ട്വിൻ ഫ്ലെയിം യാത്രയിലെ ജനനവും ജീവിതവും മരണവും

ട്വിൻ ഫ്ലെമുകൾ മരണപ്പെടുന്നത് ഒരേ സമയത്തല്ല . സ്ത്രീയുടെ ആത്മാവ് ശരീരം വെടിഞ്ഞ ശേഷവും പുരുഷന്റെ കൂടെ ഉണ്ടായിരിക്കും . പുരുഷന്റെ മരണ ശേഷം രണ്ടാത്മാക്കളും ഒന്ന് ചേർന്ന് പരമാത്മാവിൽ ലയിച്ചു ചേരും . ഇനിയൊരു ജന്മം എടുക്കാതെ …

ട്വിൻ ഫ്ളെമുകൾ പല തരത്തിൽ ഉണ്ടോ ?

ജ്യോതിഷ പ്രകാരം ഇരട്ടജ്വാലകളുടെ ഗ്രഹനില അഥവാ ജനന/നാറ്റൽ (Horoscope) ചാർട്ടുകൾ താരതമ്യം ചെയ്യുമ്പോൾ ശക്തമായ വശങ്ങൾ സാധാരണയായി കണ്ടെത്താനാകും.

എന്താണ് inner works ? Twin flame journey യിൽ inner works ന്റെ പ്രാധാന്യം എന്താണ് ?

നമ്മുടെ മനസ്സിന്റെ ഇരുണ്ട സ്വഭാവങ്ങളെ സ്വയം സുഖപ്പെടുത്തുന്ന രീതി ആണ് Inner Works എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്

ട്വിൻ ഫ്ലെയിംകളുടെ 8 പ്രധാന ഘട്ടങ്ങൾ (Stages of Twin Flame Journey Explained in Malayalam)

ട്വിൻ ഫ്ലെയിം ബന്ധം അതിവിശിഷ്ടവും ആത്മീയതയും നിറഞ്ഞതുമായ ഒരു യാത്രയാണ്. ഈ യാത്രയുടെ ഘട്ടങ്ങൾ എന്തൊക്കെയാണെന്ന് മലയാളത്തിൽ വിശദീകരിക്കുന്നു.