ടാരോട്ട് റീഡിങ് റീഡിങ്ങും അസ്‌ട്രോളജിയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ ആണ് ?

ടാരോട്ട് റീഡിങ് വിദേശി ആണ് . അസ്‌ട്രോളജി ഭാരതീയം ആണ് . രണ്ടിനും ശക്തമായ അറിവും അതീന്ദ്രിയമായ കഴിവും ആവശ്യമാണ് . വായിൽ തോന്നുന്നത് വിളിച്ചു പറയാൻ പാടില്ല .

The Best Indian Tarot Card Reader

ടാരറ്റ് കാർഡുകൾ ജീവിത യാത്രയിൽ വ്യക്തതയോടും ആത്മവിശ്വാസത്തോടും കൂടി സഞ്ചരിക്കാൻ നമ്മെ സഹായിക്കുന്നു. സ്വയം കണ്ടെത്തൽ, പ്രതിഫലനം, ശാക്തീകരണം എന്നിവയ്ക്കുള്ള ഒരു ഉപകരണമായി ടാരറ്റ് കാർഡ് ഉപയോഗിക്കാം .