♦ ഇരട്ട ജ്വാല സങ്കല്പവുമായി ബന്ധമുള്ള ദേവന്മാരും ദേവതകളും 🌹

ലോകത്തിലെ പ്രമുഖ ദൈവങ്ങളും ദേവതകളുമാണ് പുരാതന കാലത്ത്, മിക്ക സംസ്കാരങ്ങളിലും ധാരാളം ദൈവങ്ങളും ദേവതകളും ഉണ്ടായിരുന്നു.

♦️ ഇരട്ട ജ്വാല സിദ്ധാന്തം മറ്റു മതങ്ങളിൽ ♦️

ഓരോ ആത്മാവിനും ഒരു പൂർണ്ണമായ പ്രതിരൂപം അല്ലെങ്കിൽ “ഇരട്ട” ഉണ്ടെന്ന് വാദിക്കുന്ന ഇരട്ട ജ്വാല സിദ്ധാന്തം, ആധുനിക ആത്മീയതയിൽ പ്രചാരം നേടിയ ഒരു ആശയമാണ്, പക്ഷേ വിവിധ ദാർശനിക, മത പാരമ്പര്യങ്ങളിൽ വേരുകളുള്ളതാണ്.

If you are unable to forget a friend this may be the reason . Check !

ഏറ്റവും വിചിത്രവും ജീവിച്ചു തീർക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയതും ആയ കാര്യമാണ് അടുത്തത് . TF യാത്രയിലെ സ്ത്രീ ജന്മത്തിനു പുരുഷ പ്രജയേക്കാൾ കുറഞ്ഞത് 10 കൊല്ലാതെ പ്രായകൂടുതൽ ഉണ്ടായേക്കാം .