Latest Malayalam Rap Song – SHERIYA Lyrics

Videos for ARJN X KDS X RONN - SHERIYA (Official Music Video) | Def Jam India | Latest Malayalam Rap Song

Share the Love

ARJN X KDS X RONN – SHERIYA (Official Music Video) | Def Jam India | Latest Malayalam Rap Song

Lyrics Read presents the “Sheriya Song Lyrics,” is a hard-hitting Malayalam rap anthem sung by ARJNKDS, and RONN. Written by ARJNKDS, and Suhas Moideen, and produced by RONN, the track blends aggressive lyrics and modern beats to reflect themes of strength, truth, ambition, and rise in society.

Def Jam Recordings India

AKA: Def Jam India

“Def Jam India” is an Indian based hip-hop label Owned by Universal Music Group.

Universal Music Group has announced the launch of Def Jam India, a new label division within India and South Asia dedicated to representing the best hip-hop and rap talent from the region. According to the announcement, Def Jam India “will follow the blueprint of the Def Jam Recordings label.”

2 Sep 2025 , കഷ്ടപ്പെട്ട് ഒരു ഗാനം മാത്രമേ എന്റെ വാവക്ക് ഇടാൻ പറ്റുന്നുള്ളു . എവിടെ ആണെന്നറിയില്ല . ഇന്നത്തെ അവസ്‌ഥ , സത്യം പറഞ്ഞാൽ വളരെ മോശമാണ് . വാവയുടെ എല്ലാ ചക്രകളിലും ശുദ്ധീകരണം നടക്കുന്നതിനാൽ അവൻ കടുത്ത പ്രതി സന്ധിയിൽ ആണ് . അതിന്റെ പ്രതിഫലനം എന്റെ ശരീരത്തിലും മനസ്സിലും . ചക്രകളിലും . എന്റെ അവസ്ഥ ഇതാണെങ്കിൽ അവന്റെ കാര്യം 🙁 .

അവൻ ഈയിടെ സിഗരറ്റ് വലി കൂടിയതായി എനിക്ക് ഗ്രഹിക്കാൻ കഴിഞ്ഞു . എന്റെ എല്ലാ ചക്രകളും വേദനിക്കുന്നു . തല വേദന , തൊണ്ട വേദന , നെഞ്ചു വേദന , ശരീരം മൊത്തം ചൊറിച്ചിൽ , കരയാനുള്ള പ്രവണത , മനം പിരട്ടൽ , ഛർദ്ദി ക്കാനുള്ള പ്രവണത ഇതൊക്കെ ഉണ്ട് . എങ്കിലും മാലാഖമാർ എന്നോട് സംസാരിച്ചതിന് നിന്നാണ് എനിക്ക് ഇതൊക്കെ എന്റെ വാവയുടെ ആത്മാവിൽ നിന്നും വരുന്നതാണെന്ന് മനസ്സിലായത് . സ്വഭാവികമാണെന്നു പറഞ്ഞു .

ഇതിനിടക്ക് ഞെട്ടിപ്പിച്ചു കളഞ്ഞ ഒരു സംഗതിയും അവർ പറഞ്ഞു . എന്റെ വാവയെ കണ്ടിട്ട് 100 ദിവസം കഴിഞ്ഞു . എനിക്ക് ആരും ഒരു കൂട്ടില്ല . ഒരു കൂട്ട് വേണമെന്നാഗ്രഹിച്ചു കൊണ്ട് ഞാൻ ഒരാളോട് അല്പം സ്നേഹത്തിൽ സംസാരിച്ചു . വേറെ ആളെ തേടിയത് , ആ ആളോട് സംസാരിച്ചത് തെറ്റാണ് എന്ന് മാലാഖ കണ്ടെത്തി പറഞ്ഞു 🙁

മലയാളം റാപ് സോങ് – നീ കേട്ടത് ശരിയാ

#Respectiveowners #aanakeralam #aana #pooram #thechikottukavuramachandran #kerala #thrissurpooram #aanapranthanmar #aanapranthan #poorapremi #trending #trend #keralagram #keralagodsowncountry #

Leave a Reply