After March 2026 freedom, 3D union is now God’s decision. He lives in me. I bake us with love. No waiting, only faith.
Category: Twin Soul Journey
After death, the Soul leaves the body and moves forward. Where was it before this life? Where it will go after this life? Explore the journey of Soul here.
എന്റെ ട്വിൻ ഫ്ലെയിം യാത്ര പല പല അധ്യായങ്ങളിലൂടെ ഞാൻ വിവരിക്കുന്നു . 11 വയസ്സ് മുതൽ ഞാൻ അനുഭവിച്ച കാരണമില്ലാത്ത ഏകാന്തതയെ കുറിച്ചും, ആത്മാവിന്റെ ദാഹത്തെ കുറിച്ചുമാണ് ഇവിടെ പറയുന്നത്. 1972 മുതൽ 2022 വരെ, എന്തോ നഷ്ടപ്പെട്ട പോലെ തോന്നി ജീവിച്ച 50 വർഷങ്ങളുടെ കഥ. ഇത് ഡിപ്രഷൻ അല്ല, മറിച്ച് ആത്മാവ് അതിന്റെ പൂർണതയെ ഓർക്കുന്നതാണ്. ഈ ഏകാന്തത ഒരു ശാപമല്ല, മറിച്ച് 2022-ൽ നടക്കാൻ പോകുന്ന ദിവ്യ കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കമായിരുന്നു എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു. ഇതേ വേദന അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ എഴുത്ത്.