HO’OPONOPONO പ്രാർത്ഥന – ക്ഷമയും ആത്മശുദ്ധിയും നൽകുന്ന ഹവായ് അനുഗ്രഹം
HO’OPONOPONO പ്രാർത്ഥന ആത്മീയ ശാന്തിയുടെയും ക്ഷമയുടെയും ഹവായ് രഹസ്യമാണിത്. ഈ നാല് വാക്യങ്ങൾ കൊണ്ട് മനസ്സിന്റെ അന്തസ്സായ പങ്കുകൾ മാറ്റിമറിക്കാം.
Explained In Malayalam
Healing means living with an attitude of openness to the idea that there is always better and that growth and change don’t have an endpoint.
HO’OPONOPONO പ്രാർത്ഥന ആത്മീയ ശാന്തിയുടെയും ക്ഷമയുടെയും ഹവായ് രഹസ്യമാണിത്. ഈ നാല് വാക്യങ്ങൾ കൊണ്ട് മനസ്സിന്റെ അന്തസ്സായ പങ്കുകൾ മാറ്റിമറിക്കാം.
എന്നെ മുന്നോട്ട് നയിക്കുന്ന വഴി വിളക്കുകളിൽ ഒന്ന് … ഹിന്ദിക്കാരൻ ആണ്
ത്രികാല ജ്ഞാനം എങ്ങനെ ഈ യാത്രയെ സ്വാധീനിക്കുന്നു . 5-ആം മാനത്തിൻ്റെ സ്വഭാവം എന്താണ് … 3D യിൽ നിന്നും തുടർന്ന തലങ്ങളിലേക്കും മറ്റും കടക്കുമ്പോൾ ഇവർ എന്ത് ചെയ്യുന്നു
മോക്ഷം ലഭിക്കാൻ ഓരോരുത്തരും ചെയ്യേണ്ടതും അനുഷ്ഠിക്കേണ്ടതുമായ പ്രവർത്തികൾ ആണ് ഈ ടോപ്പിക്കിൽ പറയുന്നത്
Discover powerful ways to clear negative energy and invite peace into your life through spiritual practices
ഈ യാത്രയിൽ ഇത് ചെയ്യേണ്ടി വരുന്നത് അത്ര അധികം മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർ മാത്രം ആയിരിക്കണം .
കോർഡ് കട്ടിംഗ് ധ്യാനം എങ്ങനെ ചെയ്യാം എന്നത് ഒരു പ്രധാനമായ പ്രക്രിയയാണ്, ഇത് നിങ്ങളുടെ ജീവിതത്തിൽ നിന്നുള്ള നെഗറ്റീവ് ഊർജ്ജങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
Third Party Healing Meditation is a practice designed to facilitate healing for others through focused intention and energy.