് അഡിക്ടഡ് ആകും. അഡിക്ഷൻ ആകും. ഒന്ന് മിണ്ടീരുന്നെങ്കിൽ ഒന്ന് സംസാരിച്ചു ആ ഒരു അഡിക്ഷൻ ഭയങ്കരമായിരിക്കും.
അത് കൂടാതെ തന്നെ എന്താ പറയുക അവർക്ക് വേറെ എന്തിനും ഇംപോർട്ടൻസ് ഇല്ല. പാർട്ണറുമായിട്ടുള്ള ബന്ധത്തിൽ മാത്രമാണ് അവരുടെ ഇംപോർട്ടൻസ് എന്ന് പറയുന്നത്. മറ്റാരെയും കാര്യത്തിലും അവർക്ക് ഇംപോർട്ടൻസ് ഇല്ല. അവരുടെ പാർട്ണർ പറയുന്നത് അപ്പോൾ അവരുടെ പാർട്ണർ ഇന്നത് ഇന്നത് ചെയ്യുക എന്ന് പറയുന്ന ഒരു കാര്യം അവരോട് സജസ്റ്റ് ചെയ്താൽ അവർക്ക് അതായിരിക്കും വലുത്.
അത്രയ്ക്ക് അഡിക്ഷനാണ്. അത് ഈ അഡിക്ഷൻ കൂടുന്നത് വേറൊരു പ്രശ്നമുണ്ട്. കുറച്ച് നാൾ കഴിയുമ്പോൾ നമുക്ക് ട്രിഗേഴ്സ് യൂണിവേഴ്സ് തരുന്നതിനനുസരിച്ച് നമ്മൾ ഈ പാർട്ണറുമായിട്ട് സെപ്പറേറ്റ് ആകും. സെപ്പറേറ്റ് ആകുന്ന സമയത്ത് താങ്ങാൻ പറ്റാത്ത മെന്റൽ പ്രഷറും ഡിപ്രഷൻ സ്റ്റേജും ലെറ്റ്സ് ഗോ ചെയ്യേണ്ട അവസ്ഥയൊക്കെ വരുമ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്കും ഈ അഡിക്ഷൻ മാറ്റപ്പെടും.
പക്ഷേ ഫസ്റ്റ് സ്റ്റേജിൽ നമുക്ക് ഈ അഡിക്ഷൻ എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ കാര്യങ്ങളെല്ലാം നമ്മുടെ പുറത്തുള്ള കാര്യങ്ങളെല്ലാം നമ്മുടെ എനർജി ലെവൽ കൂട്ടിയിട്ട് നമ്മൾ എല്ലാത്തിലും ആക്ടീവ് ആകും. നമുക്ക് എന്തോ എന്താ പറയാ ഒരു ഒരു കോഹിനിദി അല്ലെങ്കിൽ എന്തോ വലിയ സാധനം ജീവിതത്തിൽ ഒന്നും കിട്ടാത്തതിനേക്കാൾ വലിയ സാധനം കിട്ടി എന്നപോലെ ഒരു സന്തോഷമാണ് നമുക്ക് ആ ഫസ്റ്റ് സ്റ്റേജിൽ കിട്ടുക.
പിന്നെ അതുപോലെ ഫെമിനിൻസിന് എല്ലാ കാര്യങ്ങളിലും അടുക്കം ചേർത്തൊക്കെ വരും. അത്രയും നാളും ഡിസോർഡർ ആയിട്ട് സഞ്ചരിച്ചിരുന്ന ആൾക്കാർ പെട്ടെന്ന് എല്ലാം ഓർഡർ ആകും. പിന്നെ ഏറ്റവും പ്രധാനം അവരുടെ ഇന്റുഷൻസ് എല്ലാം കറക്റ്റ് ആയിട്ട് വരും. അതിപ്പോൾ മസ്കുലിന്റെ കാര്യത്തിലായാലും അതല്ല ഫാമിലിയുടെ കാര്യത്തിലായാലും സാധാരണ അവരുടെ ഇന്റുഷൻസ് അങ്ങനെ വരാറില്ല. പക്ഷേ അവരുടെ ഇന്റുഷൻസ് എല്ലാം കറക്റ്റ് ആയിട്ട് വരും. ഇപ്പോൾ അവരുടെ മനസ്സിൽ എന്റെ പാർട്ണർ ചിലപ്പോൾ അവരുടെ അടുത്ത് നിൽക്കുന്നതുകൊണ്ടായിരിക്കും എന്നെ വിളിക്കാത്തത് എന്നൊരു ഇന്റുഷൻ ആണെന്ന് വിചാരിക്കുക.
ഒരു എക്സാമ്പിൾ ചിലപ്പോൾ അദ്ദേഹവുമായിട്ട് സംസാരിക്കുമ്പോഴായിരിക്കും അറിയുന്നത്.
അല്ലെങ്കിൽ അവളുമായിട്ട് സംസാരിക്കുമ്പോഴായിരിക്കും നമ്മുടെ ഇന്റുഷൻ കറക്റ്റ് ആയിരുന്നു. അല്ലെങ്കിൽ അതുപോലെ ചിലപ്പോൾ നമുക്ക് വേദനിപ്പിക്കുന്ന ഇന്റുഷൻസും നമ്മുടെ മനസ്സിൽ ഉണ്ടാകും. വേദന തരാത്ത പോസിറ്റീവ് ഇന്റുഷൻസും നമ്മുടെ മനസ്സിൽ ഉണ്ടാകും. അങ്ങനെ രണ്ടു രീതിയിൽ ഇന്റുഷൻസിനെക്കുറിച്ച് പറയണം. കാരണം സ്റ്റേജസ് മാറുംതോറും ചില ഇന്റുഷൻസ് നമുക്ക് പെയിൻഫുൾ ആയിരിക്കും.
അതുകൂടാതെ അവർക്ക് സ്നേഹം എക്സ്പ്രസ് ചെയ്യാൻ ഫെമിനിൻസിന് ഈസി ആയിരിക്കും.
അന്ന് മറ്റുള്ളവരുടെ ഒക്കെ സ്നേഹം കാരണം നമുക്കൊരു മാതൃഭാവം എപ്പോഴും ഒരു ഫീൽ ചെയ്യും. നമുക്ക് എന്തിനോട് സ്നേഹം നമുക്ക് ഇപ്പോൾ നമ്മുടെ മുന്നിൽ ആരെങ്കിലും ഒരു സഹായത്തിന് വരുന്നു. നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റാത്തതാണെങ്കിൽ പോലും നമുക്ക് കഴിയും. ഇപ്പോൾ ഒരു വലിയ അമൗണ്ട് ആണെങ്കിലും നമുക്ക് എന്തെങ്കിലും ചെയ്യാം. നമ്മൾ അത്രയും നാളും അങ്ങനെ ഒരു സഹായത്തിന് പോകാത്ത ആളാണെങ്കിൽ നമുക്ക് ആരെ കണ്ടാലും സഹായിക്കണം എന്ന് തോന്നും. അപ്പോൾ നമുക്ക് എല്ലാത്തിനോടും എന്തിനോടും ഒരു സ്നേഹമാണ് തോന്നുന്നത്. നമ്മൾ കംപ്ലീറ്റ് ആയി. അപ്പോൾ അതുകൊണ്ട് നമുക്ക് എല്ലാത്തിനോടും ഒരു സ്നേഹം നമുക്ക് തോന്നും.
അതുകൂടാതെ ഫെമിനിൻ എനർജിക്ക് കുറച്ച് ഇപ്പോൾ വീടുകളിൽ ധൈര്യമില്ലാതെ ഇരിക്കുന്ന ആളാണെങ്കിൽ കുറച്ചുകൂടി ധൈര്യം വരും.
കാര്യങ്ങളൊക്കെ നേരിടാനും ഇമോഷൻസ് ഒക്കെ നേരിടാൻ പക്ഷേ എന്തൊക്കെ പ്രശ്നം ഇപ്പോൾ ഫിനാൻഷ്യലി പ്രശ്നമായാലും വീട്ടിലെ പ്രശ്നമാണെങ്കിൽ എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും അത് സഫർ ചെയ്യാൻ സഫർ ചെയ്യാൻ മീൻസ് സഫർ ചെയ്യുക എന്നല്ല അതിനു പറയുന്നത്.
അതൊക്കെ ഉള്ളിൽ ഒതുക്കിയിട്ട് പുറമേ ഹാപ്പി ആകുന്ന ഒരു ചേഞ്ച് വരും.
കാര്യക്ഷമ ശരിക്കും ജേർണി തുടങ്ങി കുറച്ച് വരുമ്പോൾ തന്നെ അവേക്കനിംഗ് ഓരോ പ്രോസസ്സും ഇങ്ങനെ ട്രിഗേഴ്സ് വഴി വന്നുകൊണ്ടിരിക്കും.
അതുകൊണ്ട് തന്നെയാണ് ആ ഒരു നമ്മുടെ ബുദ്ധിമുട്ടുകൾ സങ്കടങ്ങളൊക്കെ കുറച്ച് നാളത്തേക്ക് മറ്റു കാര്യങ്ങളിൽ നിന്നൊക്കെ നമുക്ക് മാറിവരും. നമുക്ക് ഈ ഒരു വ്യക്തിയാണ് നമ്മുടെ ലോകം.
ഇതാണ് ഫെമിനിൻ കൂടുതലായിട്ട് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മസ്കുലിൻ ആണെങ്കിൽ മസ്കുലിന് ഇങ്ങനെ ഒരാളെ ഡീപ് ആയിട്ട് സ്നേഹിക്കാൻ വരുമ്പോൾ ആദ്യമൊക്കെ അവർക്ക് ഒരാളെ കിട്ടിയെന്നു അയ്യോ എന്നെ ഇത്രയും സ്നേഹിക്കുന്ന ഒരാൾ എന്നൊക്കെ ഒരു അത്ഭുതമാണ്.
പക്ഷേ അത് കഴിയുമ്പോൾ അവർക്ക് അവർക്ക് പിന്നെ ഭയം തുടങ്ങും.
ഇത് എന്ത് ലെവലിലേക്ക് പോകും? ഇത് എങ്ങനെ ആകും എന്നുള്ള ഒരു ഭയം മസ്കുലിന് വരും. മസ്കുലിനെ ആ സമയത്തൊക്കെ അവരെ ഇങ്ങനെ ബ്ലോക്ക് ചെയ്തിട്ട് ഓടാൻ തുടങ്ങും. ആദ്യം ഫെമിനിൻ ബ്ലോക്ക് ചെയ്തിട്ട് ഓടും. പിന്നെ അത് കഴിയുമ്പോൾ മസ്കുലിൻ ഫെമിനിനേക്കാൾ കൂടുതൽ മസ്കുലിൻ ബ്ലോക്ക് ചെയ്തിട്ട് ഓടിക്കും. മസ്കുലിന് പേടിയാണ്.
കാരണം അവർ അവരുടെ അവർ വിചാരിക്കുന്ന ഒരു ലോകമേ അല്ല.
ഇത് വേറൊരു ലോകം.
അപ്പോൾ ഈ ലോകത്തിൽ വന്ന് ഞാൻ ചുറ്റിപ്പെട്ടു പോയാൽ എന്റെ മറ്റുള്ള ബന്ധങ്ങൾ പോകുമോ മറ്റുള്ള റിലേഷൻഷിപ്പ് പോകുമോ എന്നൊക്കെയുള്ള പ്രശ്നങ്ങളും സംശയങ്ങളുമൊക്കെ വരും മസ്കുലിന്.
അതുപോലെ പിന്നെ മെയിൻ ആയിട്ടും നമ്മുടെ യൂണിവേഴ്സിറ്റി ആയിട്ട് പറയുകയാണെങ്കിൽ അവരുടെ കർമ്മാസൊക്കെ ഹീൽ ചെയ്യാനായിട്ടൊക്കെ പാടാണ്. ആ പാടം മീൻസ് അവർ കർമ്മാസ് ഫെമിനിന്റെ കർമ്മാസ് മോസ്റ്റ് വി ഫാസ്റ്റ് ഫാസ്റ്റ് ആയിട്ട് തീരും. പക്ഷേ മസ്കുലിന്റെ കർമ്മാസ് എന്ന് പറയുന്നത് വളരെ സ്ലോലി സ്ലോലി സ്ലോലി ആയിട്ടാണ് തീരുക. അതുപോലെതന്നെ മസ്കുലിന് ഫെമിനിനെ ഉൾക്കൊള്ളുക എന്ന് പറയുന്നത് പിന്നെ പിന്നെ ഒരു പാടായിട്ട് വരും. അങ്ങനെയൊക്കെ വരും.
പിന്നെയാണ് എനർജി ഷിഫ്റ്റിങ്ങും ഡാർക്ക് നൈറ്റ് ഓഫ് സോളൊക്കെ വന്ന് വന്ന് വന്ന് നമ്മുടെ ജേർണി യൂണിയനിലേക്ക് എത്തുന്നത്.
അപ്പോൾ കൂടുതലായിട്ടുള്ള മസ്കുലിനെക്കുറിച്ചുള്ളത് അടുത്ത ഭാഗത്തിൽ പറയാം.
താങ്ക്യൂ.