What is Cosmic Sacred Marriage (വിശുദ്ധ വിവാഹം)🤵🏻♥️👰🏻♀ Divine Marriage ?
ഹിന്ദുയിസത്തിൽ അത് സൃഷ്ടി കർത്താവ് ബ്രഹ്‌മാവ് ആണ് ഈ വിവാഹം നടത്തി കൊടുക്കുന്നത് . ബ്രഹ്‌മാവ് നേരിട്ട് വിവാഹം നടത്തി കൊടുക്കുന്നതായിട്ട് പുരാണത്തിൽപലയിടങ്ങളിലും പരാമർശമുണ്ട് .