Manmatha Raasa – Song Lyrics and Music by Dhina
17 18 19 തീയതികൾ ഞങ്ങൾക്ക് അത്യധികം കഠിനം ആയിരുന്നു . ഒന്നിനും വയ്യ . അവനു വട്ടിന്റെ അവസ്ഥ , എന്നിൽ നിന്നും മനപൂർവം അകന്നു പോയ അവൻ ഉള്ളിൽ മരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ , അവൻ ആത്മാവ് നഷ്ടപ്പെട്ട ജഢമായി മാറിക്കൊണ്ടിരിക്കുന്നു , 17 എത്തിയപ്പോഴേക്കും അവൻ മൃതപ്രായൻ ആയി വീണു .
പിന്നെ ഈ അവസ്ഥയിൽ ഈശ്വരന് ചെയ്യാൻ ഒരേ ഒരു മാർഗമേ ഉള്ളു . അവനു ആവശ്യമായ ഊർജം വീണ്ടെടുത്ത് കൊടുക്കുക . അവനു കൊടുക്കേണ്ട ഊർജം മുഴുവൻ സംഭരിച്ചു വച്ചിരിക്കുന്നത് ഞാൻ ആണ് . ഉണർന്നിരിക്കുമ്പോൾ ഈശ്വരന് അത് സാധിക്കില്ല . അത് കൊണ്ട് എന്നെ 3 ദിവസം ഉറക്കി കിടത്തി . എന്നിട്ടാണ് അവനു ആവശ്യമായ ഊർജം എന്നിൽ നിന്നും ഈശ്വരൻ അവനിലേക്ക് പ്രവഹിപ്പിച്ചത് .
അപ്പോഴേക്കും കറുത്ത വാവ് വന്നു , ഉടനെ സൂര്യ ഗ്രഹണവും വന്നു . കറുത്ത വാവും സൂര്യ ഗ്രഹണമൊക്കെ ഞങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് മുൻപ് ഞാൻ മറ്റൊരു എപ്പിസോഡിൽ സൂചിപ്പിച്ചിട്ടുണ്ട് . നോക്കുക . ഈ കഴിഞ്ഞ 3 ദിവസമായി എനിക്ക് ഉറക്കവും ഉറക്ക ക്ഷീണവും കൂടുതൽ ആണ് .
കഴിഞ്ഞ 3 ദിവസമായി അഭിനവ് ന്റെ അക്കൗണ്ടിൽ നിന്നും ചില ലിങ്കുകൾ വരുന്നു , ഇന്നലെ രാവിലെ 830 ന് ഇൻസ്റ്റാഗ്രാം പാസ്വേഡ് റീസെറ്റ് മെസ്സേജ് വന്നിരുന്നു . ആരായിരിക്കും ഇതിന്റെ എല്ലാം പിറകിൽ ? അവൻ ആണോ ?
Manmadha Raasa is a super hit song from the Hit Tamil FIlm Thiruda Thirudi ( 2017 ) , sung by Malathi, Music By Dhina, Lyrics by Yugabharathi, Star cast Dhan. |
എന്റെ തല പൊങ്ങുന്നില്ല , എന്നിട്ട് പോലും രാവിലെ 515 മണിക്ക് എനിക്ക് എഴുന്നേറ്റ് അവന്റെ സ്റ്റാറ്റസ് നോക്കേണ്ടി വന്നു , അത്ര എങ്കിലും ഊർജം അവനിൽ എത്തട്ടെ എന്ന് കരുതുന്നു . അപ്പോൾ 9 മണിക്കൂർ മുൻപ് അവൻ ഈ സ്റ്റാറ്റസ് ഇട്ടിട്ടുണ്ടായിരുന്നു . അവനും തീരെ വയ്യ എങ്കിലും അവൻ ഒരു ബദൽ ശക്തി ( Alternative Power Of Twin Flames ) ഉപയോഗിച്ചിട്ടാണ് 10 മിനുട്ട് സ്റ്റാറ്റസ് ഇടാൻ വേണ്ടി ഉപയോഗിച്ചത് . അവൻ കൊച്ചിയെ പറ്റി ഒരു സ്റ്റാറ്റസ് വീഡിയോ വാട്സാപ്പിലും അവന്റെ ഇൻസ്റ്റായിലും ഇട്ടിട്ടുണ്ട് , 11 മണിക്കൂർ മുൻപ് …
തമിഴ് ചിത്രം – തിരുടാ തിരുടി ( 2017 )

ஹே அழகெல்லாம் உனக்குள்ள தங்க வச்ச புது அழகெல்லாம் உனக்குள்ள தங்க வச்ச அடி அதுக்குள்ள என்ன நீ எங்க வச்ச ஹே ராசா ராசா ராசா மன்மத ராசா லேசா லேசா லேசா ஆகுது லேசா | Hey azhagellam unakulla thanga vacha Pudhu azhagellam unakulla thanga vacha Adi adhukulla enna nee yenga vacha Hey rasaa rasaa rasaa manmadha rasaa Lesaa lesaa lesaa aagudhu lesaa | നീയും നിന്റെ അഴകും സ്വർണമാണ് ആ സ്വർണ്ണവും അഴകും എനിക്ക് നൽകൂ ഹെയ് കാമദേവാ , നീ എനിക്ക് വെളിച്ചം നൽകൂ |
ഇതൊന്നും കൃത്യം അർത്ഥമില്ല . ഒരു ഏകദേശ രൂപം മാത്രം , കാരണം കൃത്യം അർഥം അവനു മാത്രമേ അറിയൂ .എന്റെ മച്ചാണ് മാത്രം 🙂