பல்லே லக்க – சிவாஜி | Balle Lakka – Sivaji | A.R. Rahman
ഇന്ന് 27th Aug 2026 . ശിവാജി എന്ന തമിഴ് പടത്തിൽ രജനീകാന്ത് പാടി അഭിനയിച്ച Balleilakka എന്ന ഒരേ ഒരു ഗാനം മാത്രമേ അവൻ ഇട്ടിട്ടുള്ളു . അത് തന്നെ അർഥം കണ്ടു പിടിക്കാൻ എനിക്ക് 1 മണിക്കൂർ റിസേർച് ചെയ്യേണ്ടി വന്നു . അത്രക്ക് കടുപ്പം .
Balleilakka Song Lyrics penned by Bhuvana Chandra, music composed by AR Rahman, and sung by S P Balasubramanyam & Benny Dayal from the Telugu cinema ‘ Sivaji-The Boss ‘ |

A.R. Rahman had another party with this movie. He has explored several new styles including hip pop in the movie Shivaji – The Boss. Although it has some lines just for the sake of rhyming lyrics(I will mark these with a ‘*’), this song makes me long for home. It romanticises some of the most unique experiences of Tamil Nadu and India in general just the way someone would if they had been away for a long time. It’s fast pace and intricate track-layering makes it sound like a celebration of the colours, sounds and smells of India.
ஆண் : ஏலே ஏலே கிராமத்து
குடிசையிலே கொஞ்ச காலம்
தங்கி பாருலே கூரையின்
ஓட்டை விரிசல் வழி
நட்சத்திரம் எண்ணி பாருலே
குழு : ஏலே ஏலே ஏலே
ஆண் : கூவும் செல்ஃபோனின்
நச்சரிப்பை அணைத்து
கொஞ்சும் சில்வண்டின்
உச்சரிப்பை கேட்போம்
வெறும் காலில் செருப்பின்றி
நடந்து மண்ணோடு பேசிக்
கொண்டு போவோம்
மழலைகள் ஆவோம்
” elae gramathu kudisayila
Konja kaalam thangi paarulae
Chorus : Yelae yelae yelae
Koorayin ottai virisal vali
Natchathiram enni paarulae
Chorus : Yelae yelae yelae
Male : Koovum cell phonenin
Nacharippai anaithu
Konjam sil vandin ucharippai ketpom
Verum kaalil seruppindri nadanthu
Mannodu pesikkondu povom
Mazhalaigal aavom “
Stay in a village hut for some time ,Through the holes in the thatched roof, try counting the stars
Switch off your cell-phone noises , We can listen to the insects’ pronunciations
We can walk barefoot, without our slippers , And talk to the soil as we go
Lets Become children again…
കാമുക സങ്കൽപ്പം ആണ് ഈ ഗാനത്തിൽ .. പ്രണയർദ്രനായ അവൻ തന്റെ കാമുകിയോട് പറയുന്നതായ സങ്കൽപമാണ് ഗാനത്തിൽ . തന്റെ കാമുകിയെ കൂട്ടി ഈ ലോക സങ്കീർണ്ണതകൾ വെടിഞ്ഞ് തനി നാടൻ ആയി ഏറ്റവും നിസ്സാരം ആയി ജീവിക്കണം എന്നവൻ ആശിക്കുന്നു . കുറച്ചു ദിവസം എങ്കിൽ കുറച്ചു ദിവസം . കുറച്ചു സമായമെങ്കിൽ കുറച്ചു സമയം .
ദൂരെ ഏതോ ദൂരെയുള്ള ഒരു കുഗ്രാമത്തിലെ ചെറ്റ കുടിലിൽ നിന്നോടൊപ്പം കുറെ നാൾ പാർക്കണം , ഫോണിന്റെ ശല്യമില്ലാതെ . രാത്രി കാലങ്ങളിൽ നിന്നോടൊപ്പം കിടക്കയിൽ കിടന്നു കൊണ്ട് ചീവീടിന്റെ ശബ്ദ മാധുര്യം നുകർന്നു കൊണ്ട് , കുടിലിന്റെ മേൽകൂരയിലെ ദ്വാരങ്ങളിലൂടെ നമുക്ക് ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണി തീർക്കാം .
ചെരുപ്പിടാതെ, വെറും മണ്ണിൽ ഇരുട്ടിന്റെ താഴ് വാരങ്ങളിലൂടെ നിന്റെ കൈകൾ കോർത്ത് ഏറെ ദൂരം നടക്കാം , നമുക്ക് വീണ്ടും കുട്ടികൾ ആയി ജനിക്കണം . ജനിച്ചിട്ട്…വീണ്ടും തുടക്കം മുതൽ എല്ലാം വീണ്ടും ആസ്വദിക്കണം
ഇതിന്റെ അർത്ഥം കണ്ടു പിടിച്ച എനിക്ക് ഒരു അവാർഡ് കിട്ടണം .
ഒറ്റ പാട്ട് മാത്രമേ ഇട്ടിട്ടുള്ളൂ . ഞാൻ നോക്കുന്നത് രാവിലെ 4.15 ന് ആണ് . 7 മണിക്കൂർ മുൻപ് എന്ന് ഇൻസ്റ്റാഗ്രാം കാണിക്കുന്നു . അതായത് ഏകദേശം 10 മണിക്കാണ് ഇത് അവൻ പോസ്റ്റ് ചെയ്തത് . ഇന്നലെ നേരത്തെ ഉറങ്ങി എന്നു തോന്നുന്നു .