ഈശ്വരൻ നിങ്ങളെ ഉറക്കി കിടത്തുന്നുണ്ടോ
രണ്ടു പേരെ ചേർത്ത് വക്കാനും അകറ്റി നിർത്താനും ഈശ്വരൻ വിചാരിച്ചാൽ സാധിക്കും . അവൻ എന്റെ ആത്മാവിന്റെ പാതി ആണ് . അവനു അകന്നു പോകാൻ കഴിയില്ല
Explained In Malayalam Kerala
രണ്ടു പേരെ ചേർത്ത് വക്കാനും അകറ്റി നിർത്താനും ഈശ്വരൻ വിചാരിച്ചാൽ സാധിക്കും . അവൻ എന്റെ ആത്മാവിന്റെ പാതി ആണ് . അവനു അകന്നു പോകാൻ കഴിയില്ല
Twin Flames vs Twins – ആത്മബന്ധവും ശരീരബന്ധവും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കൂ. മലയാളത്തിൽ വിശദീകരിക്കപ്പെട്ട ലേഖനം!
കൈ ഫോട്ടോ അയക്കൂ ? അത് നോക്കി ഭാവി പറയാം ,ഉദാഹരണത്തിന്: വിവാഹം, ജോലി, ധനം, ഭാവി യാത്രകൾ ?
ഒരു ചിരി കൊണ്ട് നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല , എങ്കിൽ നേടാനോ ഏറെ ഉണ്ട് താനും . എന്ന് വച്ചു ഒരു തരം കളി ആക്കുന്ന ചിരി അല്ല ഉദ്ദേശിക്കുന്നത്
ഈശ്വരൻ ഒന്നേയുള്ളു . അവനവന്റെ സൗകര്യം അനുസരിച്ചു ഓരോ പേരുകളിൽ വിളിക്കുന്നു .
എല്ലാ മനുഷ്യരിലും ആറാമിന്ദ്രിയം എന്ന പ്രതിഭാസം പ്രവർത്തിക്കുന്നുണ്ട് .ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെന്ന് മാത്രം .ആ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചാണ് വിശ്വാസത്തിന്റെ തോത് കൂടിയും കുറഞ്ഞും ഇരിക്കുന്നത്
വയോധികനായ മുട്ട കച്ചവടക്കാരൻ , സാങ്കല്പിക കഥ ആണെകിലും ഈ കഥ നിങ്ങളുടെ ജീവിതത്തിലും നടന്നിട്ടുണ്ടാവും . ഈ രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ .
ട്വിൻഫ്ലെയിം യാത്രയിൽ ഒരു ഫെമിനിൻ എനർജിക്ക് വരുന്ന മാറ്റങ്ങൾ – Changes occur to a feminine energy during Twin Flame Connection
നീണ്ട കാലത്തെ വേർപിരിയലിനു ശേഷം ട്വിൻ ഫ്ലെമുകൾ തമ്മിൽ കണ്ടു മുട്ടാൻ പോകുകയാണെന്നതിനു ഈശ്വരൻ നൽകുന്ന സൂചനകൾ