നന്മയെ നശിപ്പിച്ചു കളഞ്ഞ മനുഷ്യർ

Adam and Eve | Story, Meaning, & Facts | Britannica

Share the Love

നന്മതിന്മകളുടെ പ്രതിഫലം

മനുഷ്യനെ സൃഷ്ട്ടിക്കുന്ന കാലത്ത് അവൻ ഏകൻ ആയിരുന്നു . ഒറ്റക്ക് ജീവിച്ചു മടുത്ത പുരുഷൻ തന്നെ ആണ് തനിക്കും ഒരു ഇണയെ വേണമെന്ന് നിർബന്ധം പിടിച്ചത് .
ത്രികാല ജ്ഞാനി ആയ ഈശ്വരന് സ്ത്രീയെ കൂടി സൃഷ്ടിച്ചാലുള്ള ഭവിഷ്യത്തുകൾ അറിയാതെ ഇരുന്നിട്ടല്ല . എന്നാൽ നിർബന്ധ ബുദ്ധി കാരണം പുരുഷന്റെ ആത്മാവിനെ ഛേദിച്ച് ഈശ്വരൻ സ്ത്രീയെ കൂടി സൃഷ്ഠിച്ചു ( ഈ സങ്കൽപം കൂടി വായിക്കുക ) . അങ്ങനെ ആദ്യത്തെ ട്വിൻ ഫ്ലെയിം ആയി മാറി ആദാമും ഹവ്വയും . ആ സമയത്ത് ഒരേ ഒരു നിബന്ധന മാത്രമാണ് മുന്നോട്ട് വച്ചത് . ശാരീരിക ബന്ധം പാടില്ല . പുരുഷൻ സംയമനം പാലിച്ചു എങ്കിലും സ്ത്രീ അയാളെ കൊണ്ട് തെറ്റ് ചെയ്യിപ്പിച്ചു . പാപം ( എന്തായിരുന്നു ആ ആദി പാപം ) ചെയ്ത അവർക്ക് ഈശ്വരീയമായ കഴിവുകൾ നഷ്ടമായെന്ന് മാത്രമല്ല ഈശ്വരൻ അവരിൽ നിന്നും മറയുകയും ചെയ്തു . ആദ്യകാലങ്ങളിൽ വൈവാഹിക ബന്ധങ്ങൾ ട്വിൻ ഫ്ളെമുകൾ തമ്മിൽ മാത്രമായിരുന്നു . എന്നാൽ പിന്നീട് ബന്ധങ്ങൾ കേവല ശാരീരിക ആകര്ഷണത്തിലേക്ക് വഴി മാറിയതോടെ വിവാഹം പറഞ്ഞിട്ടുള്ളത് ട്വിൻ ഫ്ളെമുകൾ തമ്മിൽ മാത്രമാണെന്നത് തന്നെ എല്ലാവരും മറന്നു പോയി .


❓ Twin Flames എന്നത് എന്താണ്?

Twin Flames എന്നു പറയുന്നത് ഒരേ ആത്മാവിന്റെ രണ്ട് അർദ്ധങ്ങളാണ്. ആത്മീയ ഉണർവിൽ വഴി പിരിഞ്ഞ്, ജീവിതത്തിൽ വീണ്ടും ഒന്നിക്കുന്ന ആത്മബന്ധം.

❓ Twin Flames soulmate ആണോ?

Soulmate and Twin Flame തമ്മിൽ വ്യത്യാസമുണ്ട്. Soulmates നമ്മെ സഹജമായി സഹായിക്കുന്നവർ ആണെങ്കിൽ, Twin Flames നമ്മെ ആത്മീയമായി ഉണർത്തുന്നവർ ആണ്.

❓ Twin Flame ബന്ധങ്ങൾ ഓരോരുത്തർക്കും ഉണ്ടാകുമോ?

എല്ലാവർക്കും Twin Flame ഉണ്ടാകാം, എന്നാൽ ജീവിതത്തിൽ അതെങ്ങനെ, എപ്പോഴാണ് കണ്ടുമുട്ടുക, എന്നത് ആത്മീയ പാഠങ്ങൾ പൂർത്തിയാകുമ്പോഴാണ് സംഭവിക്കുന്നത്.

❓ Twin Flame ബന്ധം എങ്ങനെ തിരിച്ചറിയാം?

ദൈനംദിന ജീവിതത്തിൽ അതിമാനസിക ആകർഷണം, ടെലിപത്തി, അതിപ്രഭാവം, separation & reunion experience എന്നിവ Twin Flame ബന്ധത്തിന്റെ ലക്ഷണങ്ങളാണ്.

Leave a Reply