Who is the best twin flame coach ?
അദ്ദേഹം ഹിന്ദിക്കാരൻ ആണെങ്കിലും ഇന്നിപ്പോൾ ആധികാരികമായി ഈ യാത്രയെ കുറിച്ച് പറയാൻ അറിവുള്ള ഒരാൾ ഇദ്ദേഹം ആണെന്ന് എനിക്ക് തോന്നാറുണ്ട് . അത് കൊണ്ട് നിങ്ങൾക്ക് INSTAGRAM ഉണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ പ്രൊഫൈൽ ഫോള്ലോ ചെയ്യുന്നത് നല്ലതാണ് . അദ്ദേഹത്തിന്റെ INSTAGRAM അക്കൗണ്ട് അറിയാൻ താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യണം
ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ വരുന്ന വിഡിയോകൾ ഹിന്ദിയിൽ ആണെങ്കിലും എനിക്ക് ഹിന്ദി അറിയാവുന്നത് കൊണ്ട് ഞാനും എന്റെ TWIN FLAME ഉം SEPARATION ഇൽ ആയിരിക്കുമ്പോൾ , ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ടു കൊണ്ടാണ് ആശ്വാസം കൊണ്ടിരിക്കുന്നത് .
ഇദ്ദേഹത്തിന്റെ യൂടൂബ് ചാനലിന്റെ വിലാസം
https://www.youtube.com/@anmoltiwari5286
ഞാനും എന്റെ Twin Flame ഉം കണ്ടു മുട്ടിയിട്ട് 3 കൊല്ലം ആവാൻ പോകുന്നു . ഇതിനകം അനേകം അവസ്ഥകൾ മാറി മറിഞ്ഞു . ഇപ്പോൾ അകൽച്ചയിൽ ആണ് . ഞാൻ runner ഉം അവൻ chaser ഉം ആണ് . സെപറേഷൻ ആയിട്ട് തന്നെ 60 ദിവസം കഴിഞ്ഞു . ഇദ്ദേഹം പറഞ്ഞ മുറക്ക് എന്റെ TWIN ഇപ്പോൾ ഏറ്റവും ഉയർന്ന ഡാർക്ക് നൈറ്റ് ഓഫ് ദി സോൾ എന്ന അവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു .
അദ്ദേഹത്തിന്റെ നമ്പർ 9208341473