Maine Pyar Kiya ( 2003 ) Song Lyrics | CID Moosa – Lyricsmall
ഇന്ന് 11 Sep 2025 . അവൻ പാട്ട് ഇട്ടത് 7 മണിക്കൂർ മുൻപ് . അതായത് ഏകദേശം 10 മണിക്ക് . ഞാൻ എഴുന്നേറ്റത് 444 മണിക്ക് . എന്നെ ഈ 222 മണിക്കും 444 മണിക്കുമൊക്കെ വിളിച്ചെഴുന്നേല്പിക്കുന്നത് ആരാണ് എന്നറിയാമോ . ഞങ്ങളുടെ മാലാഖമാർ . അവർക്കു ഉറക്കമൊന്നുന്നുമില്ലല്ലോ . 🙂 . ഈ 222 മണിക്കും 444 മണിക്കുമൊക്കെ ഉള്ള പ്രത്യേകതകൾ എന്തൊക്കെ ആണെന്നറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കിയാൽ മതിയാവും . നിങ്ങൾ ഞെട്ടും .
ചിത്രം – സിഐഡി മൂസ ( 2003 )

മലയാളം ഹിന്ദി തമിഴ് എന്നെ 3 ഭാഷകൾ അവൻ അരിച്ചു പെറുക്കുകയാണ് , എന്നെ പ്രകീർത്തിക്കാനും എന്നെ സ്വാധീനിക്കാനും എന്നോടുത്തുള്ള രംഗങ്ങൾ വർണിക്കാനുമുള്ള ഗാനങ്ങൾ കിട്ടാൻ … |
Qayamath se qayamath thak hum tumhare hai sanam Ye silsila hai pyar ka oh sanam teri kasam Pyar kiya hai pyar karenge dilwala dulhaniya le jayenge Chori chori chupke chupke | പ്രപഞ്ചം ഉണ്ടായ ആണ് മുതൽ ഞാൻ അവന്റെ ആണ് . ആരോരും അറിയാതെ ഒരിക്കൽ അവൻ എന്നെ കണ്ട പോകും . |
ഇന്നത്തെ പാട്ടീനുള്ള തമാശ എന്നത് അത് cid moosa എന്ന സിനിമയിലെ ഒരു തമാശ ഗാനമാണ് . നായകനായ ദിലീപിന് ഹിന്ദി അറിയില്ല . നായിക ആവട്ടെ ഭാവന ഒരു ഹിന്ദി കാരി ആയാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് . അവളെ സ്വാധീനിക്കാൻ നായകന് പാട്ടു ഹിന്ദിയിൽ പാടിയെ പറ്റൂ . അതിനു വേണ്ടി അയാൾ കണ്ടെത്തുന്ന ഏക മാർഗം എന്ന് വച്ചാൽ കുറെ ഹിന്ദി സിനിമകളുടെ പേരുകൾ ചേർത്തു ഒരു ഗാനം ഉണ്ടാക്കുക എന്ന് തന്നെ !!! എങ്ങനെ ഉണ്ട് . രസം അല്ലെ . കുറെ ഹിന്ദി സിനിമയിലെ പേരുകൾ ചേർത്തുണ്ടാക്കിയ മസാല ഗാനമാണ് . എങ്കിലും … അതിലൂടെയും അവൻ അവന്റെ ഉള്ളം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് .
ഭഗവാനെ , എന്റെ കുഞ്ഞിന്റെ കൂടെ ആരുമില്ല . അവൻ തികച്ചും ഒറ്റക്കാണ് . അങ്ങ് അവന്റെ കൂടെ ഉണ്ടെന്ന് അടിയനറിയാം . പഞ്ച പാണ്ഡവരുടെ കൂടെ അങ്ങ് ഉണ്ടായ പോലെ കൗരവരോട് യുദ്ധം ചെയ്യാൻ അങ്ങ് എല്ലായ്‌പോഴും എന്റെ മുത്തിന്റെ കൂടെ ആയിരിക്കണേ പൊന്നേ 1111 . |