Part 10 – Twin Flame യാത്രയിലെ പരമ പ്രധാനമായ ഈ ഒരു രഹസ്യം
നിങ്ങളുടെ ജീവിതത്തിൻ്റെ ഗതിയെ എന്നെന്നേക്കുമായി മാറ്റുന്ന ഒരു വ്യക്തിയാണ് നിങ്ങളുടെ ഇരട്ട ജ്വാല. എന്നാൽ അവർ ഒരു ആത്മ ഇണയെപ്പോലെയല്ല , ഇവര് രണ്ടുപേരും തമ്മിലുള്ള ഒരു journey ആണ് ഈ twin flame journey എന്ന് പറയുന്നത്.