Cord Cutting എന്ന പ്രയോഗം എന്താണ് ?

കോർഡ് കട്ടിംഗ് ധ്യാനം എങ്ങനെ ചെയ്യാം എന്നത് ഒരു പ്രധാനമായ പ്രക്രിയയാണ്, ഇത് നിങ്ങളുടെ ജീവിതത്തിൽ നിന്നുള്ള നെഗറ്റീവ് ഊർജ്ജങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.

എന്താണ് inner works ? Twin flame journey യിൽ inner works ന്റെ പ്രാധാന്യം എന്താണ് ?

നമ്മുടെ മനസ്സിന്റെ ഇരുണ്ട സ്വഭാവങ്ങളെ സ്വയം സുഖപ്പെടുത്തുന്ന രീതി ആണ് Inner Works എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്

മോഹങ്ങൾ കൂടപ്പിറപ്പല്ലേ ? മനുഷ്യനായാൽ മോഹങ്ങൾ വിട്ടു കളയാൻ സാധിക്കുമോ ?

പത്തു ലഭിച്ചാൽ നൂറിനു ദാഹം നൂറിനെ ആയിരമാക്കാൻ മോഹം ആയിരമോ പതിനായിരം ആകണം ആശയ്ക്കുലകിതിൽ അളവുണ്ടാമോ

വ്യക്തിപരമായ പരിശീലനങ്ങൾ , ധ്യാനങ്ങൾ , ആഫർമേഷൻസ് എന്നിവ

വ്യക്തിപരമായ ആത്മീയതയും ആന്തരിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ധ്യാനങ്ങളും ആഫർമേഷൻസും